Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വീണ്ടും ആത്മഹത്യയുടെ കഥകൾ കേൾക്കുവാൻ തുടങ്ങി.വിദ്യാസമ്പന്നരായ രണ്ടുപേർ...സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ,ഗൾഫിൽ അധികം തരക്കേടില്ലാത്ത ജോലി, വിദ്യാസമ്പന്നർ,എവിടെയാണ് ജീവിതത്തിൽ താളം തെറ്റിയത്...' പ്രവാസികളുടെ ആത്മഹത്യയിൽ ദുഃഖിതനായി അഷ്‌റഫ് താമരശ്ശേരി

09 OCTOBER 2020 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!

സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത...കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്...മഴ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം സംസ്ഥാനത്ത് താപനില വർദ്ധിയ്ക്കാൻ സാധ്യത.. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്...

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!

കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും പ്രവാസലോകത്ത് നിന്ന് ആത്മഹത്യയുടെ വാർത്തകൾ പുറത്തേക്ക് വരുകയാണ്. ഇത് ഏറെ ആശങ്ക നൽകുന്നതെന്ന് വ്യക്തമാക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. 'വിദ്യാസമ്പന്നരായ രണ്ടുപേർ, ഒരാൾ എഞ്ചനീയറിംഗ് ബിരുദധാരിയായ തമിഴ്നാട് സ്വദേശി ദിലീപൻ (വയസ്സ് 31).മറ്റെയാൾ കോട്ടയം സ്വദേശി (32) വയസ്സുളള ശ്രുതി,MBA കഴിഞ്ഞ് ഇവിടെ ഒരു കമ്പനിയിൽ ചീഫ് അക്കൗണ്ടൻറായി ജോലി ചെയ്യുകയായിരുന്നു...' എന്ന് അദ്ദേഹം കുറിക്കുകയുണ്ടായി.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം;

ഇന്ന് രണ്ട് മരണങ്ങളായിരുന്നു.രണ്ട് പേരും ആത്മഹത്യ ചെയ്തതാണ്. കുറച്ച് കാലങ്ങളായി ആത്മഹത്യകൾ കുറവായിരുന്നു.വീണ്ടും ആത്മഹത്യയുടെ കഥകൾ കേൾക്കുവാൻ തുടങ്ങി. വിദ്യാസമ്പന്നരായ രണ്ടുപേർ, ഒരാൾ എഞ്ചനീയറിംഗ് ബിരുദധാരിയായ തമിഴ്നാട് സ്വദേശി ദിലീപൻ (വയസ്സ് 31).മറ്റെയാൾ കോട്ടയം സ്വദേശി 32 വയസ്സുളള ശ്രുതി,MBA കഴിഞ്ഞ് ഇവിടെ ഒരു കമ്പനിയിൽ ചീഫ് അക്കൗണ്ടൻറായി ജോലി ചെയ്യുകയായിരുന്നു. ഇന്ന് എംബാംമിംഗ് കഴിഞ്ഞ് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കും.ദിലീപൻെറയും ശ്രുതിയുടെയും ചുറ്റുപാടുകൾ നല്ലതായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ,ഗൾഫിൽ അധികം തരക്കേടില്ലാത്ത ജോലി, വിദ്യാസമ്പന്നർ,എവിടെയാണ് ജീവിതത്തിൽ താളം തെറ്റിയത്.

ആത്മഹത്യ ചെയ്തിൻെറ കാരണം കണ്ടെത്തുവാൻ ഈ അവസരം ഞാൻ ഉപയോഗിക്കുന്നില്ല, എന്തായാലും ആത്മഹത്യകൾ പ്രശ്നപരിഹാരത്തിന് കാരണങ്ങളല്ല.ദെെവം തന്ന നല്ലൊരു ജീവിതം അത് മുറിച്ച് മാറ്റുവാൻ അവകാശമില്ല.എൻെറ കഴിഞ്ഞ ഒരു പാട് post കളിൽ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുളളതാണ്.നിങ്ങൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾക്ക് എന്നെ വിളിക്കുവാൻ പറഞ്ഞതിന് ശേഷം,ഒട്ടനവധി പേരാണ് എന്നെ വിളിച്ചതും,അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുവാൻ കഴിഞ്ഞിട്ടുണ്ട്. അവരുടെ പ്രശ്നങ്ങൾ കേൾക്കുവാൻ ആരുമില്ലായെന്ന തോന്നലാണ്, ഇത്തരം ആൾക്കാരെ ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാനഘടകം.അവരുടെ വിഷമങ്ങൾ കേൾക്കുവാനുളള അവരുടെ ഒരു നല്ല സുഹൃത്താകാൻ നമ്മുക്ക് കഴിഞ്ഞാൽ ഇവരേ ജീവിത്തിലേക്ക് തിരികെ കൊണ്ട് വരുവാൻ കഴിയും.അതിൽ യാതൊരു സംശയവുമിലല്ല.

രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഒക്‌റ്റോബര്‍ 10 അന്ന് ലോക മാനസികാരോഗ്യ ദിനമാണ്.ആ ദിനത്തിൽ ആത്മഹത്യയെ എങ്ങനെ പ്രതിരോധിക്കാം,എന്നതാകണം വിഷയം,ശരിയായ കൗൺസിലിംഗ് കൊണ്ട് മാത്രമെ ഇത്തരം മാനസികാവസ്ഥക്ക് ഒരു പരിധിവരെ പരിഹാരം കാണുവാൻ കഴിയു.

Ashraf thamarassery

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (1 minute ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (13 minutes ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (2 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (2 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (3 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (3 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (3 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (3 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (3 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (3 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (3 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (3 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (4 hours ago)

Malayali Vartha Recommends