Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ലോകത്താദ്യമായി യു.എ.ഇയിൽ സമുദ്രമധ്യത്തിൽ വീടുകൾ വിൽപനക്ക്... കപ്പൽ നിർമാതാക്കളായ സീഗേറ്റ് ഷിപ്പ് യാർഡ് ആണ് കടലിന് ഇണങ്ങുന്ന രീതിയുള്ള ഒഴുകുന്ന വീടുകളുടെ നിർമാണം പൂർത്തീകരിച്ച് വിൽപനക്ക് വെച്ചത്

26 MAY 2021 04:47 PM IST
മലയാളി വാര്‍ത്ത

ലോകത്താദ്യമായി യു.എ.ഇയിൽ സമുദ്രമധ്യത്തിൽ വീടുകൾ വിൽപനക്ക്... കപ്പൽ നിർമാതാക്കളായ സീഗേറ്റ് ഷിപ്പ് യാർഡ് ആണ് കടലിന് ഇണങ്ങുന്ന രീതിയുള്ള ഒഴുകുന്ന വീടുകളുടെ നിർമാണം പൂർത്തീകരിച്ച് വിൽപനക്ക് വെച്ചത്. രണ്ട് കോടി ദിർഹമിനാണ് നാല് കിടപ്പ് മുറികളുള്ള രണ്ട് നില വീട് വിറ്റുപോയത്.

 


അബു സബാഹ് എന്നറിയപ്പെടുന്ന ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായി ബൽവീന്ദർ സഹാനിയാണ് ഈ സ്വപ്‌ന വീട് പൊന്നുംവില നൽകി സ്വന്തമാക്കിയത്.വീടിന്റെ വില ഇന്ത്യൻ കറൻസിയിലേക്ക് മാറ്റിയാൽ ഏകദേശം 40 കോടി രൂപ വരും .. നെപ്ട്യൂൺ സീ റിസോർട്ട് എന്നാണ് കടൽവെള്ളത്തിൽ പൊങ്ങി കിടക്കുന്ന ഈ പാർപ്പിട സമുച്ചയ പദ്ധതിയുടെ പേര്.

 

 

 


ലോകത്തിലെ തന്നെ ആദ്യത്തെ ജലത്തിൽ പൊങ്ങിക്കിടക്കുന്ന വീടാണിത്. അറ്റാച്ച്ഡ് വാഷ് റൂം, ബാൽക്കണി, ഗ്ലാസ്സ് സ്വമ്മിംഗ് പൂൾ, അടുക്കള, ലിവിംഗ് റൂം, തൊഴിലാളികൾക്ക് താമസിക്കാൻ രണ്ട് അധിക മുറികൾ, ഗ്ലാസ് ഫ്‌ളോറിംഗ് എല്ലാം കൂടി 900 സ്‌ക്വയർ മീറ്ററാണ് വീടിന്റെ വലിപ്പം. കരയിൽ കാണുന്ന വീടിന്റെ എല്ലാ സൗകര്യവുമുണ്ട് എന്നതാണ് ഈ വീടിന്റെയും പ്രത്യേകത.

 

ഇനി ഒരു സ്ഥലത്ത് തന്നെ ജീവിച്ചു ബോറടി തോന്നിയാൽ കടൽ വീടുമായി മറ്റൊരിടത്തേക്ക് മാറുകയും ചെയ്യാം. അനിവാര്യഘട്ടങ്ങളിൽ പ്രത്യേക ഹൈഡ്രോളിക്ക് എൻജിൻ പ്രവർത്തിച്ചാൽ വീട് ചലിച്ച് തുടങ്ങും. വീട് മുഴുവനായും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

 

 

 


അത്യാധുനിക രീതിയിലാണ് സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മലിന ജലം കൊണ്ടുള്ള സ്മാർട്ട് ടെക്‌നോളജിയിലൂടെ ഊർജം ഉൽപാദിപ്പിക്കുകയും സോളാർ പവർ ഉപയോഗിച്ച് വൈദ്യുതി ലഭിക്കുകയും ചെയ്യുന്നു.

 


റാസൽഖൈമയിലെ അൽഹംറ തുറമുഖത്താണ് കടൽവീടിന്റെ ലോഞ്ചിംഗ് നടന്നത്. യു.എ.ഇയെ ഏറ്റവും വലിയ വിനോദ സഞ്ചാര നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സീഗേറ്റ് ഷിപ്പ് യാർഡ് സി.ഇ.ഒ മുഹമ്മദ് അൽബറായ് പറഞ്ഞു. 156 സ്യൂട്ട് റൂമുകളുള്ള ഒരു നക്ഷത്ര ഹോട്ടലും ഇതേ മാതൃകയിലുള്ള 12 വീടുകളും കമ്പനിയുടെ പദ്ധതിയിലുണ്ട്. കപ്പൽ നിർമാണ കമ്പനിയായ സീഗേറ്റാണ് ഈ പദ്ധതിയുടെ നിർമ്മാതാക്കൾ.

 

 

 


റാസൽഖൈമയിലെ അൽഹംറ തുറമുഖത്ത് നീറ്റിലിറക്കുന്ന ഈ വീടുകൾ ദുബൈ തീരത്താണ് സ്ഥിരമായുണ്ടാവുക. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഇടക്കിടെ കടലിൽ സ്ഥലം മാറാം എന്നുള്ളതാണ് ഏറ്റവും വലിയ ആകർഷണീയത. .

 

 

156 സ്യൂട്ടുകളുള്ള ഹോട്ടൽ, 12 താമസബോട്ടുകൾ എന്നിവയടക്കമുള്ള ഭീമൻ റിസോർട്ട് എന്നിവ ഉൾക്കൊള്ളുന്ന പദ്ധതി 2023 ലാണ് പൂർത്തിയാവുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (4 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (4 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (4 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (4 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (4 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (6 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (7 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (7 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends