Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ കണക്ക് നിരത്തി താരതമ്യം ചെയ്യാന്‍ തയ്യാറുണ്ടോ ?വസ്തുതകള്‍ മുന്നോട്ടു വച്ച്‌ താരതമ്യം ചെയ്യാനുള്ള ധൈര്യം യുഡിഎഫിനുണ്ടോ ?പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

01 APRIL 2021 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ കണക്ക് നിരത്തി താരതമ്യം ചെയ്യാന്‍ തയ്യാറുണ്ടോ എന്നും പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ അദ്ദേഹം ചോദിച്ചു . 

കഴിഞ്ഞ 5 വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരും അതിനു തൊട്ടു മുന്‍പുള്ള യുഡിഎഫ് സര്‍ക്കാരും നടത്തിയ വികസന - സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി, കൃത്യമായ വസ്തുതകള്‍ മുന്നോട്ടു വച്ച്‌ താരതമ്യം ചെയ്യാനുള്ള ധൈര്യം യുഡിഎഫിനുണ്ടോ എന്നാണ് മുഖ്യമന്ത്രി ചോദി ച്ചത് .

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇനിയെങ്കിലും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ  വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകുമോ എന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ജനാധിപത്യ സംവിധാനത്തിനകത്ത് ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമോ എന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.


'എന്തുകൊണ്ട് ഇടതുപക്ഷം' എന്ന ചോദ്യത്തിൻ്റെ ഉത്തരം അനുഭവിച്ചറിയാൻ സാധിച്ച പതിനാല് ദിവസങ്ങളാണ് കടന്നുപോയത്. കേരളത്തിലെ ജനങ്ങൾ ഞങ്ങളിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു.

ഈ നാടിനായി ഇടതുപക്ഷത്തോടൊപ്പം നിൽക്കണം എന്നവർ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. അവരുടെ ആ നിശ്ചയദാർഢ്യം കേരള പര്യടനത്തിൻ്റെ ഓരോ വേദി പിന്നിടുന്തോറും കൂടി വന്നതായി ആണ് അനുഭവപ്പെട്ടത് എന്ന് മറ്റൊരു കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിഷലിപ്തമായ വർഗീയവാദ ആശയങ്ങൾ ആയുധമാക്കി ബിജെപിയും, ആദർശങ്ങൾ അവർക്ക് പണയം വച്ച് അധികാരം മാത്രം ലക്ഷ്യമാക്കുന്ന യുഡിഎഫും നമ്മുടെ നാടിൻ്റെ മതേതര ജനാധിപത്യ പാരമ്പര്യത്തിന് ഭീഷണിയാണെന്ന യാഥാർത്ഥ്യം കേരള സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

കേരളത്തിൻ്റെ മതേതര പാരമ്പര്യവും ജനാധിപത്യ വ്യവസ്ഥയും സംരക്ഷിക്കാൻ ഇടതുപക്ഷത്തിനേ സാധ്യമാകൂ എന്നും, അതിനായി ഇടതുപക്ഷത്തോടൊപ്പം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഉള്ള ബോധ്യം അവർ ആർജ്ജിക്കുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കൂടിയായിരുന്നു വേദികളിലുണ്ടായ വമ്പിച്ച ജനസാന്നിദ്ധ്യം. പ്രളയങ്ങളും മഹാമാരികളും ആഞ്ഞടിച്ചിട്ടും, തളരാതെ നാടിനെ കാത്ത ഇടതുപക്ഷ സർക്കാരിൻ്റെ പ്രതിബദ്ധത അവർ മനസ്സിലാക്കിയതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്.

ഇത്തര വിഷമഘട്ടങ്ങളൊക്കെയുണ്ടായിട്ടും ജനക്ഷേമവും വികസനവും ഉറപ്പുവരുത്താൻ സർക്കാരിനു സാധിച്ചു. അസാദ്ധ്യമെന്നു മുദ്ര കുത്തപ്പെട്ട നിരവധി പദ്ധതികൾ നടപ്പിലാക്കി.

പാർപ്പിടം, പെൻഷൻ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സാമൂഹ്യക്ഷേമത്തിൻ്റെ സമസ്ത മേഖലകളിലും അഭൂതപൂർവമായ മികവ് പുലർത്താൻ സർക്കാരിനു കഴിഞ്ഞു.

ഈ നേട്ടങ്ങളെല്ലാം ജനങ്ങൾ തൊട്ടറിഞ്ഞവയാണ്. ഈ മാറ്റത്തിനായി സ്വയം സമർപ്പിച്ച സർക്കാരിൻ്റെ ആത്മാർത്ഥത അവരുടെ ഹൃദയങ്ങളെയാണ് സ്പർശിച്ചത്.

ഇടതുപക്ഷം എന്നാൽ ഈ നാടിൻ്റെ ഉറപ്പാണെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. കേരള പര്യടനത്തിനു ലഭിച്ച സ്വീകാര്യത ആ യാഥാർത്ഥ്യത്തിനു അടിവരയിടുകയാണ്. ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ഉറപ്പാണ് ജനങ്ങൾ ഇടതുപക്ഷത്തിനു നൽകിയിരിക്കുന്നത്.

ഹൃദയപൂർവ്വം എൻ്റെ നാടിനോട് നന്ദി പറയുന്നു. ഉറച്ച കാൽവെയ്പുകളോടെ നമുക്കൊരുമിച്ച് ഇനിയും മുന്നോട്ടു പോകാം. നവകേരളം പടുത്തുയർത്താം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (2 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (2 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (2 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (2 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (2 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (2 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (2 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (3 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (3 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (3 hours ago)

Malayali Vartha Recommends