കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ഇന്നലെ അതിരാവിലെ ഫര്‍വാനിയ ആശുപതിയില്‍ വച്ചായിരുന്നു അന്ത്യം. ഓണ്‍ലൈന്‍ മീഡിയ എഡിറ്ററും അല്‍ ഷായെ കമ്പനി ഉദ്യോഗസ്ഥനുമായ തിരുവനന്തപുരം കഴക്കൂട്ടം ചിറമേല്‍ കുടുബാംംഗമായ റെമി സാം ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
കുടുംബസമേതം അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ സംഗീത റെമി, മക്കള്‍ ജിയാ, മെര്ലിന്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha