Widgets Magazine
04
Dec / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൈദരാബാദ് ഭാഗ്യനഗര്‍ ആകുമോ? നാളെ അറിയാം; ബി.ജെ.പി കേന്ദ്രനേതൃത്വം പടനയിച്ച ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം നാളെ; പോരാട്ടം ടി.ആര്‍.എസും ബി.ജെ.പിയും തമ്മില്‍


പൈലറ്റിനെ കാണാതായിട്ട് ഒരാഴ്ച്ച; കണ്ടെത്താന്‍ സാധിക്കാതെ നാവികസേന; തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു; റഷ്യന്‍ നിര്‍മിത കോമര്‍ 2(എം) യൂണിറ്റില്‍ നിന്നും സിഗ്‌നല്‍ ലഭിക്കാത്തിരുന്നത് തിരച്ചിലിനെ ബാധിച്ചു


പുരുഷന്മാര്‍ സമരത്തിലാണ്; ഉത്തരേന്ത്യന്‍ കൃഷിയിടങ്ങള്‍ സ്ത്രീകളുടെ നിയന്ത്രണത്തില്‍; രാജ്യം ഇളക്കിമറിക്കുന്ന കര്‍ഷക സമരത്തിന്റെ പിന്നാംമ്പുറ കാഴ്ച്ചകള്‍; കര്‍ഷക നിയമത്തില്‍ അയവ് വരുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍


ഞാന്‍ ചെയ്ത സഹായങ്ങള്‍ കൊണ്ട് എന്റെ മണ്ടക്കടിച്ച് ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്.. ഒന്നോര്‍ത്തോ എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്.. അനുഭവിക്കാതെ എവിടെപ്പോകാന്‍...തുറന്നടിച്ച് ദിയ സന


സ്വന്തം നാട്ടില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്ത കെ.പി.സി.സി പ്രസിഡന്റ്; മുല്ലപ്പള്ളിയെ തേച്ച് ഒട്ടിച്ച് കെ.മുരളീധരന്‍; കല്ലാമലയില്‍ ആര്‍.എം.പിയുമായി ധാരണയില്‍ എത്തി; ഇനി ഉത്തരവാദിത്തം മുരളീധരന്

‘വന്ന വഴി മറക്കാത്ത ഗൾഫുകാരന്റെ പ്രണയം...’വൈറലായി ഒരു ഗൾഫുകാരന്റെ സേവ് ദ് ഡേറ്റ്; ഗൾഫിലേക്ക് പോകും മുമ്പ് റോബിൻ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഓര്മ പുതുക്കൽ

21 NOVEMBER 2020 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസികളെ കണ്ണീരിലാഴ്ത്തി അവർ മടങ്ങി; കടലിൽ മുങ്ങി മരിച്ച പിതാവിന്റെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക്, മരിച്ചവരുടെ മുഖം ഒരു നോക്കു കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും ഇസ്മായിലിന്റെ സഹപ്രവർത്തകരുമടക്കം എത്തിയത് ഒട്ടേറെപേർ

ടിപി ചന്ദ്രശേഖരന്റെ അരുംകൊല സിപിഎമ്മിന്റെ ചരമഭൂമികയായി ഒഞ്ചിയം ചരിത്രത്തില്‍ എഴുതപ്പെടുമോ? ഒഞ്ചിയത്തെ പ്രേതം വേട്ടയാടുന്നു

താമസക്കാരെ തിരയുകയാണ് ഒരു ഗ്രാമം; തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ഇവിടെ താമസിക്കാന്‍ നൽകുന്നത് 7,39,250 രൂപ, പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത

പ്രവാസികള്‍ക്ക് അഭിമാനമായി ജീവകാരുണ്യപ്രവര്‍ത്തകനായ നാസ് വക്കം; പ്രവാസ സമൂഹത്തില്‍ നിന്ന് അംഗീകാരം ലഭിക്കുന്ന ഒരേ ഒരു വ്യക്തി, ജാതി മത വര്‍ഗ ലിംഗ വ്യത്യാസമില്ലാതെ ദിവസവും ഇരുപതും മുപ്പതും മൃതദേഹങ്ങളാണ് മാറ്റിയത്

'സ്‌നേഹത്തോടെ സുലൈ എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡിഗോയാണ് എന്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യത്തിനും കാരണക്കാരന്‍...' ഫുട്‌ബോള്‍ ദൈവം ഡിയേഗോ മറഡോണയുടെ വിയോഗത്തിൽ മനംനൊന്ത് പ്രവാസി

