Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

അബുദാബി 48 മേഖലകളിൽ ഫ്രീലാൻസ് ലൈസൻസ് കൊടുക്കുന്നു ... ബന്ധപ്പെട്ട മേഖലകളില്‍ കഴിവുണ്ടായിരിക്കുകയും അതുമായി ബന്ധപ്പെട്ട സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്താല്‍ ഫ്രീലാന്‍സ് ലൈസന്‍സ് നേടിയെടുക്കാം

17 NOVEMBER 2020 03:55 PM IST
മലയാളി വാര്‍ത്ത

അബുദാബിയുടെ വളർച്ചയ്ക്ക് നൂതന സംവിധാനവുമായി അബുദാബിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് രംഗത്തു വന്നിരിക്കുന്നു. യുഎഇ യിലെ സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യാന്‍ അവസരം നൽകുന്ന ഫ്രീലാൻസ് ലൈസൻസ് സംവിധാനമാണ് ഒരുങ്ങുന്നത് . ഇതനുസരിച്ച് വിദേശികൾക്ക് സ്വന്തമായി വ്യവസായം തുടങ്ങാം

എമിറേറ്റിന്റെ ബിസിനസ്, നിക്ഷേപ വളർച്ചയ്ക്കു ആക്കം കൂടുമെന്ന പ്രതീക്ഷയിലാണ് ഈ നടപടി എന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം (എഡിഡിഇഡി) അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽകരീം അൽ ബലൂഷി പറയുന്നു . ഇതിലൂടെ കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കാനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതിക, സേവന മേഖലകളിൽ പരിചയ സമ്പന്നരായ പ്രഫഷനലുകൾക്ക് ഇതു ഗുണം ചെയ്യും.നിലവിൽ
ജോലിയുള്ളവർക്കും ഫ്രീലാൻസ് ലൈസൻസ് എടുത്തു പാർട്ടി ടൈം ബിസിനസ് ചെയ്യാം . മാത്രമല്ല വിരമിച്ചവർക്കും വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും തൊഴിൽരഹിതർക്കും വീട്ടിലിരുന്നു ജോലി ചെയ്യാം. ഇതോടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

പൊതുമേഖലയിൽ ജോലി ചെയ്യുന്നവർ തൊഴിലുടമയിൽ നിന്ന് അനുമതി വാങ്ങണം.. സ്വകാര്യ മേഖലാ ജീവനക്കാർ സമാന സ്വഭാവമുള്ള ബിസിനസ് തുടങ്ങുകയാണെങ്കിൽ തൊഴിലുടമയിൽ നിന്നുള്ള അനുമതി നേടണമെന്ന് നിർബന്ധമാണ് ..എന്നാൽ ∙ വ്യത്യസ്ത ബിസിനസ് ആണെങ്കിൽ അനുമതി ആവശ്യമില്ല.
∙ പാർട്ട്‌ടൈം ജോലിക്കാർക്കും ഇതേ നിയമം ബാധകം.

കുറഞ്ഞ ചെലവിൽ ബിസിനസ് ചെയ്യാം എന്നതിനപ്പുറം മറ്റു കമ്പനികൾക്കു താൽക്കാലിക ജോലികൾ ഫ്രീലാൻസർമാരെ ഏൽപ്പിക്കുകയും ചെയ്യാം എന്നതാണ് ഈ സമ്പ്രദായത്തിന്റെ മേന്മ
ലൈസൻസിന് ഓഫിസോ സ്ഥലമോ വേണ്ട എന്ന സൗകര്യവും ഉണ്ട്

ഫ്രീലാൻസ് ലൈസൻസ് ലഭിക്കുന്ന ‌മേഖലകൾ ഇവയാണ്

ഫാഷൻ ഡിസൈൻ, വസ്ത്രം, ഡെക്കറേഷൻസ്, സ്റ്റുഡിയോ, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി, ഇവന്റ് മാനേജ്മെന്റ്,
ഗിഫ്റ്റ് പാക്കിങ്, ജ്വല്ലറി ഡിസൈൻ, വെബ് ഡിസൈൻ, പ്രോജക്ട് ഡിസൈൻ, മാനേജ്മെന്റ് സർവീസ്, വിവർത്തനം,
കലിഗ്രഫി, ഡ്രോയിങ്, സ്റ്റാറ്റിസ്റ്റിക്കൽ കൺസൽറ്റേഷൻ, അഗ്രികൾചറൽ ഗൈഡൻസ്, മാർക്കറ്റിങ് ഓപ്പറേഷൻസ് മാനേജ്മെന്റ്,
കംപ്യൂട്ടർ ഹാർഡ് വെയർ, സോഫ്റ്റ് വെയർ, റിയൽ എസ്റ്റേറ്റ്, ലീഗൽ കൺസൽറ്റൻസി, പബ്ലിക് റിലേഷൻസ്, ക്വാളിറ്റി മാനേജ്മെന്റ്,
പെസ്റ്റ് കൺട്രോൾ, പ്രോജക്ട് ഡവലപ്മെന്റ്, പ്രൊക്യൂർമെന്റ്, ടെക്നിക്കൽ ഇൻസ്റ്റലേഷൻസ്, ഗ്രീൻ ബിൽഡിങ്, ഇൻഫർമേഷൻ ടെക്നോളജി,
ഇക്കണോമിക് ഫീസിബിലിറ്റി സ്റ്റഡീസ്, എച്ച്ആർ, ടൂറിസം, ഹെറിറ്റേജ്, എന്റർടെയ്ൻമെന്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസ്,
ഫുഡ് സേഫ്റ്റി, ഗുഡ്സ് ഡിസൈൻ, ഫൈൻ ആർട്, ആർക്കിടെക്ചറൽ ഡ്രോയിങ്, മറൈൻ സർവീസ്, ലൈഫ്സ്റ്റൈൽ ഡവലപ്മെന്റ്,
മാർക്കറ്റിങ് സ്റ്റഡീസ്, പാർലമെന്ററി സ്റ്റഡീസ്, ഊർജം, ബഹിരാകാശം എന്നീ മേഖലകളിലെ ബാങ്കിങ് ആൻഡ് മാർക്കറ്റിങ് സർവീസ്,
ലോജിസ്റ്റിക് കൺസൽറ്റേഷൻ, ആർട്ട് വർക്സ്, കൊത്തുപണി, കരകൗശല വസ്തുക്കൾ, പ്രിന്റിങ്, ഫോട്ടോകോപ്പി,
ഗാർഡനിങ്, ലാൻഡ് സ്കേപിങ്, വസ്ത്രങ്ങളിലെ പ്രിന്റിങ്, പ്ലാസ്റ്ററിങ്, എൻഗ്രേവിങ്, ഡക്കറേഷൻ, സോപ്പ് മേക്കിങ്.
എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ കഴിവുണ്ടായിരിക്കുകയും അതുമായി ബന്ധപ്പെട്ട സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്താല്‍ ഫ്രീലാന്‍സ് ലൈസന്‍സ് നേടിയെടുക്കാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (10 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (18 minutes ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (23 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (26 minutes ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (34 minutes ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (41 minutes ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (50 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (57 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (2 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (2 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (11 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 hours ago)

Malayali Vartha Recommends