Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

യൂസഫലി പൊളിച്ചു..ഇനി പെണ്ണുങ്ങള്‍ നയിക്കും..സൗദിയില്‍ ലുലുവിന്റെ നിര്‍ണായക നീക്കം..ഇന്ത്യാക്കാര്‍ക്ക്, മലയാളികള്‍ക്ക് അഭിമാന നിമിഷം

12 FEBRUARY 2021 02:43 PM IST
മലയാളി വാര്‍ത്ത

ഇന്ത്യാക്കാര്‍ക്ക്, മലയാളികള്‍ക്ക് അഭിമാന നിമിഷം.  സൗദിയില്‍ ലുലുവിന്റെ നിര്‍ണായക നീക്കം.  യൂസഫലി പൊളിച്ചു. ഇനി പെണ്ണുങ്ങള്‍ നയിക്കും  
ജോലിക്കാരായി വനിതകള്‍ മാത്രം. ലുലുവിന്റെ പുതിയ ചുവടുവയ്പ്പ് ജിദ്ദയില്‍. ലുലു ഗ്രൂപ്പിന്റെ 201മത് സ്റ്റോര്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിഷന്‍ 2030 നടപ്പാക്കുന്നതിന്റെ ഭാഗമായി സൗദി വനിതകള്‍ മാത്രം ജീവനക്കാരായുള്ള ലുലു ഗ്രൂപ്പിന്റെ ആദ്യ സംരംഭം എന്ന പ്രത്യേകതയും ഇതിനുണ്ട്.

മഹാ മുഹമ്മദ് അല്‍ ഖര്‍നി ജനറല്‍ മാനേജരായ പുതിയ ലുലു സ്റ്റോറില്‍ നൂറിലധികം വനിതകളാണ് ജീവനക്കാരായുള്ളത്. ജിദ്ദ അല്‍ ജാമിയ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റിക്ക് സമീപം 37,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ളതാണ് സൗദിയിലെ ഇരുപതാമത്തെതു കൂടിയായ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോര്‍. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന സൗദി ഭരണകൂടത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണിതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.

സ്ത്രീശാക്തീകരണത്തിനുതകുന്ന ഈ തീരുമാനം കൂടുതല്‍ സ്വദേശി സ്ത്രീകള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കാന്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ ആദ്യത്തെ സ്ത്രീ കേന്ദ്രീകൃതമായ ലുലു മാര്‍ക്കറ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജനറല്‍ മാനേജര്‍ മഹാ മുഹമ്മദ് അല്‍ ഖര്‍നി പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതിയില്‍ സജീവ പങ്കുവഹിക്കുകയും അതിലൂടെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്ന സൗദി വനിതകളുടെ വര്‍ധിച്ചുവരുന്ന സമൂഹത്തെ പ്രതിനിധീകരിക്കാനായത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും മഹാ മുഹമ്മദ് പറഞ്ഞു.

800ലധികം വനിതകള്‍ ഉള്‍പ്പെടെ 3000ല്‍ അധികം സ്വദേശികളാണ് ഇപ്പോള്‍ സൗദി ലുലുവിന്റെ ഭാഗമായുള്ളതെന്ന് ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു. സൗദി വനിതകളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കൂടുതല്‍ സ്വദേശി വനിതകള്‍ക്ക് അവസരങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ഷെഹിം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (6 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (7 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (8 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (8 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

Malayali Vartha Recommends