Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

റ​മ​ദാ​ൻ സ്റ്റാ​ർ ലോ​ഞ്ചും ബൈ ​ദി ബേ ​ഇ​ഫ്താ​റും... റമദാന് വി​രു​ന്നൊ​രു​ക്കി മെ​ലീ​ഹ​യും അ​ൽ നൂ​ർ ദ്വീ​പും...

26 APRIL 2021 03:49 PM IST
മലയാളി വാര്‍ത്ത

കോ​വി​ഡ്​ പ്ര​തി​സ​ന്ധി ജീ​വി​തം ആ​കെ മാ​റ്റി​യ പ​രി​ത​സ്ഥി​തി​യി​ൽ രാ​ജ്യം റ​മ​ദാ​ൻ മാ​സ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്നു.വ്യ​ക്​​തി​ക​ൾ വീ​ടും താ​മ​സ​സ്ഥ​ല​വും ശു​ചീ​ക​രി​ച്ചും ആ​ത്​​മീ​യ​മാ​യ ഉ​ന്ന​തി​ക്കാ​യു​ള്ള മാ​ന​സി​ക ത​യാ​റെ​ടു​പ്പും ന​ട​ത്തു​േ​മ്പാ​ൾ ഭ​ര​ണ​നി​ർ​വ​ഹ​ണ രം​ഗ​ത്തും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ചു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യ​ത്ത്​ പ​ള്ളി​ക​ൾ അ​ട​ച്ചി​ട്ട​തും ലോ​ക്​​ഡൗ​ണും ക​ർ​ഫ്യൂ​വും എ​ല്ലാ​മാ​യി വി​ശ്വാ​സി​ക​ൾ നി​രാ​ശ​രാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​ത്ത​വ​ണ പ​ള്ളി​ക​ൾ തു​റ​ന്നി​രി​ക്കു​കയാണ്.

വി​ശു​ദ്ധ റ​മ​ദാ​നെ​ത്തി​യ​തോ​ടെ വൈ​കു​ന്നേ​ര​ങ്ങ​ൾ​ക്കി​പ്പോ​ൾ നോ​മ്പു​തു​റ വി​രു​ന്നു​ക​ളു​ടെ നി​റ​വും മ​ണ​വു​മാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ട്ടം ചേ​ർ​ന്നു​ള്ള വി​രു​ന്നു​ക​ൾ​ക്കും മ​റ്റും നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​പ്പോ​ൾ, കു​ടും​ബ​ത്തോ​ടൊ​പ്പം സു​ര​ക്ഷി​ത​വും മ​നോ​ഹ​ര​വു​മാ​യ ഇ​ഫ്താ​ർ ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് യു​എ​ഇ​യി​ലെ റ​സ്റ്റ​റ​ന്റു​ക​ളും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്. അ​ക്കൂ​ട്ട​ത്തി​ൽ വേ​റി​ട്ട​താ​ണ് ഷാ​ർ​ജ മെ​ലീ​ഹ​യി​ലെ 'റ​മ​ദാ​ൻ സ്റ്റാ​ർ ലോ​ഞ്ചും' അ​ൽ നൂ​ർ ദ്വീ​പി​ലെ 'ബൈ ​ദി ബേ ​ഇ​ഫ്താ​റും'.

മ​രു​ഭൂ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ച് പ​ര​മ്പ​രാ​​ഗ​ത മ​ജ്​​ലി​സി​ൽ നോ​മ്പു​തു​റ​ക്കാ​ൻ പാ​ക​ത്തി​ലാ​ണ് മെ​ലീ​ഹ ആ​ർ​ക്കി​യോ​ള​ജി സെ​ൻ​റ​റി​ലെ റ​മ​ദാ​ൻ സ്റ്റാ​ർ ലോ​ഞ്ച് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ആ​ഡം​ബ​ര ടെ​ൻ​റി​ൽ ഓ​രോ കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​ത്യേ​കം മ​ജ്ലി​സ് ഇ​രി​പ്പി​ട​ങ്ങ​ളു​ണ്ടാ​വും.

നോ​മ്പു​തു​റ നേ​ര​ത്ത് തു​ട​ങ്ങി രാ​ത്രി പ​ന്ത്ര​ണ്ടു വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ഇ​ഫ്താ​ർ അ​നു​ഭ​വ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് (ത്രീ ​കോ​ഴ്സ് മീ​ൽ) അ​തി​ഥി​ക​ൾ​ക്ക് വി​ള​മ്പു​ക. ക്യാം​പ് ഫ​യ​റും പ​ര​മ്പ​രാ​​ഗ​ത പാ​നീ​യ​ങ്ങ​ളു​മെ​ല്ലാ​മാ​സ്വ​ദി​ച്ച് രാ​വേ​റു​വോ​ളം കു​ടും​ബ​ത്തോ​ടൊ​പ്പ​മോ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മോ ക​ഥ പ​റ​ഞ്ഞി​രി​ക്കാം.

നോ​മ്പു​തു​റ​ക്കെ​ത്തു​ന്ന അ​തി​ഥി​ക​ൾ​ക്ക് മെ​ലീ​ഹ മ്യൂ​സി​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മു​തി​ർ​ന്ന​വ​ർ​ക്ക് 175 ദി​ർ​ഹ​വും കു​ട്ടി​ക​ൾ​ക്ക് 140 ദി​ർ​ഹ​വു​മാ​ണ് നി​ര​ക്ക്. 0502103780-068021111 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം.

ഷാ​ർ​ജ ന​​ഗ​ര​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ചു കൊ​ണ്ട് ദ്വീ​പി​ന്റെ തീ​ര​ത്തൊ​രു ഇ​ഫ്താ​ർ വി​രു​ന്നാ​ണ് അ​ൽ നൂ​ർ ദ്വീ​പ് അ​തി​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഇ​രി​പ്പി​ട​ങ്ങ​ളും വെ​ളി​ച്ച സം​വി​ധാ​ന​വു​മെ​ല്ലാം ഒ​രു റൊ​മാ​ന്റി​ക് ഡി​ന്ന​റി​ന്റെ അ​നു​ഭൂ​തി പ​ക​രും​വി​ധ​ത്തി​ലാ​ണ്.

നോ​മ്പു​തു​റ​ക്കാ​യെ​ത്തു​ന്ന​വ​ർ​ക്ക് അ​ൽ നൂ​ർ ദ്വീ​പി​ന്റെ കാ​ഴ്ച​ക​ളെ​ല്ലാം ചു​റ്റി​യ​ടി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​വും. അ​തോ​ടൊ​പ്പം, കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യി ടെ​ല​സ്കോ​പി​ലൂ​ടെ വാ​ന​നി​രീ​ക്ഷ​ണ​വും ന​ട​ത്താം.

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ര​മ്പ​രാ​​ഗ​ത വി​ഭ​വ​ങ്ങ​ളാ​ണ് അ​ൽ നൂ​ർ ദ്വീ​പി​ലെ ഇ​ഫ്താ​റി​ൽ ഒ​രു​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്ക് 125 ദി​ർ​ഹ​വും കു​ട്ടി​ക​ൾ​ക്ക് 65 ദി​ർ​ഹ​വു​മാ​ണ് നി​ര​ക്ക്. 065067000 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് ഇ​ഫ്താ​ർ ബു​ക്ക് ചെ​യ്യാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (5 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (5 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (5 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (5 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (5 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (6 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (8 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (8 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends