POLITICS
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ജന പ്രീതി വർധിക്കുന്നു; അതിനുള്ള കാരണം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം
ബി.ജെ.പി. സ്ഥാനാർഥികളുടെ സാധ്യതാപട്ടികയ്ക്ക് ഇന്ന് അന്തിമ തീരുമാനം... കേന്ദ്രമന്ത്രി അമിത്ഷാ ഇന്ന് തിരുവനന്തപുരത്ത്...
07 March 2021
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളുടെ സാധ്യതാപട്ടിക ഇന്ന് അന്തിമ തീരുമാനമാകും. ഘടകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും ധാരണയാകും ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ സാ...
കേരള കോൺഗ്രസുമായി ജോസഫ് ഗ്രൂപ്പ് ധാരണയാകും... ഒമ്പതു സീറ്റാണ് ജോസഫ് ഗ്രൂപ്പിന് നൽകാൻ ഉറപ്പ് പറഞ്ഞത്... പേരാമ്പ്രയിൽ കെ.എം. അഭിജിത്തിനെ മത്സരിപ്പിക്കും...
07 March 2021
പിടിവാശികൾക്കൊടുവിൽ നയപരമായി കാര്യങ്ങൾ തീരുമാനിച്ച് ഒത്തുതീർപ്പിന് തയ്യാറായിരിക്കുകയാണ് കോൺഗ്രസിൽ ജോസഫ് ഗ്രൂപ്പ്. ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകി ജോസഫ് ഗ്രൂപ്പുമായുള്ള തർക്കം തീർക്കാൻ യു.ഡി.എഫിൽ ഇപ്പ...
സിപിഎമ്മിൽ പൊട്ടിത്തെറി രൂക്ഷം... ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം മാനിക്കാതെ നടപടിയെടുക്കുന്നു എന്ന് ആക്ഷേപം... അങ്ങുമിങ്ങും കൊഴിഞ്ഞ് പോക്ക്...
07 March 2021
മൂക്കത്ത് വിരൽ വച്ച് പോകുന്ന കാര്യങ്ങളാണ് ഈ അവസാന നിമിഷം പുറത്ത് വന്നിരിക്കുന്ന വാർത്തകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രമുഖനേതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള സി.പി.എമ്മിന്റെ സ്ഥാനാർഥിപ്പട്ടികയ്ക്കെതിരേ പലയിടത...
നന്ദിഗ്രാമില്‍ ആവേശപൊടിപൂരം... മമതക്കെതിരെ തെരഞ്ഞടുപ്പിൽ മത്സരിക്കാനൊരുങ്ങി സുവേന്ദു അധികാരി... ഇനി ഹൃദയമിടിപ്പിന്റെ നാളുകൾ...
06 March 2021
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിനെതിരെ പോര് നിശ്ചയിച്ച് ബിജെപി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ .പശ്ചിമബംഗാളില്‍ ബിജെപി 57 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. അതിൽ ഏറ്റവും ശ്രദ്ധേയ...
തൃശ്ശൂരില്‍ സുരേഷ്‌ഗോപി അല്ലേൽ മെട്രോമാൻ നിന്നേ പറ്റൂ... ടി.പി. സെന്‍കുമാറിന് കൊടുങ്ങല്ലൂരിലും ജേക്കബ് തോമസിന് ഇരിങ്ങാലക്കുടയിലും സാധ്യത കൂടുതൽ...
06 March 2021
തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് കണക്കുകൾ നമ്മൾ ഒന്ന് അവലോകനം നടത്തി നോക്കിയാൽ, ബിജെപിക്ക് കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റ് എന്‍.ഡി.എ.യില്‍ ബി.ഡി.ജെ.എസിന് കിട്ടാന്‍ സാധ്യത വളരെ കുറവാണ്. 2016ലെ തിരഞ്ഞെടുപ്...
പശ്ചിമബംഗാളിൽ മുൻ തൃണമൂൽ നേതാവ് ദിനേഷ് ത്രിവേദി ബിജെപിയിൽ ചേർന്നു... അക്രമങ്ങളിലും അഴിമതിയിലും മനസ്സുമടുത്തുള്ള തീരുമാനം... സമ്മർദ്ദത്തിൽ മമതാ സഖ്യം...
06 March 2021
പശ്ചിമബംഗാളിൽ ബിജെപി-തൃണമൂൽ വിവാദങ്ങൾ ചൂടുപിടിക്കുകയാണ്. പല തരത്തിലുള്ള വെല്ലുവിളികൾക്കും വാഗ്വാദങ്ങൾക്കും ഒടുവിൽ ഇപ്പോൾ പുതിയൊരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ...
കേരളത്തിലെ അഴിമതി കേസുകളില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് രാജ്യത്ത് ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ്; മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്; വിമർശനമുയർത്തി കെ. സുരേന്ദ്രന്‍
06 March 2021
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ ശ്രമിക്കുന്നത് അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനാണ്. കേരളത്തിലെ അഴി...
കസ്റ്റംസ് സത്യവാങ്മൂലത്തില്‍ ഒത്തുകളിയുണ്ടെന്ന ചെന്നിത്തലയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്; സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ബാലിശമാണ് ; കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരായ ആരോപണങ്ങളെ തള്ളി വി മുരളീധരന്‍
06 March 2021
ഐ ഫോൺ വിവാദം വീണ്ടും രാഷ്ട്രീയ ലോകത്ത് ആളിക്കത്തുകയാണ്. എന്നാൽ കസ്റ്റംസ് സത്യവാങ്മൂലതിനെതിരായ എല്‍ഡിഎഫ് ആരോപണത്തെ തള്ളിപ്പറഞ്ഞ് വി മുരളീധരന്‍ രംഗത്ത് . സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ബാലിശ...
