Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

ഇനിമുതൽ പ്രവാസിയാണ് രാജാവ്; നാട്ടിലെത്തിയ പ്രവാസികൾ തീരുമാനിക്കും കേരളത്തിന്റെ തലവര, പ്രവാസികളുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് സൂചന, മാസങ്ങൾക്കു മുമ്പേ എത്തിയവർ വോട്ടർ പട്ടികയിൽ

22 NOVEMBER 2020 11:24 AM IST
മലയാളി വാര്‍ത്ത

കോറോണയെ തുടർന്ന് ഏറെ കഷ്ടതകൾ അനുഭവിച്ച് നാട്ടിലേക്ക് എത്തിയ പ്രവാസികളെ വീട്ടിൽപോലും അടുപ്പിക്കാത്ത കാഴ്ചകൾ നാം കണ്ടതാണ്. സമൂഹമാധ്യമങ്ങളാണ് സാക്ഷി. എന്നിരുന്നാലും കണ്ടിരുന്ന പ്രവാസികൾ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു ഇനി നാട്ടിലേക്ക് ഇല്ല എന്ന്. എന്നാൽ ഇപ്പോഴോ പ്രവാസലോകം സജീവമായികഴിഞ്ഞു. പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിലെത്തിയ പ്രവാസികളെ കുറിച്ചാണ്. ഇനി അവർ തീരുമാനിക്കും കേരളത്തിന്റെ തലവര. കോവിഡിനെ തുടർന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് റിപ്പോർട്ട്. ലോക്ഡൗണിനു ശേഷം കാസർകോട് ജില്ലയിൽ മാത്രം കാൽ ലക്ഷത്തിലേറെ പേരാണ് പ്രവാസ ജീവിതത്തിൽ നിന്ന് താൽക്കാലിക അവധിയെടുത്ത് നാട്ടിലെത്തിയിട്ടുള്ളത്. അപ്പോൾ കേരളത്തിലോ .

എന്നാൽ ഇതിൽ പലരും ആദ്യമായി വോട്ട് ചെയ്യാൻ ഒരുങ്ങുകയാണ്. 1990ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം വോട്ട് ചെയ്യാൻ പറ്റാത്തവരുമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് നാട്ടിൽ ഇല്ലാത്തതും ഉണ്ടെങ്കിൽ തന്നെ വോട്ടർ പട്ടികയിൽ പേരില്ലാത്തതുകൊണ്ടുമാണ് പലർക്കും വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. കോവിഡ് കാരണം മാസങ്ങൾക്കു മുൻപ് തന്നെ നാട്ടിലെത്തിയതിനാൽ ഇത്തവണ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ പറ്റിയവർ അനവധിയാണ്.

അതേസമയം കോവിഡ് ജാഗ്രത പോർട്ടലിലെ കണക്കനുസരിച്ച് 28755 പ്രവാസികളാണ് ഇതുവരെ നാട്ടിലെത്തിയത്. കാഞ്ഞങ്ങാട് (2123), കാസർകോട് (2048) നഗരസഭകളിലും ചെമ്മനാട് പഞ്ചായത്തിലു(2089) മാണ് ഏറ്റവും കൂടുതൽ പ്രവാസികൾ എത്തിയത് എന്നാണ് കണക്ക്. ചെങ്കള(1812), പള്ളിക്കര(1778), അജാനൂർ(1738) പഞ്ചായത്തുകളിലും ഒട്ടേറെ പ്രവാസികൾ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയിട്ടുണ്ട്.

50 ൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ട ഒട്ടേറെ സ്ഥാനാർഥികൾ പല പഞ്ചായത്തുകളിലും നഗരസഭകളിലുമുള്ളതിനാൽ തന്നെ ഇവരുടെ ഓരോ വോട്ഉം നിർണായകമാകും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ പോലും 200 ൽ താഴെ വോട്ടുകൾക്ക് ജയപരാജയങ്ങൾ നിർണയിച്ച അനുഭവം കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ മടങ്ങിയെത്തിയ പ്രവാസികളുടെ കണക്ക് മുന്നണികളുടെ കണക്ക് കൂട്ടലുകൾ തെറ്റിക്കുമെന്നതിൽ യാതൊരുവിധ തർക്കമില്ല. പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും മറ്റും ഇവരുടെ വോട്ടിനെ സ്വാധീനിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (7 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (14 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (21 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends