POLITICS
രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ കേരളം വിറങ്ങലിച്ചുപോയെന്ന് ഉമ്മന്‍ ചാണ്ടി...
17 March 2021
ആര്‍എസ് എസ് ദേശീയ സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ വെളിപ്പെടുത്തലുകൾ വൻ വിവാദങ്ങൾക്കും പൊട്ടിത്തെറികൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. ആര്‍എസ്എസ് പ്രസദ്ധീകരണമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപർ കൂടിയാണ്...
എലത്തൂരിൽ യുഡിഎഫിനെതിരെ വിമത നീക്കം... എന്‍.സി.കെ സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങി കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായ ദിനേശ് മണി രംഗത്ത്...
17 March 2021
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വിമത ശല്യത്തിൽ വലഞ്ഞ് നട്ടം തിരിഞ്ഞ് കോണ്‍ഗ്രസ്. ഇടതുപക്ഷത്ത് നിന്നും എ. കെ. ശശീന്ദ്രന്‍ മത്സരിക്കുന്ന എലത്തൂരില്‍ നിന്നാണ് അവസാനമ...
ബാലശങ്കറിനെ തള്ളി ആര്‍എസ്എസ് നേതൃത്വം... തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഡല്‍ഹിലെ ബി.ജെ.പി കേന്ദ്ര നേതൃത്വമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹക്...
17 March 2021
തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-സിപിഎം ഡീല്‍ ഉണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ ആരോപണം നിഷേധിച്ച് ആര്‍എസ്എസ് നേത്യത്വം രംഗത്തെത്തി. ബാലശങ്കറിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തെ പറ്റി ഒന്...
ശബരിമല വിഷയത്തില്‍ യെച്ചൂരിയുടെ അഭിപ്രായമാണോ മുഖ്യമന്തിക്കും? വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ശബരിമല വിഷയത്തില്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ അടവുനയം പയറ്റുകയാണ്; വെല്ലുവിളിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
17 March 2021
ശബരിമലയില്‍ യുവതീ പ്രവേശനം വേണമെന്ന സിപിഎം നിലപാട് ശരിയാണെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം തന്നെയാണോ മുഖ്യമന്ത്രിക്കും ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള...
പി.സി. ചാക്കോയ്ക്ക് പിന്നാലെ കോണ്‍ഗ്രസിൽ നിന്നും അടുത്ത രാജി; ഡിസിസി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബാണ് രാജിവെച്ചത്; രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിനും ഡി.സി.സി പ്രസിഡന്‍റിനും കൈമാറി
17 March 2021
കോണ്‍ഗ്രസിൽ നിന്നും രാജി വച്ച ശേഷം പി.സി. ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോൾ ഇതാ അദ്ദേഹത്തിന് അനുഭാവം പ്രകടിപ്പിച്ച് എറണാകുളം ഡിസിസിയില്‍ കൂട്ട രാജി . ഡിസിസി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേ...
താൻ ഒരിക്കലും കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല ; കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെന്ന് താൻ ഒരിക്കലും പി.സി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കെ.സുധാകരന്‍
17 March 2021
പി.സി ചാക്കോയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെന്ന് താൻ ഒരിക്കലും പി.സി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍...
കേരളത്തില്‍ ശബരിമല ചര്‍ച്ചയാക്കുന്നത് ആശയ ദാരിദ്ര്യം മൂലം കൊണ്ടുമാത്രമാണ്; കെ സുധാകരന് കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് തന്നോട് പറഞ്ഞു; വെളിപ്പെടുത്തലുമായി പി സി ചാക്കോ
17 March 2021
സിപിഎമ്മിനെ വിമർശിച്ച് പി സി ചാക്കോ. ആര്‍എസ്‌എസിനെയും ബിജെപിയെയും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നായിരുന്നു പി സി ചാക്കോ പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനേക്കാള്‍ ശക്തമായി ബിജെപിയെ എതി...
കഴിഞ്ഞ തവണ ഏഴായിരം വോട്ടിനാണ് കഴക്കൂട്ടത്ത് പരാജയപ്പെട്ടത്; അതുകൊണ്ട് തന്നെ ആ ഏഴായിരം വോട്ടിന്റെ വിടവ് നികത്തി വിജയിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥി വരണമെന്നാണ് ഞാന്‍ ഉള്‍പ്പടെയുളളവരുടെ ആഗ്രഹം; ശോഭാ സുരേന്ദ്രന് അതിന് അനുയോജ്യമായ സ്ഥാനാര്‍ത്ഥിയാണ്; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ വിജയിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്
17 March 2021
ബാലശങ്കറിന് മറുപടിയുമായി കേന്ദ്ര സഹമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരന്. അദ്ദേഹം നടത്തിയിരിക്കുന്നത് വെറും വൈകാരിക പ്രകടനമാണ് അതിനപ്പുറം പ്രാധാന്യം ആ ആരോപണത്തിന് നല്‍കേണ്ടതില്ലെന്നും അദ്ദേഹം അറ...
