Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ് പുറത്തിറക്കി സൗദി

20 NOVEMBER 2020 12:53 PM IST
മലയാളി വാര്‍ത്ത

സ്വദേശികളും വിദേശികളും വ്യക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ അധികൃതരെ അറിയിക്കുന്നതിന് വേണ്ടി ഒരുപോലെ ഉപയോഗിച്ചു വരുന്നതാണ് കുല്ലുനാ അംന്‍ എന്ന മൊബൈല്‍ ആപ്പ്. വ്യക്തികളുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്ന വിധത്തിലുള്ള സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ലോഗിന്‍ ചെയ്താല്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇഖാമ നമ്പറും മൊബൈല്‍ നമ്പരും നല്‍കിയാണ് ആപ്പിലേയ്ക്ക് ലോഗിന്‍ ചെയ്യേണ്ടത്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന് പ്രായാസം സൃഷ്ടിക്കുക, സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുക, മനുഷ്യ കടത്ത്, അപകീര്‍ത്തിപ്പെടുത്തുക, വഞ്ചന, മോശം വാക്കുകളുപയോഗിക്കുക, നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുക, സെക്‌സ് വ്യാപാരം, ലൈംഗിക ഉപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഈ ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

കര്‍ഫ്യൂ ഇന്‍സിഡന്റുകള്‍, വാഹനാപകടങ്ങള്‍, ഗതാഗത തടസ്സം അടക്കമുള്ള ട്രാഫിക് സംബന്ധമായ എല്ലാ വിവരങ്ങളും പെട്ടെന്ന് തന്നെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വന്ന സാഹചര്യത്തില്‍ വ്യാപനം തടയുന്നതിനും സ്വയം സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അകലം പാലിക്കുക എന്ന് അര്‍ത്ഥം വരുന്ന 'തബാഉദ്' എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ പങ്കിടാനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുമായി ബന്ധപ്പെടുന്നതിനും വേണ്ടിയായിരുന്നു ഇത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (9 minutes ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (33 minutes ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (38 minutes ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (1 hour ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (1 hour ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (1 hour ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (1 hour ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (1 hour ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (2 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (2 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (2 hours ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (2 hours ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (2 hours ago)

അമേരിക്കന്‍ വിമാനം എത്തി ഇറാനില്‍ അണുബോംബ് വീഴും ഗള്‍ഫില്‍ ലക്ഷങ്ങള്‍ തീരും ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം  (2 hours ago)

Malayali Vartha Recommends