Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

വാക്സിൻ എടുക്കാത്തവർക്കും ഇനി മുതൽ സൗദിയിലേക്ക് യാത്ര ചെയ്യാം.. എല്ലാവരും മുഖീമിൽ രജിസ്റ്റർ ചെയ്യണം ...വാക്‌സിൻ സ്വീകരിച്ച സഊദി ഇഖാമയുള്ളവർ, വാക്‌സിൻ സ്വീകരിക്കാത്ത ഇഖാമയുള്ളവർ, വാക്‌സിൻ സ്വീകരിച്ച സന്ദർശക വിസക്കാർ, വാക്‌സിൻ സ്വീകരിക്കാത്ത സന്ദർശക വിസക്കാർ എന്നിങ്ങനെ നാല് വിഭാഗങ്ങൾക്കും രജിസ്റ്റർ ചെയ്യാനായുള്ള സംവിധാനം .. ഓരോ വിഭാഗക്കാർക്കുമുള്ള നിബന്ധനകൾ ഇങ്ങനെ

14 JUNE 2021 06:27 PM IST
മലയാളി വാര്‍ത്ത


സഊദി പ്രവേശനത്തിനായി മുഖീമിൽ എല്ലാ വിഭാഗം ആളുകൾക്കും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം നിലവിൽ വന്നു. രാജ്യത്തേക്ക് വരുന്ന വാക്‌സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും വെവ്വേറെ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് മുഖീമിൽ സജ്ജീകരിച്ചിരിക്കുന്നത്.

 

വാക്‌സിൻ സ്വീകരിച്ച സഊദി ഇഖാമയുള്ളവർ, വാക്‌സിൻ സ്വീകരിക്കാത്ത ഇഖാമയുള്ളവർ, വാക്‌സിൻ സ്വീകരിച്ച സന്ദർശക വിസക്കാർ, വാക്‌സിൻ സ്വീകരിക്കാത്ത സന്ദർശക വിസക്കാർ എന്നിങ്ങനെ നാല് വിഭാഗങ്ങൾക്കും രജിസ്റ്റർ ചെയ്യാനായുള്ള സംവിധാനമാണ് മുഖീമിൽ സജ്ജീകരിച്ചിരിക്കുന്നത്.

 

 


വാക്‌സിൻ സ്വീകരിച്ച സഊദി ഇഖാമയുള്ളവർ, വാക്‌സിൻ സ്വീകരിക്കാത്ത ഇഖാമയുള്ളവർ, വാക്‌സിൻ സ്വീകരിച്ച സന്ദർശക വിസക്കാർ, വാക്‌സിൻ സ്വീകരിക്കാത്ത സന്ദർശക വിസക്കാർ എന്നിങ്ങനെ നാല് വിഭാഗങ്ങൾക്കും രജിസ്റ്റർ ചെയ്യാനായുള്ള സംവിധാനമാണ് സജ്ജമായത്.

 

വാക്സിൻ വിവരങ്ങൾ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് ശേഷം, രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയതായ എസ്.എം.എസ് സന്ദേശമോ പ്രിന്‍റ് കോപ്പിയോ പാസ്പോർട്ട് നമ്പർ മുഖീം പോർട്ടലിൽ പരിശോധിച്ചാൽ ലഭിക്കുന്ന വിവരങ്ങളോ ഉള്ളവരെ മാത്രമേ യാത്രക്ക് അനുവദിക്കാവൂ എന്നായിരുന്നു നിർദേശം.

 

 


ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കുന്നത് നിയമലംഘനം ആയിരിക്കുമെന്നും സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. ഇതോടെ ഇതുവരെ വാക്സിൻ എടുക്കാത്തവർക്ക് സൗദിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന അഭ്യൂഹം നിലനിന്നിരുന്നു.


എന്നാൽ വാക്സിൻ എടുക്കാത്തവർക്കും ഇനി മുതൽ മുഖീം പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്താം. ഇന്ന് മുതൽ പോർട്ടലിൽ അതിനനുസരിച്ച മാറ്റങ്ങൾ വന്നിട്ടുണ്ട്. സൗദിയിൽ താമസരേഖയുള്ളവർ, സന്ദർശന വിസക്കാർ എന്നിവർക്ക് വാക്സിൻ എടുത്തവരായാലും അല്ലെങ്കിലും പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് നിലവിൽ വന്നിരിക്കുന്നത്.