ഇപ്പോഴത്തെ കല്യാണം എന്നു പറഞ്ഞാൽ സേവ് ദി ഡേറ്റ് വിട്ട് വേറെ കളിയില്ല. പല സേവ് ദി ഡേറ്റ് വിഡിയോകളും ചിത്രങ്ങളും വിവാങ്ങൾ സൃഷ്ടിക്കുമ്പോൾ വന്ന വഴി മറക്കാത്ത ഒരു ഗൾഫുകാരന്റെ സേവ് ദ് ഡേറ്റ് എങ്ങനെയിരിക്കും. ഗൾഫിലേക്ക് പോകും മുമ്പ് റോബിൻ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയുണ്ടായി. എന്നാൽ നാട്ടിലെത്തി ഒരു കല്യാണം കഴിച്ച് സെറ്റിൽ ആകാമെന്നു കരുതിയപ്പോൾ വ്യത്യസ്തമായ ഒരു സേവ് ദ് ഡേറ്റ് വേണമെന്ന് റോബിന് ഒരു ആഗ്രഹം. ഓട്ടോറിക്ഷ ഡ്രൈവർ ആയാലോ എന്നായിരുന്നു ഫൊട്ടോഗ്രഫറുടെ ചോദ്യം. മുൻപ് കുറച്ചുകാലം ചെയ്തിട്ടുള്ള ജോലി ആയതിനാൽ റോബിന്‍ ഉടൻ തന്നെ സമ്മതം മൂളുകയുണ്ടായി. അങ്ങനെയാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രണയം സേവ് ദ് ഡേറ്റ് വരെ എത്തിയത്.

മുണ്ടക്കയം സ്വദേശികളായ റോബിനും അനിലയുമാണ് ഓട്ടോറിക്ഷ ഡ്രൈവർമാരായി മാറിയത്. ആത്രേയ ഫൊട്ടോഗ്രഫിയിലെ ജിബിനെയാണ് സേവ് ദ് ‍ഡേറ്റിനായി സമീപിച്ചത് തന്നെ. പഠിക്കുന്ന സമയത്ത് റോബിന്റെ വരുമാന മാർഗങ്ങളിൽ ഒന്നായിരുന്നു ഓട്ടോറിക്ഷ. ആ പഴയ ഓർമകൾ പകർത്താം എന്നതായിരുന്നു ജിബിന്റെ ആശയം കേട്ടപ്പോൾ റോബിൻ ചിന്തിച്ചത്. അനിലയും പൂർണ സമ്മതം അറിയിച്ചതോടെ ഓട്ടോ ഡ്രൈവര്‍മാരുടെ പ്രണയം തളിരിട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുറേവി' ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളിലാണ് കേരളം ;ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ ...  (5 hours ago)

പുതിയ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നതും തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് റിസര്‍വ് ബാങ്ക് നിര്‍ദേശം  (5 hours ago)

ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറി;ഇന്ന് അർധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറും  (5 hours ago)

വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ച ചർച്ച പരാജയം;അടുത്ത ചർച്ച ഡിസംബർ അഞ്ചിന് നടക്കും  (5 hours ago)

പപ്പായയും ഗരുഡകൊടിയും ചേര്‍ത്ത ജ്യൂസ്;കുഞ്ഞിന്റെ വായില്‍ തുണിതിരുകി,നാടിനെ നടുക്കിയ അരുംകൊല;സംഭവം അറിഞ്ഞ് നടുങ്ങി നാട്ടുകാർ  (5 hours ago)

ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി  (6 hours ago)

ബുറേവി ചുഴലിക്കാറ്റ്... അഞ്ച് ജില്ലകളില്‍ നാളെ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു  (6 hours ago)

ച്യുയിംഗവും കമ്ബിവടിയും ഉണ്ടെങ്കില്‍ ഏതു നേര്‍ച്ചപ്പെട്ടിയും ജോസഫ് തുറക്കും  (6 hours ago)

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വസതികളില്‍ നടത്തിയ റെയ്ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം  (7 hours ago)

ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ നാളെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും  (7 hours ago)

പെണ്‍കുട്ടികളെ ബോള്‍ഡ് ആക്കി മാറ്റണം... രചന നാരായണന്‍ കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ  (7 hours ago)

ബുറേവി ചുഴലിക്കാറ്റ്.... ബുറേവി ശ്രീലങ്കയെ മറികടന്ന് പാമ്ബന് സമീപം മാന്നാര്‍ കടലിടുക്കില്‍ എത്തി; കേരളത്തില്‍ ബുര്‍വിക്ക് ശക്തി കുറയും; 60 കി.മീറ്ററില്‍ താഴെയായിരിക്കും സംസ്ഥാനത്തെ കാറ്റിന്റെ വേഗം  (9 hours ago)

ഖത്തറില്‍ അടുത്തയാഴ്ച്ച മുതല്‍ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം  (9 hours ago)

പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിയുടെ ഭാര്യ; പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുശേഖരണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പരാതി  (9 hours ago)

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5590 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 4724 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 527 പേരുടെ സമ്  (10 hours ago)

Malayali Vartha Recommends