Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

അടിമുടി മാറാൻ ഒരുങ്ങി ദുബായ്: 20 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്നത്!ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി

14 MARCH 2021 06:05 PM IST
മലയാളി വാര്‍ത്ത

അടിമുടി മാറാൻ ഒരുങ്ങി ദുബായ്...20 വർഷങ്ങൾക്ക് ശേഷം ദുബൈ എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വികസനരേഖ അവതരിപ്പിക്കുന്ന ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറത്തിറക്കിയതോടെ ആഹ്ലാദത്തിമിർപ്പിലാണ് ദുബായ്.പരിസ്ഥിതിയെ പ്രകൃതിക്കും സമ്പത്തിനും കേടു വരുത്താതെ സംരക്ഷിച്ചുകൊണ്ടുള്ള മാസ്റ്റർ പ്ലാൻ, ആണ് പുറത്തിറക്കിയിരിക്കുന്നത്. ഭാവിയിലെ ജനസംഖ്യ വർധനവിനെയും വ്യാവസായിക വളർച്ചയെയും ഉൾക്കൊള്ളുന്ന വലിയ തരത്തിലുള്ള പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. നഗരവികസന പദ്ധതിക്കൊപ്പം എമിറേറ്റിലെ സുസ്ഥിര വികസനത്തിനും മെച്ചപ്പെടുത്തലിനും പിന്തുണ നൽകാനായി ഒരു നഗര ആസൂത്രണ നിയമവും പുറപ്പെടുവിച്ചിട്ടുണ്ട്.

നിലവിെല മേഖലകളെ ഗണ്യമായി വികസിപ്പിച്ച് കൂടുതൽ വിസ്തൃതിയോടെ നിലനിർത്തുന്നതോടൊപ്പം എല്ലാ രംഗത്തും വിവരിക്കാനാവാത്ത തരത്തിലുള്ള വികസനമാണ് മാസ്റ്റർ പ്ലാൻ ലക്ഷ്യമിടുന്നത്. പ്രകൃതിയെയും പച്ചപ്പിനെയും നിലനിർത്തിയുള്ള സമഗ്രവികസനമാണ് ലക്ഷ്യമെന്നതിനാൽ ദുബൈ എമിറേറ്റിലെ 60 ശതമാനവും പ്രകൃതി സംരക്ഷണമേഖലകളാക്കി മാറ്റും. സാമ്പത്തിക, വിനോദ, വിജ്ഞാന, ടൂറിസം മേഖലകളുടെ ശേഷി പങ്കാളിത്തവും വർധിപ്പിക്കാനായി ദുബൈയിലെ അഞ്ച് പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക നഗര കേന്ദ്രങ്ങൾ നിർമിക്കും. വിനോദസഞ്ചാരികളെയും താമസക്കാരെയും ആകർഷിക്കാനായി പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തിയ ടൂറിസം രംഗത്ത് വൻവികസനത്തിനാണ് മാസ്റ്റർ പ്ലാനിൽ പദ്ധതികൾ നിർദേശിച്ചത്.20 വർഷത്തിനുള്ളിൽ 5.8 ദശലക്ഷം പേർ താമസിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദുബൈ നഗരത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരമായി മാറ്റുകയാണ് ലക്ഷ്യമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.

2040 ഓടെ എമിറേറ്റിെൻറ നഗര ഭൂപ്രകൃതി മാറ്റുന്നതിനും സാമൂഹ്യ, സാമ്പത്തിക, വിനോദ മേഖലകൾ, പ്രകൃതിസംരക്ഷണം എന്നിവ വർധിപ്പിക്കുന്നതിനും ഉതകുന്ന മാസ്റ്റർ പ്ലാനാണ് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സാമ്പത്തിക, വിനോദ പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ ഒന്നര ഇരട്ടി വർധിക്കും. അടുത്ത 20 വർഷത്തിനുള്ളിൽ ദുബൈയിലെ ബീച്ചുകളുടെ ദൈർഘ്യം 400 ശതമാനം വർധിക്കും -ശൈഖ് മുഹമ്മദ് ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.ഗരത്തിലെ വിശാലമായ ഹരിത പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ഇൗ പദ്ധതികൾ. അതുകൊണ്ടുതന്നെ ദുബൈയുടെ 60 ശതമാനം പ്രകൃതി സംരക്ഷണത്തിനായി നീക്കിെവച്ചിരിക്കുന്നു -അദ്ദേഹം വ്യക്തമാക്കി. അടുത്ത 20 വർഷത്തിനുള്ളിൽ നഗരജീവിതം ആസൂത്രണം ചെയ്യുകയാണ് പുതിയ ദുബൈ നഗരപദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി ജനങ്ങൾക്ക് ഏറ്റവും മികച്ച ജീവിതനിലവാരം ഉറപ്പാക്കും . രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ എല്ലാവരേയും സഹായിക്കണേ എന്നാണ് ദൈവത്തോട് പ്രാർഥിക്കുന്നത് -അദ്ദേഹം പറഞ്ഞു.യു.എ.ഇ ഏകീകരണത്തിന് 12 വർഷം മുമ്പ് 1960ന് ശേഷം എമിറേറ്റിലേക്ക് കൊണ്ടുവരുന്ന ഏഴാമത്തെ നഗര പദ്ധതിയാണ് ദുബൈ 2040. ഇതിനിടെ നഗരത്തിലെ ജനസംഖ്യ 80 മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയത്. എമിറേറ്റിലെ നഗര-വികസിത പ്രദേശങ്ങൾ 3.2 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 1,490 ചതുരശ്ര കിലോമീറ്ററായി 170 മടങ്ങ് വർധിച്ചു. രാജ്യത്തിെൻറ കിഴക്കൻ ഭാഗത്തുള്ള ദുബൈ പ്രദേശമായ ഹത്തയും ജലവൈദ്യുതി നിലയത്തിനുള്ള പദ്ധതികളും മേഖലയിലെ ജി.ഡി.പിയിൽ 32 ശതമാനം വർധന രേഖപ്പെടുത്തുന്ന ടൂറിസം, കാർഷിക മേഖലകളും മാസ്റ്റർ പ്ലാനിൽ മികച്ച സ്ഥാനങ്ങളിൽ തന്നെ ഇടംപിടിച്ചിട്ടുണ്ട്.


