Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഇന്ത്യയില്‍ നിന്നും യു.എ.ഇ.യിലേക്ക് ജൂലായ് ആറുവരെ വിമാനസര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്: നിരാശയോടെ പ്രവാസികള്‍

11 JUNE 2021 09:55 AM IST
മലയാളി വാര്‍ത്ത

രാജ്യങ്ങള്‍ക്ക് പിന്നാലെ സകല വാതിലുകളും കൊട്ടിയടച്ച് വിമാനസര്‍വീസുകളും! ആശങ്കയിലായി പ്രവാസികള്‍!


ഇന്ത്യയില്‍ നിന്നും യു.എ.ഇ.യിലേക്ക് ജൂലായ് ആറുവരെ വിമാനസര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.പ്രവാസികള്‍ക്ക് ഏറെ ദുഃഖകരമായ വാര്‍ത്തയാണിത്. നേരത്തേ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ. സിവില്‍ വ്യോമയാനവകുപ്പിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി . വെബ്സൈറ്റില്‍ ഇക്കാര്യം വൈകാതെ വരുമെന്നും എമിറേറ്റ്സ് അധികൃതര്‍ പറഞ്ഞിട്ടുണ്ട് . നേരത്തേ ടിക്കറ്റ് ബുക്കുചെയ്തവര്‍ ബന്ധപ്പെട്ടാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും എമിറേറ്റ്സ് ട്വീറ്റ് ചെയ്തു.

 



ഏപ്രില്‍ 24-ന് യു.എ.ഇ. ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുമ്പോള്‍ മാത്രമേ വിലക്ക് പിന്‍വലിക്കൂവെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുകയും ചെയ്തു.

ജൂണ്‍ 30-ന് വിലക്ക് മാറുമെന്നും ജൂലായ് ആദ്യവാരം മുതല്‍ പ്രവേശനം സാധ്യമാകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍, ജൂലായ് ആറുവരെ വിലക്ക് നീട്ടുകയായിരുന്നു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യു.എ.ഇ.യിലേക്ക് പ്രവേശിക്കാനാവില്ല എന്നതും ശ്രദ്ധേയമായ കാര്യം. ജൂലായ് ആദ്യവാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് യാത്ര പുനഃക്രമീകരിക്കണമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസും അറിയിച്ചിട്ടുണ്ട്.

 


അതേസമയം, യു.എ.ഇ. സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവരെ യാത്രാവിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്ക് വിമാനസര്‍വീസുകളുണ്ട് . ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുമ്പോള്‍ മാത്രമേ വിലക്ക് പിന്‍വലിക്കൂവെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുകയും ചെയ്തു. ജൂണ്‍ 30-ന് വിലക്ക് മാറുമെന്നും ജൂലായ് ആദ്യവാരം മുതല്‍ പ്രവേശനം സാധ്യമാകുമെന്നും സൂചനകള്‍ ഉണ്ടായിരുന്നു.

 

 

പക്ഷേ , ജൂലായ് ആറുവരെ വിലക്ക് നീട്ടുകയായിരുന്നു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യു.എ.ഇ.യിലേക്ക് പ്രവേശിക്കാനാവില്ല. ജൂലായ് ആദ്യവാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് യാത്ര പുനഃക്രമീകരിക്കണമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസും അറിയിക്കുകയുണ്ടായി.



എന്നാല്‍, യു.എ.ഇ. സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവരെ യാത്രാവിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്ക് വിമാനസര്‍വീസുകളുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (3 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (3 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (3 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (4 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (5 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (5 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (6 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (6 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

Malayali Vartha Recommends