Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കോവിഡ് വാക്‌സിന്‍ എടുക്കാത്തവരെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റീന് വിധേയരാക്കും : നിര്‍ണായക തീരുമാനവുമായി കുവൈറ്റ്

22 MAY 2021 10:41 AM IST
മലയാളി വാര്‍ത്ത

കുവൈറ്റിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്.പുതിയ തീരുമാനവുമായി കുവൈത്ത് അധികൃതര്‍. വാക്‌സിന്‍ എടുത്തില്ലെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇനി മുതല്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തും.


കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്തവരെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റീന് വിധേയരാക്കുമെന്ന വിവരം അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.

ആദ്യ ഒരാഴ്ച ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറിന്റീന്‍ പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള ഒരാഴ്ച ഹോം ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും പിസിആര്‍ പരിശോധനയും നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ പത്തു വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഇളവ് ലഭിക്കും.

നയതന്ത്ര പ്രതിനിധികള്‍, കുവൈത്ത് സ്‌കോളര്‍ഷിപ് രോഗികളും കൂടെയുള്ളവരും, സ്വദേശി വിദ്യാര്‍ത്ഥികള്‍ തുടങ്ങി പത്തു വിഭാഗങ്ങള്‍ക്ക് മാത്രം ഇളവ് അനുവദിക്കുമെന്നും ആരോഗ്യ മന്ത്രാലയ അധികൃതര്‍ വിശദമാക്കിയിട്ടുണ്ട്.

 



എന്നാല്‍ ഇളവ് ലഭിക്കുന്നവര്‍ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈനു പകരം ഹോം ക്വാറന്റീന്‍ പൂര്‍ത്തിയാക്കി പിസിആര്‍ പരിശോധന നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

അതേ സമയം കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിന് സര്‍ക്കാര്‍ പരമപ്രാധാന്യം നല്‍കുന്നു. അതിവേഗം രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കാന്‍ ആരോഗ്യമന്ത്രാലയം പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു.



ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കൂടുതല്‍ വാക്‌സിനേഷന്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുകയും വ്യാപാര സ്ഥാപനങ്ങളിലും മാളുകള്‍ കേന്ദ്രീകരിച്ചും തൊഴിലാളികള്‍ കൂടുതലുള്ള ജോലി സ്ഥലങ്ങളില്‍ മൊബൈല്‍ യൂണിറ്റുകള്‍ എത്തി കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കുകയാണ്.

രാജ്യത്തെ 70 ശതമാനം പേര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി നിലവിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനകം 20 ലക്ഷം പേര്‍ക്ക് കുത്തിവെയ്പ്പ് നടത്തിയതായും പ്രതിദിനം 30,000 ത്തോളം പേരെ കുത്തിവെയ്പ്പ് നടത്താന്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (4 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (4 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (4 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (4 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (4 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (6 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (7 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (7 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends