Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മനുഷ്യക്കടത്തിന്‌ സൗദി രാജകുമാരിയെ കാലിഫോര്‍ണിയയില്‍ അറസ്‌റ്റു ചെയ്‌തു

11 JULY 2013 02:26 AM IST
മലയാളി വാര്‍ത്ത.

മനുഷ്യക്കടത്തില്‍ സൗദിരാജകുമാരിയെ കാലിഫോര്‍ണിയയില്‍ അറസ്‌റ്റുചെയ്‌തു. നാല്‍പത്തിരണ്ടുകാരി മിഷായേല്‍ അലയ്‌ബാനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുറ്റം തെളിയിക്കാന്‍ സാധിച്ചാല്‍ പന്ത്രണ്ട്‌ വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാം. യുവതിയെ അവരുടെ താല്‍പര്യത്തിന്‌ വിരുദ്ധമായി ജോലിചെയ്യിപ്പിച്ചു എന്നാണ്‌ കേസ്‌.

2012 ല്‍ തന്നെ സൗദിയില്‍ എത്തിച്ച്‌ കുറഞ്ഞ വേതനത്തിന്‌ കൂടുതല്‍ സമയം ജോലിചെയ്യിപ്പിക്കുകയും, തന്റെ പാസ്‌പോര്‍ട്ട്‌ സൗദിയില്‍ എത്തിയ ഉടനെ തട്ടിയെടുത്തൂവെന്നും കെനിയന്‍ യുവതി പോലീസിനോട്‌ പറഞ്ഞു. കരാര്‍പ്രകാരം 8 മണിക്കൂര്‍ ജോലിക്ക്‌ 1600 ഡോളര്‍ നല്‍കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. എന്നാല്‍ കൂടുതല്‍ സമയം ജോലിചെയ്യിപ്പിക്കുകയും 220 ഡോളര്‍ മാത്രം നല്‍കുകയുമായിരുന്നു.

ബസ്സില്‍ യാത്രചെയ്യുന്നതിനിടയില്‍ കെനിയന്‍ യുവതി തന്റെ സഹയാത്രികയോടാണ്‌ ഇക്കാര്യം പറഞ്ഞത്‌. അവര്‍ ഉടനെ പോലീസിനെ അറിയിക്കുകയും, തുടര്‍ന്ന്‌ അലയ്‌ബാനെ അറസ്‌റ്റു ചെയ്യുകയായിരുന്നു. അഞ്ച്‌ മില്യണ്‍ ഡോളറിന്‌ അലയ്‌ബാന്‌ ജാമ്യം അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ അലയ്‌ബാന്‍ രാജ്യം വിട്ടു പോകാന്‍ പാടില്ലെന്ന്‌ കാലിഫോര്‍ണിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

സൗദി രാജകുമാരനായ അബ്ദുള്‍ റഹ്മാന്‍ ബിന്‍ നാസറിന്റെ ഭാര്യമാരില്‍ ഒരാളാണ്‌ അലയ്‌ബാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (59 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (1 hour ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (1 hour ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

Malayali Vartha Recommends