Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

താമസക്കാരെ തിരയുകയാണ് ഒരു ഗ്രാമം; തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ഇവിടെ താമസിക്കാന്‍ നൽകുന്നത് 7,39,250 രൂപ, പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത

29 NOVEMBER 2020 11:27 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ മറികടക്കാൻ വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയാണ് പലരും. അതിനു മുന്നേ തന്നെ പ്രവാസലോകത്തേക്ക് കുടിയറിയവരും അനവധിയാണ്. അത്തരം ഒരു സാഹചര്യത്തിൽ ജോലിക്കൊപ്പം നിങ്ങൾക്ക് താമസിക്കാൻ പൈസ കിട്ടിയാലോ? എന്താകും എന്നല്ലേ... യുഎസിലെ ഒക്ലഹോമയിലെ തുള്‍സ എന്ന നഗരം ഒരു വര്‍ഷമായി താമസക്കാരെ തിരയുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ഇവിടെ താമസിക്കാന്‍ 10,000 ഡോളര്‍ അതായത് ഏകദേശം 7,39,250 രൂപ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2018 നവംബറില്‍ ആരംഭിച്ച തുള്‍സ റിമോട്ട് പ്രോഗ്രാമിന്റെ ഭാഗമാണ് പുതിയ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. ജോര്‍ജ്ജ് കൈസര്‍ ഫാമിലി ഫൗണ്ടേഷനാണ് തുള്‍സ റിമോട്ട് പ്രോഗ്രാമിന് പിന്നില്‍ പ്രവർത്തിക്കുന്നത്. തുള്‍സ റിമോട്ട് ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം അടുത്ത ആറ് മാസത്തിനുള്ളില്‍ മാറാന്‍ തയ്യാറായ 250 വിദൂര തൊഴിലാളികളെ നഗരത്തില്‍ പാര്‍പ്പിക്കുന്നതാണ്. എന്നാൽ ഇവര്‍ 18 വയസ്സിന് മുകളിലുള്ളവരും യുഎസില്‍ ജോലി ചെയ്യാന്‍ യോഗ്യരുമായിരിക്കണമെന്നാണ് നിബന്ധന.

അതോടൊപ്പം തന്നെ 10,000 ഡോളര്‍ ഓരോ പുതിയ താമസക്കാര്‍ക്ക് ലഭ്യമാക്കും. ഇതില്‍ സ്ഥലമാറ്റത്തിന്റെയും സ്‌റ്റൈപെന്‍ഡിന്റെ തുകയും ഉള്‍പ്പെടുന്നു. ഇതുകൂടാതെ, കുറച്ച്‌ തുക റിസര്‍വ് ചെയ്യുകയും വര്‍ഷം പൂര്‍ത്തിയായതിന് ശേഷം നല്‍കുകയും ചെയ്യുന്നതാണ്. പുതിയ താമസക്കാര്‍ക്ക് 36 ഡിഗ്രി നോര്‍ത്ത് കോ-വര്‍ക്കിംഗ് സ്‌പേസിലേക്ക് അംഗത്വം ലഭിക്കുന്നതാണ്, അതോടൊപ്പം നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തി നല്‍കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (51 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (1 hour ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (1 hour ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (2 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (2 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (7 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends