Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

POLITICS

കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

21 NOVEMBER 2026 07:33 AM ISTമലയാളി വാര്‍ത്ത
കായിക പ്രതിഭകള്‍ക്ക് വളര്‍ന്നുവരാനുള്ള മികച്ച അവസരമാണ് കായികമേളകളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പട്ടികവര്‍ഗ വികസനവകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ കായികമേള 'കളിക്കളം 2026' ഉദ്ഘാടനം ചെയ്യുകയ...

കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​പ്പോ​ഴും പ​റ​യു​ന്ന​ത്; സി​പി​എം മു​ക്ത ഭാ​ര​ത​മെ​ന്ന് പ​റ​യാ​ന്‍ മോ​ദി ത​യാ​റാ​കു​ന്നി​ല്ല; സി​പി​എ​മ്മി​നെ​തി​രേ മോ​ദി ഇ​തു​വ​രെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല; ​സി​പി​എമ്മും ​ബി​ജെ​പിയും ഒത്തു​ക​ളി​യെ​ന്ന ആ​രോ​പ​ണ​മുയർത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി

03 April 2021

സി​പി​എമ്മിനെതിരെയും -​ബി​ജെ​പിക്കെതിരെയും ആഞ്ഞടിച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഇരുവരും ഒ​ത്തു​ക​ളി​യെ​ന്ന ആ​രോ​പ​ണ​മാ​യിരുന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഉന്നയിച്ചത് . ക...

അടുത്ത 25 വര്‍ഷക്കാലം സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് അദാനിക്ക് സൗകര്യം ചെയ്തു കൊടുക്കുന്നു; . അദാനിക്ക് ആയിരത്തോളം കോടി രൂപ ലാഭമുണ്ടാകും; രമേശ് ചെന്നിത്തല

03 April 2021

അടുത്ത 25 വര്‍ഷക്കാലം സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് അദാനിക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസ...

'ബോംബ്' മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി; പ്രതീക്ഷയോടെ യു.ഡി.എഫ് ; 'ബോംബ്' പൊട്ടിയാൽ അതിന്റെ തോത് നോക്കിയിടപ്പെടാനൊരുങ്ങി ബി.ജെ.പി

03 April 2021

ഒരു ബോംബ് ഉടനെ പൊട്ടുമെന്ന് പറഞ്ഞതിന് പിന്നാലെ അത് എന്താണ് എന്ന് ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു . എന്നാൽ ഇതുവരെ ആ ബോംബ് പൊട്ടിയില്ല. പൊട്ടാൻ കാത്തിരിക്കുന്ന ‘ബോംബു’കൾ ഇനിയുമുണ്ടെന്ന് നേതാക്കൾ പറയു...

പാലക്കാട്ടെ ട്രെന്റ് ബി.ജെ.പിക്ക് വളരെ അനുകൂലമാണ്. ജനങ്ങളുടെ ആവേശവും പ്രതികരണവും കാണുമ്പോൾ നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണ്; തന്റെ വരവോടെ കേരളത്തിൽ ബി.ജെ.പി. മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പറഞ്ഞത് ശരിയാണ്; നിലപാട് അറിയിച്ച് ഇ ശ്രീധരൻ

02 April 2021

പാലക്കാട്ടെ വോട്ടർമാരുടെ മനസ്സിനെ പ്രകീർത്തിച്ച് ഇ ശ്രീധരൻ.തണ്ണിത്തോട് ആത്മവിശ്വാസത്തോടെയാണ് മണ്ഡലത്തിലുള്ളത് എന്നും മറ്റു വിശേഷങ്ങളും എല്ലാം അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. പാലക്കാട്ടെ ട്രെന്റ് ബി.ജ...

എൽ ഡി എഫും യു ഡി എഫും ജനവിരുദ്ധരും ജനദ്രോഹികളുമാണ്; അവർക്ക് നിലനിൽക്കണമെങ്കിൽ നുണ പറയണം; രാജഗോപാൽ പിടിച്ച വോട്ടും ഞാൻ പിടിക്കുന്ന വോട്ടും ജനങ്ങളുടെ അംഗീകാരമാണ്; ജനങ്ങളോട് ഒരു ദ്രോഹവും ചെയ്‌തിട്ടില്ല; തുറന്നടിച്ച് കുമ്മനം രാജശേഖരൻ

02 April 2021

തെരഞ്ഞെടുപ്പ് വീര്യത്തെ കുറിച്ച് പ്രതികരിച്ച് കുമ്മനം രാജശേഖരൻ. നേമത്ത് നടക്കുന്നത് ത്രികോണ പോരാട്ടമാണെന്ന് മുതിർന്ന അദ്ദേഹം പറഞ്ഞു. കേരളം മുഴുവൻ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. രണ്ട് കൂട്ടരും ആര് ജ...

'പിണറായി അഴിമതിയുടെ തലവൻ' അദാനിക്കുവേണ്ടി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒത്തു കളിക്കുന്നു; 8850 കോ​ടി​യു​ടെ വൈദ്യുതി വിപണന രംഗത്തെ അ​ഴി​മ​തി​ക്ക​രാ​ർ : ഇരട്ട വോട്ടിനു പിന്നാലെ പുതിയ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

02 April 2021

കേന്ദ്ര-സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്താണോ പ്രസംഗിക്കുന്നത് അതിന്റെ നേര്‍ വിപരീതമായി മാത്രം പ്രവര്‍ത്തിക്കുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ ശൈലിയെന്ന...

ത്രികോണമത്സരത്തിന് വഴിയൊരുക്കി നെടുമങ്ങാട് മണ്ഡലം... ആര് വാഴും ആര് വീഴും എന്ന് കാത്തിരുന്ന് കാണണം... കണക്കുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ...

01 April 2021

നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെടുന്ന മാണിക്കല്‍, കരകുളം എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന അണ്ടൂര്‍ക്കോണം, പോത്തന്‍കോട്, വെമ്പായം എന്ന...

എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ കണക്ക് നിരത്തി താരതമ്യം ചെയ്യാന്‍ തയ്യാറുണ്ടോ ?വസ്തുതകള്‍ മുന്നോട്ടു വച്ച്‌ താരതമ്യം ചെയ്യാനുള്ള ധൈര്യം യുഡിഎഫിനുണ്ടോ ?പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

01 April 2021

പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ കണക്ക് നിരത്തി താരതമ്യം ചെയ്യാന്‍ തയ്യാറുണ്ടോ എന്നും പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌...

കേന്ദ്രം കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പിണറായി സ്വന്തം പേരിലാക്കി നല്‍കുകയാണ്; ഇങ്ങനെ വിതരണം ചെയ്യാനുള്ള അരി എവിടെ നിന്ന് കിട്ടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ചോദിക്കില്ല; ഈ അരി നല്‍കുന്നത് മോദിയാണെന്ന് പറയാന്‍ രണ്ടുപേരും ഇഷ്ടപ്പെടുന്നില്ലെന്നതാണ് കാരണമെന്ന് കെ . സുരേന്ദ്രന്‍

31 March 2021

കേന്ദ്രസര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കാനായി സൗജന്യമായി കൊടുത്ത അരി പൂഴ്ത്തിവച്ചശേഷം ഇപ്പോള്‍ പിണറായി വിജയന്‍ കേരളത്തിന്റെ സഞ്ചിയിലിട്ട് കൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്...

ഇടതുപക്ഷം കോര്‍പറേറ്റ് അനുകൂലമാണെന്ന പ്രിയങ്കാ ഗാന്ധിയുടെ നിലപാട് പ്രിയങ്കാ ഗാന്ധിയുടെ തന്നെ വിലയിടിക്കുന്നതാണ്; കോര്‍പറേറ്റുകള്‍ തടിച്ചുകൊ‍ഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കുമറിയാം; തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

31 March 2021

കേരള സര്‍ക്കാര്‍ കോര്‍പ്പറേറ്റ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശത്തിന് കിടിലൻ പ്രതികരണം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി ...

സ്ത്രീത്വത്തെയാണ് ജോയ്‌സ് ജോര്‍ജ് അപമാനിച്ചത്; രാഹുല്‍ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ് പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

30 March 2021

രാഹുല്‍ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ് പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീത്വത്തെയാണ് ജോയ്‌സ് ജോര...

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ ഇ​രു​ന്ന​പ്പോ​ള്‍ സൂ​ര്യ​വെ​ളി​ച്ച​ത്തെ​പ്പോ​ലും വെ​റു​തെ വി​ട്ടില്ല ; എ​ല്‍​ഡി​എ​ഫ് വ​ന്ന​പ്പോ​ള്‍ സ്വ​ര്‍​ണ​ത്തി​നാ​യി കേ​ര​ള​ത്തെ വ​ഞ്ചി​ച്ചു; ശ്രീ​ധ​ര​ന്‍ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന പു​ത്ര​നാ​ണ്; അ​ദ്ദേ​ഹം ലോ​ക​ത്തി​ന് പ്ര​ചോ​ദ​ന​മാ​ണെ​ന്നും നരേന്ദ്ര മോ​ദി

30 March 2021

പാ​ല​ക്കാ​ട്ടെ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​നെയും ‌ യു​ഡി​എ​ഫിനെയും രൂ​ക്ഷമായി വി​മ​ര്‍​ശിച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് ഫി​ക്...

അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധവും ലൈംഗിക ചുവയുള്ളതുമായ പ്രസ്താവനയാണ് നടത്തിയത്; രാഹുല്‍ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശം നടത്തിയ ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം; ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

30 March 2021

രാഹുല്‍ഗാന്ധിക്കെതിയുടെ കോളജ് സന്ദര്‍ശത്തിനെതിരെ അശ്ലീല  പ്രസ്താവന നടത്തിയ  മുന്‍ എം പി ജോയ്‌സ് ജോര്‍ജ്ജിനെതിരെ  കേസെടുത്ത്  അറസ്റ്റ് ചെയ്യണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ആവശ്യപ്പെട്ടു. അ...

സിപിഎമ്മിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഉടനെ പിന്‍വലിച്ച് മാപ്പുപറയണം; പെണ്‍കുട്ടികളെയും സ്ത്രീസമൂഹത്തെയും മാത്രമല്ല കേരളത്തെ തന്നെയാണ് മുന്‍ എംപി അപമാനിച്ചത്; ആരോപണവുമായി ഉമ്മന്‍ ചാണ്ടി

30 March 2021

രാഹുല്‍ ഗാന്ധിയുടെ സെന്റ് തെരേസാസ് കോളജ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍ ഇടതുപക്ഷ എംപി ജോയിസ് ജോര്‍ജ് നടത്തിയ അത്യന്തം മ്ലേച്ചമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്...

രാഹുൽ ഗാന്ധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ; പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ പഠിപ്പിക്കും; വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണ്; രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണം ; അശ്ലീല പരാമർശവുമായി മുൻ എംപി ജോയ്‌സ് ജോർജ്

30 March 2021

കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയ്‌ക്കെതിരെ അശ്ലീല പരാമർശവുമായി മുൻ എംപി ജോയ്‌സ് ജോർജ് രംഗത്ത് . ഇടുക്കി ഇരട്ടയാറിൽ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്‌സ് ജോർജ്ജ് വിവാദ പരാമർ...

Malayali Vartha Recommends