Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

എൽ ഡി എഫും യു ഡി എഫും ജനവിരുദ്ധരും ജനദ്രോഹികളുമാണ്; അവർക്ക് നിലനിൽക്കണമെങ്കിൽ നുണ പറയണം; രാജഗോപാൽ പിടിച്ച വോട്ടും ഞാൻ പിടിക്കുന്ന വോട്ടും ജനങ്ങളുടെ അംഗീകാരമാണ്; ജനങ്ങളോട് ഒരു ദ്രോഹവും ചെയ്‌തിട്ടില്ല; തുറന്നടിച്ച് കുമ്മനം രാജശേഖരൻ

02 APRIL 2021 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

തെരഞ്ഞെടുപ്പ് വീര്യത്തെ കുറിച്ച് പ്രതികരിച്ച് കുമ്മനം രാജശേഖരൻ. നേമത്ത് നടക്കുന്നത് ത്രികോണ പോരാട്ടമാണെന്ന് മുതിർന്ന അദ്ദേഹം പറഞ്ഞു. കേരളം മുഴുവൻ ത്രികോണ പോരാട്ടമാണ് നടക്കുന്നത്.

രണ്ട് കൂട്ടരും ആര് ജയിക്കണമെന്നല്ല ബി.ജെ.പി തോൽക്കണമെന്നാണ് പറയുന്നത്. എന്നാൽ അമ്പത് ശതനമാനത്തിലധികം വോട്ട് നേടി ബി.ജെ.പി ജയിക്കുമെന്ന് കുമ്മനം ചൂണ്ടിക്കാണിച്ചു

എൽ ഡി എഫും യു ഡി എഫും ജനവിരുദ്ധരും ജനദ്രോഹികളുമാണ്. അവർക്ക് നിലനിൽക്കണമെങ്കിൽ നുണ പറയണം. രാജഗോപാൽ പിടിച്ച വോട്ടും ഞാൻ പിടിക്കുന്ന വോട്ടും ജനങ്ങളുടെ അംഗീകാരമാണ്.

ജനങ്ങളോട് ഒരു ദ്രോഹവും ചെയ്‌തിട്ടില്ല. ജനങ്ങൾക്കിടയിൽ തനിക്ക് നല്ല മതിപ്പുണ്ട്. വർഗീയ വിദ്വോഷമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല, തന്റെ പേരിൽ വർഗീയ ലഹള നടത്തിയതിന് കേസുമില്ലെന്നും കുമ്മനം പറഞ്ഞു.

എൽ ഡി എഫും യു ഡി എഫുമാണ് ഇവിടെ വർഗീയ ലഹളകൾക്ക് നേതൃത്വം കൊടുത്തതെന്ന് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടുകളുണ്ട്. അവർക്ക് അതിൽ നിന്ന് തലയൂരാനാകില്ല.

ക്രിസ്‌ത്യാനികളേയും മുസ്ലീമുകളേയും തമ്മിലടിപ്പിച്ച് അതിൽ നിന്ന് മുതലെടുപ്പ് നടത്തുന്നവരാണ് ഇരുമുന്നണികളും. തന്നെ കൊണ്ട് അതിനു കഴിയില്ലെന്നും ഒരു മതമേലദ്ധ്യക്ഷന്മാരും താൻ വർഗീയവാദിയാണെന്ന് പറഞ്ഞിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.

നേമം ഗുജറാത്തല്ല ഗാന്ധിജിയുടെ ഇന്ത്യയാണെന്ന കെ മുരളീധരന്റെ പ്രസ്താവനയ്‌ക്ക് കുമ്മനത്തിന്റെ മറുപടി ഇങ്ങനെ.' ഗാന്ധിജി ഗുജറാത്തിൽ ജനിച്ച് വളർന്ന ഒരാളാണ്. ഗുജറാത്ത് ഗാന്ധിജിയുടേതാണ്.

ഗുജറാത്ത് വികസനത്തിന്റെ പാതയിൽ നേട്ടം കൈവരിച്ച സംസ്ഥാനമാണ്. ഗുജറാത്തിന് കുറിച്ച് പറയുമ്പോൾ ഇങ്ങനെ ബേജാറാകേണ്ട. കോൺഗ്രസ് തകർന്ന് തരിപ്പണമായ സംസ്ഥാനമാണത്.

ഗാന്ധിജി പിറന്ന മണ്ണിൽ കോൺഗ്രസിന് ജയിക്കാൻ കഴിയാത്തത് അവർ ആത്മപരിശോധന നടത്തേണ്ടതാണ്.' ഗുജറാത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു കുമ്മനത്തിന്റെ മറുപടി.കുമ്മനം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്ന വി ശിവൻകുട്ടിയുടെ പ്രസ്താവനയ്‌ക്കും കുമ്മനം മറുപടി നൽകി.'

എനിക്കെതിരായ കേസ് ഒന്നുമല്ലാതായി പോയി. പക്ഷേ നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്ര് കോടതിയിൽ അദ്ദേഹത്തിന്റെ പേരിൽ ഇന്നും കേസ് നിലനിൽപ്പുണ്ട്.'നേമത്ത് അഞ്ച് വർഷത്തിനുളളിൽ രാജഗോപാൽ നടത്തിയ 400 കോടിയുടെ വികസനം അച്ചടിച്ച രേഖയാണ്.

അതിനെ ഇരുമുന്നണികളും കൗണ്ടർ ചെയ്യട്ടെ. ഒരു വർഷം 80 കോടിയുടെ വികസന പ്രവർത്തനമാണ് നടന്നിട്ടുളളത്. പക്ഷേ ചീപ്പ് പബ്ലിസിറ്രിക്ക് വേണ്ടി ഒരിടത്തും ഒ രാജഗോപാലെന്ന് എഴുതിവച്ചില്ല.

മുരളീധരന്റെ ശക്തിയും കരുത്തും എന്താണ്? അധികാരം കിട്ടാനുളള നെട്ടോട്ടത്തിലാണ് മുരളീധരൻ അദ്ദേഹത്തിന്റെ ശക്തി തെളിയിക്കുന്നത്. അതുകൊണ്ടാണ് വട്ടിയൂർക്കാവ് ഉപേക്ഷിച്ചത്.

ശക്തനാണെങ്കിൽ വടകര ഉപേക്ഷിക്കാത്തത് എന്തുകൊണ്ടാണ്? കു‌ഞ്ഞാലിക്കുട്ടി രാജിവച്ചല്ലേ വന്നത്. മുരളീധരനെ ശക്തൻ ശക്തൻ എന്ന് പറയുന്നതിൽ അദ്ദേഹത്തിന് തന്നെ സംശയമുണ്ടെന്നും കുമ്മനം പരിഹസിച്ചു.

2016ൽ യു ഡി എഫുമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെങ്കിൽ 2019ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് എങ്ങനെയാണ് മൂന്നാമത് പോയത്? അതിന് സി.പി.എമ്മുകാർ ഉത്തരം നൽകിയിട്ട് താൻ 2016ലെ കാര്യം പറയാമെന്നും കുമ്മനം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (2 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (2 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (2 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (2 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (2 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (2 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (2 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (2 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (3 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (3 hours ago)

Malayali Vartha Recommends