'ത്രികാലജ്ഞാനിയാണ് സ്വാമി' ; സന്ദീപാനന്ദഗിരിയെ പരിഹസിച്ച് കെ ശബരിനാഥന്‍ എം എൽ എ; സ്വാമി പങ്ക് വച്ച കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്‌തു
06 March 2021
ലൈഫ് മിഷന്‍ കേസിൽ ഐഫോണുകൾ കിട്ടിയ വിഷയത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകളാണ് ഇന്ന് വന്നിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെ.എസ് ശബരീനാഥന്‍ ...
ഡോളർക്കടത്ത് ;സ്പീക്കർ പി .ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്, മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്ക് പങ്കുണ്ടെന്ന് സ്വപ്ന, മാർച്ച് 12 നു ചോദ്യംചെയ്യലിനായി ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് അയച്ചത്, അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്
06 March 2021
ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി .ശ്രീരാമകൃഷ്ണനെതിരെ കസ്റ്റംസ് നോട്ടീസ് അയച്ചു. മാർച്ച് 12 വെള്ളിയാഴ്‌ച ചോദ്യംചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഡോളർക്കടത്ത് കേസിൽ മന്ത്രിസ...
ഏറ്റുമാനൂരിനെച്ചൊല്ലി കേരള കോൺഗ്രസിൽ തർക്കം രൂക്ഷം; കേരള കോൺഗ്രസ് ഏറ്റുമാനൂരിൽ മത്സരിച്ചാൽ ജിം അകല്‌സ് സ്വതന്ത്രനാകാൻ സമ്മർദം ; കോട്ടയം ജില്ലയിൽ യുവജന നേതാക്കളെ അവഗണിക്കുന്നുവെന്ന് കടുത്ത പരാതി
05 March 2021
തുടർച്ചയായി കേരള കോൺഗ്രസ് തോറ്റുകൊണ്ടിരിക്കുന്ന ഏറ്റുമാനൂർ സീറ്റ് വീണ്ടും ജോസഫ് വിഭാഗത്തിനു നൽകാനുള്ള നീക്കത്തിൽ പാർട്ടിയിൽ പ്രതിഷേധം ശക്തം. കോൺഗ്രസ് തന്നെ സീറ്റ് ഏറ്റെടുക്കുകയും, യുവജനങ്ങൾക്ക് അർഹമായ...
പുരപ്പുറത്ത് കയറി വിളിച്ചു പറയാനുള്ള അവസരം മുഖ്യമന്ത്രിക്ക് നല്‍കുകയാണ് ലക്ഷ്യം ; കേരളത്തിന്‍റെ തീരം അമേരിക്കന്‍ കമ്പനിക്കും മലയാളികളുടെ വിവരങ്ങള്‍ സ്പ്രിഗ്ലറിനും വില്‍ക്കാന്‍ ശ്രമിച്ചയാളാണ് മുഖ്യമന്ത്രി; വിമർശനവുമായി രമേശ് ചെന്നിത്തല
05 March 2021
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ തീരം അമേരിക്കന്‍ കമ്പനിക്കും മലയാളികളുടെ വിവരങ്ങള്‍ സ്പ്രിഗ്ലറിനും വില്‍ക്കാന്‍ ശ്രമിച്ചയാളാണ് മുഖ്യമന്ത്...
മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ല ; തന്‍റെ പ്രസ്താവന മാധ്യമങ്ങളാണ് വിവാദമാക്കിയത്; കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചതോടെ നിലപാട് വ്യക്തമാക്കി കെ സുരേന്ദ്രൻ
05 March 2021
മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരൻ്റെ ന...
ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ ധർമ്മജൻ മത്സരിക്കുന്നതിനെതിരെ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി; മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ല
04 March 2021
നിയമസഭ തെരഞ്ഞെടുപ്പിന് മത്സരിക്കാനൊരുങ്ങുന്ന ധർമ്മജൻ ബോള്‍ഗാട്ടിക്കെതിരെ കോണ്‍ഗ്രസ് ബാലുശേരി മണ്ഡലം കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് മണ്ഡലം കമ്മിറ്റി കെപിസിസി അധ്യക്ഷന് കത്ത് നൽകിയിരിക്ക...
എൽഡിഎഫ് അന്തിമ പട്ടിക 10ന് പുറത്തു വിടും... സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ മുഹമ്മദ് റിയാസ് പട്ടികയിൽ ഇടം പിടിച്ചു...
04 March 2021
ജില്ലാതല ചർച്ചകൾ പൂർത്തിയായതോടെ സിപിഎം അന്തിമ സ്ഥാനാർഥിനിർണയത്തിലേക്ക് കടന്നു. ഇന്നും നാളെയും സംസ്ഥാന നേതൃയോഗങ്ങൾ കൂടിചേരും. ഈ മാസം 10ന് എൽഡിഎഫ് പട്ടിക പുറത്തിറക്കിയേക്കാനാണ് സാധ്യത.തൃശൂർ, തിരുവനന്തപു...
ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...
കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി
കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..
ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..
"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...




















