Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ പ്രവാസി യുവാവ് നാട്ടിലേക്ക് മടങ്ങി

20 APRIL 2021 08:44 PM IST
മലയാളി വാര്‍ത്ത

ശമ്ബളം കിട്ടാതെയും,ചികിത്സ ലഭിയ്ക്കാതെയും ദുരിതത്തില്‍ കഴിഞ്ഞിരുന്ന രാജസ്ഥാന്‍ സ്വദേശിയായ പ്രവാസി നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ നാലു വര്‍ഷമായി അല്‍ഹസ്സ മസ്‌റോയയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്ബനിയില്‍ കാര്‍പെന്‍ഡര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു രാജസ്ഥാന്‍ ബിക്കാനീര്‍ സ്വദേശി പ്രമോദ്. എന്നാല്‍ കൊറോണക്കാലത്തെ സാമ്ബത്തികപ്രതിസന്ധിയെത്തുടര്‍ന്ന് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് കഴിഞ്ഞ മൂന്നു മാസമായി ശമ്ബളം ലഭിക്കാതെ വരികയും, ചികിത്സാച്ചെലവിന് പോലും പൈസ ഇല്ലാതെ വരികയും ചെയ്തു. തുടര്‍ന്ന് പ്രമോദ് ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശമനുസരിച്ചു അല്‍ഹസ്സ നവയുഗം ജീവകാരുണ്യവിഭാഗത്തെ ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ സിയാദ് പള്ളിമുക്കും, മണി മാര്‍ത്താണ്ഡവും കൂടി പ്രമോദിനെ പോയി കാണുകയും, അയാളുടെ ദയനീയാവസ്ഥ കണ്ടു ചെറിയ സാമ്ബത്തിക സഹായം ചെയ്യുകയും ചെയ്തു.

അതിനു ശേഷം അവര്‍ പ്രമോദിന്റെ സ്‌പോണ്‍സറുമായി സംസാരിച്ചു. പ്രമോദിന് കുടിശ്ശിക ശമ്ബളവും ആനുകൂല്യങ്ങളും നല്‍കി നാട്ടിലേയ്ക്ക് അയയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പോണ്‍സര്‍ സഹകരിക്കാത്തതിനെതുടര്‍ന്ന്, പ്രമോദിനെക്കൊണ്ട് ലേബര്‍കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കോടതിയില്‍ കേസ് വിളിച്ചപ്പോള്‍, സ്‌പോണ്‍സര്‍ വരികയും, ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌പോണ്‍സര്‍ ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും, ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ടും പ്രമോദിന് നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (16 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (24 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (29 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (33 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (37 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (7 hours ago)

Malayali Vartha Recommends