Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കെ മുരളീധരനെ നേമത്ത് ഇറക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് കോടിയേരി; എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി ദുർബലൻ അല്ല പോരാളിയാണ്

16 MARCH 2021 12:43 PM IST
മലയാളി വാര്‍ത്ത

ആര് വന്നാലും നേമത്തെ വിജയം സുനിശ്ചിതമെന്ന് കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ തവണ ദുർബല സ്ഥാനാർഥിയെ നിർത്തി ബിജെപിയെ സഹായിക്കുകയാണ് യുഡിഎഫ് ചെയ്തത്. ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെന്ന് പെരുമ്പറ കൊട്ടി ബിജെപിയെ ജയിക്കാൻ സഹായിക്കുക എന്ന തന്ത്രം ആണ് യുഡിഎഫ് പയറ്റുന്നത്.

എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തടിയും വണ്ണവും ഇത്തിരി കുറവുണ്ടങ്കിലേ ഉള്ളു. ദുര്‍ബലൻ അല്ല പോരാളിയാണ് വി ശിവൻകുട്ടിയെന്നും കോടിയേരി പറഞ്ഞു. ഒരു കാല് ദില്ലിയിലും മറ്റേ കാല് തിരുവനന്തപുരത്തും നിന്നാൽ കാലിന് ഉറപ്പുണ്ടാകുമോ, കാല് ആദ്യം എവിടെയെങ്കിലും ഒന്ന് ഉറപ്പിക്കട്ടെ എന്നും കോടിയേരി കെ മുരളീധരനെ പരിഹസിച്ചു. മലമ്പുഴ സീറ്റ് ഇത്തവണ നേമം മോഡലിൽ കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും കോടിയേരി ബാലകൃഷ്ണൻ ആക്ഷേപിച്ചു.

കുന്നമംഗലത്ത് കോലിബി സഖ്യം ഉണ്ടാക്കുന്നതിന്റെ ഭാഗം ആയാണ് സ്വതന്ത്രനെ നിർത്തിയിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമുമായി ആയി ധാരണ ഉണ്ടാക്കിയിരിക്കുന്ന സാഹചര്യം ആണ് ഉള്ളത്. എല്ലാ സർവേകളും എൽഡിഎഫ് ന് തുടർ ഭരണം പറയുന്നു. സർവേ റിപ്പോർട്ടുകളുടെ പിറകെ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

ഇവരുടെ മുന്നിൽ വച്ച് തല മുണ്ഡനം ചെയ്തിട്ട് കാര്യം ഉണ്ടോ.തല അറുത്ത് വച്ചാലും കുലുങ്ങാത്ത കഠിന ഹൃദയർ ആണ് കോണ്ഗ്രസ്സ് നേതാക്കന്മാരെന്നായിരുന്നു ലതികാ സുഭാഷ് പ്രതിഷേധത്തോട് കോടിയേരിയുടെ പ്രതികരണം. കെ സുധാകരനെ പോലുള്ള മുതിർന്ന നേതാക്കൾക്ക് പോലും കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടെങ്കിൽ അത് സാധാരണ പ്രവർത്തകരുടെ വികാരമാണെന്നും കോടിയേരി തിരുവനന്തപുരത്ത് പ്രതികരിച്ചു.

കെ സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ മത്സരിക്കുന്നത് രണ്ടിടത്തും വിജയസാധ്യത ഇല്ലാത്തത് കൊണ്ടാണെന്നും കോടിയേരി പറഞ്ഞു. ആൺ സുരേന്ദ്രൻ മതി പെൺ സുരേന്ദ്രൻ വേണ്ട എന്നു ബിജെപി തീരുമാനിച്ചു കാണുമെന്നായിരുന്നു ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിത്വ വിവാദത്തോട് കോടിയേരിയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (6 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (6 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (6 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (6 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (6 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (7 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (7 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (9 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (9 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

Malayali Vartha Recommends