Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മക്കളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചു സുഖ ജീവിതം ; മൂന്ന് സ്ത്രീകൾക്ക് തടവുശിക്ഷയും പിഴയും..ഈ മൂന്ന് സ്ത്രീകളും അവരുടെ മക്കളെ ഭിക്ഷാടനത്തിന് വേണ്ടി ഉപയോഗിച്ച് അതുവഴി ചെലവിനുള്ള പണം കണ്ടെത്തുകയായിരുന്നു

25 MAY 2021 12:03 PM IST
മലയാളി വാര്‍ത്ത

സ്വന്തം കുട്ടികളെ തെരുവിൽ ഭിക്ഷാടനത്തിന് പറഞ്ഞയച്ചു കിട്ടിയ കാശുകൊണ്ട് സുഖ ജീവിതം നയിച്ച അമ്മമാർക്ക് തടവുശിക്ഷയും പിഴയും . ദുബായിൽ അറബ് വംശജരായ മൂന്നു സ്ത്രീകളാണ് സ്വന്തം മക്കളെ ഭിക്ഷാടനത്തിനു വിട്ടത് .

ആറ് മാസം തടവും 5000 ദിർഹം വിതം പിഴയുമാണ് ശിക്ഷ... ശിക്ഷാകാലാവധി പൂർത്തിയായാൽ ഇവരെ നാടുകടത്തും. ദുബൈ ക്രിമിനല്ൽ കോടതിയാണ് ശിക്ഷ വിധിച്ചത്

 

 

 

നായിഫ് പോലീസ് സ്റ്റേഷൻ അധികൃതർക്കാണ് തെരുവിൽ ഏതാണ്ട് എട്ട് വയസ്സ് തോന്നിക്കുന്ന ബാലൻ ഭിക്ഷ യാചിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്. അറബ് വംശജനായ ഒരാളാണ് പൊലീസിച്ചു വിവരം വിളിച്ചുപറഞ്ഞത്

 

ഉടൻ സ്ഥലത്തെത്തിയ പോലീസ് കൂടെയുണ്ടായിരുന്ന ഈ കുട്ടിയുടെ അമ്മയെ പിടികൂടി. ഇവരാണ് വേറെയും സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടെന്ന് പോലീസിന് വിവരം നൽകിയത്. മറ്റ് രണ്ട് സ്ത്രീകൾക്കും അവരുടെ കുട്ടികൾക്കും ഒപ്പമാണ് ഇവർ യുഎഇയിലെത്തിയത് എന്നാണു ഇവർ പോലീസിനോട് പറഞ്ഞത് . ഈ മൂന്ന് സ്ത്രീകളും അവരുടെ മക്കളെ ഭിക്ഷാടനത്തിന് വേണ്ടി ഉപയോഗിച്ച് അതുവഴി ചെലവിനുള്ള പണം കണ്ടെത്തുകയായിരുന്നു

 

 

 

തുടര്‍ന്ന് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ മൂന്നുപേരും കുറ്റം സമ്മതിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (18 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (26 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (31 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (35 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (39 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (7 hours ago)

Malayali Vartha Recommends