Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കിനെ തുടര്‍ന്ന് കുവൈത്തിലേക്ക് തിരിച്ചുവരാനാകാതെ മൂന്നരലക്ഷം പ്രവാസികള്‍

27 APRIL 2021 08:47 PM IST
മലയാളി വാര്‍ത്ത

കോവിഡ് അതിരൂക്ഷമായ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കിനെ തുടര്‍ന്ന് മൂന്നരലക്ഷം പ്രവാസികള്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കാലയവില്‍ ഒന്നര ലക്ഷം പേര് കുവൈത്തില്‍ നിന്നും മടങ്ങി പോയി. തൊഴിലാളികളുടെ കുറവ് തൊഴില്‍ വിപണിയെ വലിയ തോതില്‍ ബാധിച്ചിരിക്കയാണ്. തൊഴില്‍ വിപണിയിലെ പ്രതിസന്ധി ഒഴിവാക്കാന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ച് തിരിച്ചു വരാന്‍ തയ്യാറാകുന്ന പ്രവാസികളുടെ യാത്രക്ക് അനുമതി നല്കണമെന്നാണ് വിവിധ സ്വകാര്യ കമ്ബനി മാനേജ്‌മെന്റ്കള് ആവശ്യപ്പെടുന്നത്. ഡ്രൈവര്‍മാര്‍, ടെക്‌നിഷ്യന്‌സ്, കണ്‌സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രത്യേക വൈദഗ്ധ്യമുള്ള ജോലിക്കാര്‍, ക്ലീനിങ് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളില്‍ ജോലിക്കാരുടെ കുറവ് വിപണിയില്‍ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലെ പ്രമുഖര്‍ അഭിപ്രയാപ്പെടുന്നു.രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ദിനം പ്രതി വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ, നിലവിലെ രോഗ വ്യാപന സാഹചര്യങ്ങള്‍ പരിശോധിച്ച് മാത്രമേ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില് തീരുമാനമെടുക്കൂ എന്നാണു ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്  (8 minutes ago)

20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന  (19 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത്450 ബ​സ്...  (28 minutes ago)

കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....  (31 minutes ago)

വൈഷ്ണ അതുക്കും മേലെ... കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ തീരുമാനം ഇന്നറിയാം  (1 hour ago)

ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക...  (1 hour ago)

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനമാണ് ബിസിസിഐ മാറ്റിവച്ചത്  (1 hour ago)

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!  (1 hour ago)

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (1 hour ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (2 hours ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (2 hours ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (2 hours ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (2 hours ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (3 hours ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (3 hours ago)

Malayali Vartha Recommends