കുവൈത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി അന്തരിച്ചു
കുവൈത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി അന്തരിച്ചു. കുവൈത്ത് അല്‍ ഷയ കമ്പനി ജീവനക്കാരനും, തിരുവനന്തപുരം സ്വദേശിയുമായ റെമി സാം ജോര്‍ജ് (36) ആണ് മരിച്ചത്. സംസ്കാരം നാട്ടില്‍ വച്ചു നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സംഗീത റെമി, മക്കള്‍: ജെയ്ഡന്‍, ജിയ.
https://www.facebook.com/Malayalivartha