Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

ശമ്പള കുടിശ്ശിക കിട്ടിയില്ല ..കമ്പനിയിൽ പെട്രോളുമായെത്തി ആത്മഹത്യാ ഭീഷണി..പ്രവാസി മാനേജര്‍ അറസ്റ്റില്‍

18 NOVEMBER 2020 01:55 PM IST
മലയാളി വാര്‍ത്ത

ദുബായിലെ കമ്പനിയിൽ മാനേജരായി ജോലി നോക്കിയിരുന്ന പ്രവാസി യുവാവ് ശമ്പള കുടിശ്ശികയായി കിട്ടാനുള്ള പണം ചോദിച്ച്‌ ഓഫീസിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി .. മാനേജറെ ദുബായ് പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി .

27കാരനായ ബംഗ്ലാദേശി യുവാവാണ് ദുബായിലെ അല്‍ ഹംരിയ്യ പ്രദേശത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനി ഓഫീസില്‍ പെട്രോള്‍ കാനുമായി കയറിച്ചെന്ന് ഭീഷണി മുഴക്കിയത്. കിട്ടാനുള്ള പണം നല്‍കിയില്ലെങ്കില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി ആത്മഹത്യ ചെയ്യുമെന്നായിരുന്നു മാനേജറുടെ ഭീഷണി.

കമ്പനിയിലെ അക്കൗണ്ടന്റായ ഈജിപ്ത് പൗരന്റെ കാബിനില്‍ ചെന്നായിരുന്നു യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. എന്നാല്‍ കമ്പനിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു.

ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് കേസ്. പ്രതി പെട്രോള്‍ കാനുമായി ഓഫീസില്‍ നില്‍ക്കുന്നത് താന്‍ കണ്ടതായി റഫാ പോലിസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു.

എന്താണ് സംഭവമെന്ന് അന്വേഷിച്ചപ്പോള്‍ തനിക്ക് കമ്പനിയില്‍ നിന്ന് ശമ്പള കുടിശ്ശിക കിട്ടാനുണ്ടെന്നും പലവട്ടം ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ കമ്പനി തയ്യാറാകുന്നില്ലെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് കോടതിയെ അറിയിച്ചു. അറ്റകൈ എന്ന രീതിയിലാണ് താന്‍ പെട്രോളുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നും അയാള്‍ പറഞ്ഞു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യുവാവ് തന്‍റെ കാബിനിലെത്തിയതെന്ന് 32കാരനാണ് ഈജിപ്ത്യന്‍ അക്കൗണ്ടന്റും കോടതിയെ അറിയിച്ചു. പണം നല്‍കിയില്ലെങ്കില്‍ ഓഫീസിനകത്ത് വെച്ചുതന്നെ പെട്രോളൊഴിച്ച് തീക്കൊളുത്തി മരിക്കുമെന്ന് യുവാവ് പറഞ്ഞതായും അക്കൗണ്ടന്റ് വ്യക്തമാക്കി.

ആത്മഹത്യാ ഭീഷണി മുഴക്കിയതിനും ഓഫീസിന് തീവയ്ക്കാന്‍ ശ്രമിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. നവംബര്‍ 24 നു കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (8 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (15 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (22 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends