Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

പത്ത് അടിയിലേറെ ഉയരത്തില്‍ നിന്ന് ലോക്കര്‍ റൂമിലേക്ക് വീണത്... വനിതകളുടെ ലോക്കര്‍ റൂമില്‍ 41കാരന്‍... പിന്നെ സംഭവിച്ചത്?

04 FEBRUARY 2021 01:18 PM IST
മലയാളി വാര്‍ത്ത

സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഒരു വിദേശ രാജ്യത്ത് നടന്നത്. അതും പട്ടാപ്പകല്‍. ഏതായാലും സംഭവത്തില്‍ യുവതി സമയോചിതമായി ഇടപ്പെട്ട് പോലീസെത്തി ആളെ പൊക്കിയതോടെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോയി. ഇനി സംഭവത്തിലേയ്ക്ക് വരാം.


സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയിലേക്ക് ഒളിഞ്ഞ് നോക്കുന്നതിനിടയില്‍ സീലിങ്ങില്‍ നിന്ന് താഴെ വീണ് 41കാരന്‍. ജിമ്മിന്റെ സീലിങ്ങില്‍ നിന്നാണ് പത്ത് അടിയിലേറെ ഉയരത്തില്‍ നിന്ന് ബ്രയാന്‍ ആന്റണി ജോണ്‍ എന്നയാള്‍ വീണത്. ജിമ്മിലെത്തിയ യുവതി വസ്ത്രം മാറാനായി ലോക്കര്‍ റൂമില്‍ കയറിയ സമയത്താണ് സീലിങ്ങില്‍ നിന്നും ഇയാള്‍ ലോക്കര്‍ റൂമിലേക്ക് വീണത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.



സ്ത്രീയുടെ ദേഹത്തേക്കാണ് ഇയാള്‍ വീണതെങ്കിലും യുവതിക്ക് കാര്യമായ പരിക്കില്ല. യുവതി ബഹളം വച്ചതോടെ ലോക്കര്‍ റൂമിലെത്തിയ ജിം ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇതിന് ശേഷം ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. അമേരിക്കയിലെ വിര്‍ജീനിയയിലെ സ്റ്റഫോഡിലുള്ള വണ്‍ലൈഫ് ഫിറ്റ്‌നെസ് കേന്ദ്രത്തിലാണ് സംഭവം.

സീലിങ്ങില്‍ നിന്ന് വീണ ഇയാള്‍ക്കും പരിക്കില്ലെന്ന് പൊലീസ് വിശദമാക്കുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കവര്‍ച്ചാ ശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.



കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയതിനും ഒളിഞ്ഞ് നോട്ടത്തിനും ഇയാള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളുടെ പക്കല്‍ ക്യാമറയുണ്ടായിരുന്നോയെന്നോ ഇയാള്‍ പതിവായി ഇവിടെ ഒളിഞ്ഞ് നോക്കാറുണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല.

"



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഇസ്ലാമാബാദ് പള്ളിയിലെ സ്‌ഫോടനിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍  (3 hours ago)

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് 6 വര്‍ഷം തടവുശിക്ഷ  (3 hours ago)

ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ  (3 hours ago)

ബെംഗളൂരുവില്‍ ബോഡിബില്‍ഡറും ജിം പരിശീലകനുമായ 26 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍  (3 hours ago)

മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്  (4 hours ago)

കേരളസാരിയില്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍  (4 hours ago)

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (4 hours ago)

ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് അമിത് ഷാ  (4 hours ago)

മനഃപൂര്‍വ്വം തന്റെ കുടുംബത്തിനെതിരെ വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തിയെന്ന് പരാതി നല്‍കി ബിനോയ് വിശ്വം  (4 hours ago)

അമ്മ ഫോണ്‍ കൊടുത്തില്ല;16 വയസുകാരന്‍ ജീവനൊടുക്കി  (5 hours ago)

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു  (6 hours ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (7 hours ago)

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (10 hours ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (10 hours ago)

Malayali Vartha Recommends