Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...

ബഹ്‌റിനില്‍ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

12 JANUARY 2019 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കുത്തനെ വീണു..നിലവിൽ എന്തുകൊണ്ടാണ് സ്വർണ വില ഇടിഞ്ഞു താഴുന്നത്..? യുഎസിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം..

പ്രവാസിയുടെ തലവെട്ടി..! ആ വൃത്തികേട് ഇനി ചെയ്താലും ഇത് തന്നെ..!വമ്പൻ നീക്കം പ്രവാസികളെ അറിയണേ

രാജ്യം കുലുങ്ങി വിറച്ചു 4.1 തീവ്രതയിൽ ഭൂചലനം പ്രവാസികൾ അടിയന്തര മുന്നറിയിപ്പ്,ജാഗ്രത

ബഹ്‌റിനിൽ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു.18 ലീഗ് മത്സരങ്ങളില്‍ ഇതുവരെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായി.

ആദ്യ മല്‍സരത്തില്‍ യുവ കേരളയും മറിനായും സമനില പാലിച്ചു. രണ്ടാം മത്സരത്തില്‍ ഷോ സ്റ്റോപ്പേഴ്‌സിനു എതിരെ എഫ് സി കേരള 2-0നു വിജയം നേടി. മൂന്നാമത്തെ മത്സരത്തില്‍ അല്‍ കേരളാവി ഒരു ഗോളിന് മാട്ടൂല്‍ എഫ് സിയെ തോല്‍പ്പിച്ചു. നാലാം മത്സരത്തില്‍ മിഡ് ലാന്‍ഡ് എഫ് സി 2-0 ന് സാഗര്‍ ഐഎസ്‌എഫ് എഫ്‌സിയെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ കെ എച്ച്‌ യുണൈറ്റഡ് എഫ്‌സി 3 -1 നു കെഎംസിസിയെ തോല്‍പ്പിച്ചു. ആറാം മത്സരത്തില്‍ സല്ലാഖ് എഫ്‌സി 3 -2 നു സൂപ്പര്‍ ഹീറോസ് എഫ്‌സിയെ പരാജയപ്പെടുത്തി.

ചടങ് ഫെയര്‍ ജനറല്‍ കണ്‍വീനര്‍ എസ് ഇനായദുള്ള മത്സരം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി മുഹമ്മദ് ഹുസൈന്‍ മാലിം കിക് ഓഫ് നിര്‍വഹിച്ചു. സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്ബര്‍ രാജേഷ് എം എന്‍ നന്ദിയും പറഞ്ഞു.

സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എന്‍ എസ്, എക്‌സിക്യൂ‌ട്ടീവ് കമ്മിറ്റി മെമ്ബര്‍ സജി ജോര്‍ജ്, ഫിസിക്കല്‍ എജ്യു‌ക്കേഷന്‍ വകുപ്പ് മേധാവി സൈക്കത് സര്‍ക്കാര്‍, സ്‌പോണ്‍സര്‍ സിസല്‍ സോമന്‍, കണ്‍വീനര്‍ അന്‍സല്‍ കൊച്ചുക്കുടി, കോ ഓര്‍ഡിനേറ്റര്‍ സുനില്‍ കെ ചെറിയാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചാമ്ബ്യന്‍സ് കപ്പിന്റെ അടുത്ത ലീഗ് മത്സരങ്ങള്‍ ജനുവരി 10 നും 11 നും നടക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ 17 നും സെമിഫൈനലും ഫൈനലും ജനുവരി 18 നും നടക്കും.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു... ഓഹരി വിപണിയിലും മുന്നേറ്റം  (42 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 360 രൂപയുടെ കുറവ്‌  (1 hour ago)

സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുടെ മൃത​ദേഹം നാട്ടിലെത്തിക്കും....  (1 hour ago)

ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ്‌ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്‌ മൂന്നാംദിനം രണ്ട്‌ മെഡൽ...  (1 hour ago)

യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ...  (1 hour ago)

സതീശനെ പുണർന്ന് ഹൈക്കമാന്റ് ക്രൈസിസ് മാനേജരായി രമേശ് സതീശനാണ് ശരിയെന്ന് പ്രിയങ്ക തർക്കങ്ങളുടെ മുനയൊടിഞ്ഞു  (2 hours ago)

ബ്രഹ്‌മസ്വം മഠത്തിലെ കുട്ടി ISRO ശാസ്ത്രജ്ഞനായത് ഇങ്ങനെ..!നാലാം ക്ലാസിൽ സ്കൂൾ പഠനം ഉപേക്ഷിച്ചു,പിന്നെ സംഭവിച്ചത്  (2 hours ago)

അടിച്ചുകയറി അക്വാൻ 50,000 ജനങ്ങൾ ജീവനും കൊണ്ട് ഓടി..! കേരളത്തിൽ അക്വാൻ കാലന്റെ തിരിച്ചടി  (2 hours ago)

അച്ഛനില്ലാതെ മുന്നോട്ടുപോകാനാവില്ല.... അച്ഛന്റെ വേർപാട് താങ്ങാനാവാതെ.... ട്രെയിൻ അപകടത്തിൽ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകൾ ജീവനൊടുക്കി  (2 hours ago)

57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ വർണ്ണാഭമായ തുടക്കം...  (2 hours ago)

രാജ്യത്തെ മികച്ച ക്ഷീര കർഷകനുള്ള 2026ലെ 'ഗോപാൽ രത്‌ന" അവാർഡ് കോട്ടയം വൈക്കം സ്വദേശിക്ക്...  (2 hours ago)

മദ്ധ്യ പെറുവിലെ ആൻഡീസിൽ ഭൂകമ്പം.... റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ശബരിമല തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കാം....തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ ടി വിഭാഗം വികസിപ്പിച്ചെടുത്ത 'ശരണ്‍' ഡിജിറ്റല്‍ സംവിധാനം നിലവില്‍...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 16803 പേർ അറസ്റ്റിൽ  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്കായി പ്രത്യേകം വരി ഏര്‍പ്പെടുത്താന്‍ തീരുമാനം  (3 hours ago)

Malayali Vartha Recommends