Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

നിർണ്ണായക തീരുമാനവുമായി യുഎഇ ; ജീവനക്കാരുടെ എണ്ണം 10% കുറയ്ക്കാൻ 30% സ്ഥാപനങ്ങൾ നീക്കം നടത്തുന്നു

20 OCTOBER 2020 03:13 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ യുഎഇ ആ നിർണ്ണായക തീരുമാനം എടുക്കുന്നു. ജീവനക്കാരുടെ എണ്ണം 10% കുറയ്ക്കാൻ 30% സ്ഥാപനങ്ങൾ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരികയാണ് ... റീട്ടെയ്ൽ മേഖലാ സ്ഥാപനങ്ങളായിരിക്കും ജീവനക്കാരെ കുറയ്ക്കുക എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . രാജ്യാന്തര മാനവശേഷി കൺസൽറ്റിങ് കമ്പനിയായ മെർസർ യുഎഇയിലെ 500 കമ്പനികളിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത് . എന്നാൽ 2021ൽ 4% ശമ്പള വർധനയും പ്രതീക്ഷിക്കുന്നു . കോവിഡിന്റെ വരവോടെ പല കമ്പനികളും ശമ്പളം 10–30% വരെ കുറച്ചിരുന്നു. പലരും ഇപ്പോൾ പുനസ്ഥാപിച്ച് തുടങ്ങി. വെട്ടിക്കുറച്ച ശമ്പളം ഗഡുക്കളായി തിരിച്ചു നൽകുന്ന കമ്പനികളുമുണ്ട്. എന്നാൽ 17% കമ്പനികൾ ശമ്പളം 6 മാസം വൈകിപ്പിക്കുകയും ചെയ്തിരുന്നു .

മറ്റു മാറ്റങ്ങളും നടന്നിട്ടുണ്ട് . ഉൽപാദനം കൂട്ടി വര്‍ക്ക് ഫ്രം ഹോം ആക്കി . കോവിഡ് പകർച്ച തടയുന്നതിന്റെ ഭാഗമായി വർക് ഫ്രം ഹോം)ചെയ്യാൻ 66% കമ്പനികൾ അനുവദിച്ചിരുന്നു. ഇതുമൂലം ഉൽപാദനം കൂടിയ 25% കമ്പനികൾ കോവിഡിനു ശേഷവും വീട്ടിലിരുന്നുജോലി തുടരാൻ അനുവദിക്കുമെന്നാണ് സൂചിപ്പിച്ചതെന്നു മെർസറിന്റെ മധ്യപൂർവദേശ കരിയർ പ്രോഡക്ട്സ് ലീഡർ ടെഡ് റഫൂൽ വ്യക്തമാക്കി . 2021ലും കോവിഡ് തുടർന്നാൽ വെല്ലുവിളി നേരിടുന്നതിനുള്ള സ്ഥിരം സംവിധാനം ഉണ്ടായേക്കുമെന്നും പറഞ്ഞിട്ടുണ്ട് . ലോജിസ്റ്റിക്സിൽ ജോലി സാധ്യത കൂടുതലാണ് ...ഓൺലൈൻ ഇടപാട് വർധിച്ചതിനാൽ ലോജിസ്റ്റിക്സ് മേഖലകളിൽ ജോലിസാധ്യത വർധിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനം വീട്ടിലിരിക്കുന്നതിനാൽ ഇ–കൊമേഴ്സ് കൂടിയതാണ് ഈ മേഖലയ്ക്ക് ഗുണകരമായത്. ശമ്പളം വർധിച്ച മേഖലകൾ ഇതൊക്കെയാണ്... ആരോഗ്യ, ഔഷധ നിർമാണം 4.5%, കൺസ്യൂമർ ഗുഡ്സ് 3.5%, ഊർജം 2.6% എന്നീ വിഭാഗം കമ്പനികളിലാണ് ഈ വർഷം ശമ്പള വർധനയുണ്ടായത്. യുഎഇ, ബഹ്റൈൻ 3.8%, സൗദി അറേബ്യ 3.7%, കുവൈത്ത്, ഒമാൻ 3% എന്നീ രാജ്യങ്ങളിലും ഈ വർഷം ശമ്പള വർധനയുണ്ടായി. യുഎഇയിൽ അടുത്ത വർഷം 4% വർധനയാണ് പ്രതീക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രൂപക്ക് റെക്കോഡ് തകർച്ച...  (8 minutes ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (11 minutes ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (21 minutes ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (42 minutes ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്....  (1 hour ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (1 hour ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (2 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (2 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (2 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (3 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (3 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (3 hours ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (3 hours ago)

Malayali Vartha Recommends