Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'സൗദിയിലുള്ള എയർപോർട്ടിലെ കാർഗോ കൂമ്പാരങ്ങളുടെ ഇടയിൽ കെമിക്കലുകൾ നിറച്ച പെട്ടിക്കുള്ളിൽ ഒന്നു ചലിക്കാൻ പോലും ആകാതെ എന്നെയും കാത്തു അവൾ കിടപ്പുണ്ട്... നാളെ അവൾ എത്തും എന്നെ കാണാൻ. അവൾക്കു ഞങ്ങളെ കാണാൻ കഴിയുമോ എന്നറിയില്ല പക്ഷെ ഞാനും ന്റെ ഹന്നാമോളും അവളെ കാണും ഞങ്ങളുടെ അവസാനത്തെ കൂടി കാഴ്ച....' നൊമ്പരമായി കുറിപ്പ്

18 MARCH 2021 06:51 PM IST
മലയാളി വാര്‍ത്ത

പ്രിയപ്പെട്ടവരെ കൈവീശി കാണിച്ച് അന്നം തേടിയുള്ള യാത്രയ്ക്കായി പ്രവാസലോകത്തേക്ക് എത്തിച്ചേർന്ന മാലാഖമാർ. തിരികെ വരുമ്പോൾ പ്രിയപ്പെട്ടവർക്ക് പെട്ടി നിറയെ സമ്മാനവുമായി എത്തുമെന്ന് മനസിൽ സ്വപ്നം കണ്ടിരുന്നു. പക്ഷേ മലയാളി സ്റ്റാഫ്‌ നഴ്സായ സുബി ജേക്കബിന്റെ വിധി മറ്റൊന്നായിരുന്നു. സൗദി നിയമപ്രകാരമുള്ള ക്വാറന്റീൻ പൂർത്തിയാക്കി ജോലിസ്ഥലമായ ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ഒരു വാഹനാപകടത്തിൽ സുബിയും കൂട്ടുകാരി അഖിലയും മരണമടഞ്ഞു. പ്രവാസി സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഉൾപ്പെടെ നിരവധി പേരാണ് ആ വിയോഗ വാർത്തയില്‍ കണ്ണീരണിഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇരുവർക്കും ആദരമർപ്പിച്ച് പങ്കുവയ്ക്കപ്പെട്ട കുറിപ്പിലെ വരികള്‍ ഇങ്ങനെ....

സുബി ജേക്കബിന് ആദരമർപ്പിച്ച് ജേക്കബ് വർഗീസ് പങ്കുവച്ച കുറിപ്പ് :

ഞങ്ങൾ ഒരുമിച്ചുള്ള അവസാനത്തെ സെൽഫി..എന്റെ പിറന്നാളിന് അവൾ ഡൽഹിയിൽ നിന്നും മേടിച്ചു സൂക്ഷിച്ചു വെച്ചിരുന്ന അവളുടെ പിറന്നാൾ സമ്മാനം ആയ ആ ഷർട്ടും ഇട്ടു വീടിന്റെ പുറതോട്ടു ഇറങ്ങിയപ്പോൾ കുഞ്ഞിനുള്ള പാൽ കുപ്പിയും കയ്യിൽ പിടിച്ചോണ്ട് അവൾ ഓടി എന്റെ അടുത്തു വന്നു എന്നെ കാണാൻ.. ഞാൻ പറഞ്ഞു വാ ഒരു സെൽഫി എടുക്കാം.. അവൾ ഒഴിഞ്ഞു മാറി നാണം ആയിരുന്നു അവളുടെ മുഖത്തു.. അവളുടെ ഡ്രസ്സ്‌ കൊള്ളില്ലത്രേ.. എന്നിട്ടും ഞാൻ ബലമായി അവളെ പിടിച്ചു എന്റെ നെഞ്ചോടു ചേർത്തു നിർത്തി ഒരു ഫോട്ടോ എടുത്തു..

എടുത്തു കഴിഞ്ഞപ്പോൾ ആണ് കണ്ടത് അവളുടെ സ്നേഹം തുളുമ്പുന്ന ആ കണ്ണുകൾ ക്യാമറയിൽ ആയിരുന്നില്ല എന്റെ മുഖത്തേക്ക് ആയിരുന്നു എന്ന്.. ഇനി ആ കണ്ണുകൾ എന്നെ കാണില്ല.. ഇനി എനിക്ക് ചേർത്തുപിടിക്കാൻ അവൾ ഇല്ല... സൗദിയിലുള്ള എയർപോർട്ടിലെ കാർഗോ കൂമ്പാരങ്ങളുടെ ഇടയിൽ കെമിക്കലുകൾ നിറച്ച പെട്ടിക്കുള്ളിൽ ഒന്നു ചലിക്കാൻ പോലും ആകാതെ എന്നെയും കാത്തു അവൾ കിടപ്പുണ്ട്... നാളെ അവൾ എത്തും എന്നെ കാണാൻ. അവൾക്കു ഞങ്ങളെ കാണാൻ കഴിയുമോ എന്നറിയില്ല പക്ഷെ ഞാനും ന്റെ ഹന്നാമോളും അവളെ കാണും ഞങ്ങളുടെ അവസാനത്തെ കൂടി കാഴ്ച..

ഞാനൊന്നു വിളിച്ചു നോക്കാം അവൾ ഒന്നു ഉണർന്നാലോ... എനിക്ക് എന്റെ സുമോളെയും ഹന്നാമോൾക് അവളുടെ മമ്മിയെയും തിരിച്ചു കിട്ടിയാലോ.. പാഴ്ശ്രമം ആണെന്ന് അറിയാം എന്നാലും ഒരു അവസാന പ്രതീക്ഷ....

ആദരാജ്ഞലികൾ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (6 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (6 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (6 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (6 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (6 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (7 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (7 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (9 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (9 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

Malayali Vartha Recommends