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ വ്യാപക ക്രമക്കേട്; നിയമസഭാ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമം ; ആരോപണങ്ങൾ ഉയർത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
17 March 2021
നിയമസഭാ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ വമ്പിച്ച ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ വ്യാപക ക്രമക്കേട് നടക്കുന്നു...
നിയമസഭയില്‍ കെഎം ഷാജി നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗവും ശൈലജ ടീച്ചറുടെ മറുപടിയും ; എല്‍ഡിഎഫിന്‍റെ പ്രചാരണവീഡിയോ വൈറൽ
17 March 2021
എല്‍ഡിഎഫിന്‍റെ പ്രചാരണവീഡിയോ വൈറലാകുകയാണ്. നിയമസഭയില്‍ കെഎം ഷാജി നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗവും ശൈലജ ടീച്ചറുടെ മറുപടിയും ചേര്‍ത്തുവെച്ചായിരുന്നു എല്‍ഡിഎഫിന്‍റെ പ്രചാരണവീഡിയോ പുറത്തിറക്കിയിരിക്കുന്ന...
രാഷ്ട്രീയത്തിൽ ആർഭാടമല്ല കാണിക്കേണ്ടത്; ബിജെപിയുടെ മുഖമുദ്രയും ആർഭാടമല്ല; ജീവിതകാലം മുഴുവൻ സന്യാസിമാരെപ്പോലെ പ്രവർത്തിക്കുന്നവരാണ് ബിജെപി നേതാക്കൾ; അവരെയൊക്കെ ജനങ്ങൾ സ്വീകരിക്കുന്നത് സന്യാസിതുല്യരായാണ്; അതാണ് അവർക്കു വിശ്വാസ്യത നൽകുന്നത്; ചെങ്ങന്നൂരിൽ തനിക്കു സീറ്റു നിഷേധിച്ചത് ആരെന്നറിയില്ലെന്ന് ആർ ബാലശങ്കർ
17 March 2021
സ്ഥാനാർഥികളെ ഓരോ പാർട്ടികളും നിശ്ചയിച്ചു കഴിഞ്ഞതിനുശേഷം ഒരുപാട് പരാതികൾ പലരുടെയും ഭാഗത്തുനിന്നും ഉയരുന്നുണ്ട്. പലരെയും തഴയപ്പെട്ടതായിട്ടും അവഗണിച്ചതായുമൊക്കെ പരാതികൾ ശക്തമാകുന്നുണ്ട്. സീറ്റ് കിട്ടാത്ത...
കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം യുഡിഎഫിലേക്ക് മാറി; പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും തമ്മിലുള്ള ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കും
17 March 2021
വമ്പൻ ട്വിസ്റ്റുകളാണ് രാഷ്ട്രീയ ലോകത്ത് നടക്കുന്നത്. കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം യുഡിഎഫിലേക്ക് മാറിയിരിക്കുകയാണ്. പി.ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും തമ്മിലുള്ള ലയനപ്രഖ്യാപനം ...
തൃശൂരിലെ സ്ഥാനാര്‍ഥിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹം മാത്രം; മത്സരിക്കേണ്ട എന്നു തന്നെയാണ് ഇപ്പോഴും നിലപാട്; വിജയ സാധ്യതയെക്കുറിച്ച് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല; ലതിക സുഭാഷ് തല മുടി മുറിച്ചത് തന്നെ വേദനിപ്പിച്ചു; തുറന്നടിച്ച് സുരേഷ് ഗോപി
16 March 2021
തൃശ്ശൂരിലെ സ്ഥാനാർത്ഥിത്വത്തെ പറ്റി പ്രതികരണം നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി.തൃശൂരിലെ സ്ഥാനാര്‍ഥിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹം മാത്രമാണെന്നും വിജയം പ്രവചിക്കാനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മത്സരര...
ബാലുശ്ശേരിയിൽ ധർമജന് ആവേശോജ്വലമായ സ്വീകരണം... ധർമജന് പിൻന്തുണ പ്രഖ്യാപിച്ച് രമേഷ് പിഷാരടി... വിജയം ഉറപ്പിച്ച് ധർമജൻ...
16 March 2021
ഏറെ കാത്തിരിപ്പിനൊടുവിൽ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥിയായ ധർമജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. തുറന്ന ജീപ്പിൽ സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധർമജനെ പ്രവർത്തകർ മണ്ഡലത്തിലേക്ക് സ...
കീറാമുട്ടിയായി കോൺഗ്രസ് പട്ടിക... ആശങ്കയിൽ മുന്നണികൾ.... പത്രിക സമർപ്പിക്കാൻ ഇനി വെറും നാല് ദിവസം മാത്രം ബാക്കി...
16 March 2021
നിയമസഭാ തെറഞ്ഞടുപ്പിൽ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി നാലു ദിവസം ബാക്കി. പക്ഷേ, യു.ഡി.എഫില്‍ ഇപ്പോഴും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. ഏതാനും മണ്ഡലങ്ങളില്‍ ഗ്രൂപ്പ് സ...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