കഴിഞ്ഞ ഒക്ടോബറിൽ പദ്ധതി ഭാഗികമായി പ്രഖ്യാപിച്ച പദ്ധതിയുടെ വികസിത രൂപമാണ് ദുബൈ 2040 മാസ്റ്റർ പ്ലാൻ. 2.5 ബില്യൺ ദിർഹത്തിൽ കൂടുതൽ ചെലവിൽ ഒരു ഡസൻ പുതിയ ബീച്ചുകളും എട്ട് ദശലക്ഷം ചതുരശ്ര മീറ്റർ ഹരിത ഇടങ്ങളും ദുബൈയിൽ സൃഷ്ടിക്കുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.29 പ്രോജക്ടുകളിൽ നീന്തലിന് കൂടുതൽ ഇടങ്ങൾ, റണ്ണിങ് ട്രാക്കുകൾ, ദൈർഘ്യമേറിയ സൈക്ലിങ് പാതകൾ എന്നിവ ഉൾപ്പെടുന്നു.നഗരവാസികളിൽ ഫിറ്റ്നസ് സംസ്കാരവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കാനുള്ള മൊത്തത്തിലുള്ള പദ്ധതിയുടെ ഭാഗമായി ജല പ്രവർത്തനങ്ങൾ, ജോഗിങ്, സൈക്ലിങ് ട്രാക്കുകൾ എന്നിവക്കായി സമർപ്പിത പ്രദേശങ്ങളുമൊരുക്കും.ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ പ്രകാരം ദുബൈയിലെ അഞ്ച് പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക നഗര കേന്ദ്രങ്ങൾ നിർമിക്കും. നഗരത്തിലെ പ്രധാന ആകർഷണങ്ങൾ പ്രത്യേക മേഖലകളിലേക്ക് കേന്ദ്രീകരിക്കുന്നതിെൻറ ഭാഗമായാണിത്. പഴയ ദുബൈ എന്ന് അറിയപ്പെടുന്നതും പൈതൃകങ്ങളുടെ പ്രൗഢിയിൽ തലയുയർത്തി നിൽക്കുന്നതുമായ ദേര-ബർദുബൈ നഗരങ്ങളെ സംയോജിപ്പിച്ച് ദുബൈയിലെ ഹെറിറ്റേജ് സിറ്റിയായി പ്രഖ്യാപിച്ചു.ആഗോള വ്യാപാര-സാമ്പത്തിക വ്യവഹാരങ്ങളുടെ കേന്ദ്രമായി ഡൗൺ ടൗൺ-ബിസിനസ് ബേ മാറും. ലോകത്തെങ്ങുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും താമസക്കാർക്കുൾപ്പെടെ വിനോദങ്ങളിലേർപെടുന്നതിനും ബഹുമുഖ പദ്ധതികളാവിഷ്കരിക്കുന്ന ദുബൈയിലെ ടൂറിസം തലസ്ഥാനമായി ദുബൈ മറീന-ജെ.ബി.ആർ കേന്ദ്രമൊരുങ്ങും. ലോകത്തെ വിസ്മയിപ്പിക്കാൻ ദുബൈ അണിയിച്ചൊരുക്കുന്ന ദുബൈ എക്സ്പോ 2020 നഗരി ആഗോള പ്രദർശനങ്ങളുടെയും ഇവൻറുകളുടെയും കേന്ദ്രമായി മാറും. ആധുനിക വിദ്യാഭ്യാസത്തിെൻറയും വിജ്ഞാന നവീകരണത്തിെൻറയും മുഖ്യകേന്ദ്രമായി ദുബൈ സിലിക്കൺ ഒയാസിസ് മാറും.വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ 25 ശതമാനം വർധിപ്പിച്ച് വൻവികസനത്തിന് കളമൊരുക്കും. . ദുബൈ സിലിക്കൺ ഒയാസിസിന് സമീപപ്രദേശത്ത് പുതിയൊരു വിമാനത്താവളത്തിന് സ്ഥലം അനുവദിച്ചതായും മാസ്റ്റർ പ്ലാനിലെ ചിത്രങ്ങ ൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (6 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (6 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (6 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (6 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (6 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (7 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (7 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (9 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (9 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

Malayali Vartha Recommends