 

എന്നാൽ വാക്സിൻ എടുക്കാത്തവർക്ക് സൗദിയിലെത്തിയാൽ നേരത്തെ നിലവിലുള്ള ഏഴ് ദിവസത്തെ ഇന്സ്ടിട്യൂഷനൽ ക്വാറന്റീൻ നിർബന്ധമായിരിക്കും. ഇത്തരക്കാർ മുഖീമിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ക്വാറന്റീനിൽ ഇരിക്കാനുള്ള ഹോട്ടലിന്റെ വിവരങ്ങളും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

https://muqeem.sa/#/vaccine-registration/home എന്ന പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്

 

 

 


വാക്‌സിൻ എടുക്കാത്തവർക്ക് സഊദിയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്കിടെയാണ് ആശ്വാസമായി ജവാസാത്തിനു കീഴിലെ മുഖീമിലെ അപ്‌ഡേഷൻ. ഓരോ വിഭാഗവും സ്വീകരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്.

 

 

ഓരോ വിഭാഗക്കാർക്കുമുള്ള നിബന്ധനകൾ ഇങ്ങനെയാണ്

 

വാക്‌സിൻ സ്വീകരിച്ച സഊദി പ്രവാസികൾ


1: തവക്കൽനയിലെ നിങ്ങളുടെ ആരോഗ്യസ്ഥിതി ഇമ്മ്യൂൺ ആയിരിക്കണം. (രണ്ട് ഡോസ് സ്വീകരിക്കൽ, ഒറ്റ ഡോസ്, രോഗം വന്നു ഭേദമാകൽ)

2: രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ എന്റർ ചെയ്യണം.


3: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകുന്ന സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.


4:18 വയസ്സിന് താഴെയുള്ളവരുടേത് ആശ്രിതരായി രജിസ്റ്റർ ചെയ്യണം.

 

5: ഗാർഹിക തൊഴിലാളികൾ തൊഴിലുടമയ്‌ക്കൊപ്പം വരുന്നുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.

 

 


വാക്‌സിൻ സ്വീകരിക്കാത്ത സഊദി പ്രവാസികൾക്കുള്ള വ്യവസ്ഥകൾ


1: പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ എന്റർ ചെയ്യണം.


2: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകിയ സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. (എന്നാൽ, നേരത്തെയുള്ള നിയമ പ്രകാരം ഇവർ സഊദിയിൽ പ്രവേശിച്ചാൽ ക്വാറന്റൈനിൽ കഴിയണം)

 

3: 18 വയസ്സിന് താഴെയുള്ളവരുടേത് ആശ്രിതരായി രജിസ്റ്റർ ചെയ്യണം.

 

4: ഗാർഹിക തൊഴിലാളികൾ തൊഴിലുടമയ്‌ക്കൊപ്പം വരുന്നുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.

 

 

 


വാക്‌സിൻ സ്വീകരിച്ച സന്ദർശക വിസക്കാർ പാലിക്കേണ്ട വ്യവസ്ഥകൾ

 

1: സഊദി അംഗീകരിച്ച ഫൈസർ ബയോണ് ടെക്, ഓക്സ്ഫോർഡ്-അസ്ട്രാസെനെക, മോഡേണ എന്നിവയിൽ ഏതെങ്കിലും ഒന്ന് രണ്ടു ഡോസ്, ജോൺസൺ ആൻഡ് ജോൺസർ ഒരു ഡോസ് എടുത്തവർ ആയിരിക്കണം.

 

2: വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഇവർ വരുന്ന രാജ്യത്തെ ഔദ്യോഗിക ആരോഗ്യ അധികാരികൾ സാക്ഷ്യപ്പെടുത്തണം (ആരോഗ്യ മന്ത്രാലയം അല്ലെങ്കിൽ അംഗീകൃത ആരോഗ്യ അതോറിറ്റി).

 

3- അവസാന ഡോസ് സ്വീകരിക്കുന്നതും (രണ്ട്-ഡോസ് വാക്സിൻറെ രണ്ടാമത്തെ ഡോസ് അല്ലെങ്കിൽ ഒറ്റ ഡോസ് വാക്സിൻറെ ആദ്യ ഡോസ്) രാജ്യത്തിലേക്ക് പോകുന്നതും തമ്മിലുള്ള കാലയളവ് 14 ദിവസത്തിൽ കുറവായിരിക്കരുത്.

 

4: യഥാർത്ഥ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കുക.

 

5: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകിയ സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

 

 6: 18 വയസ്സിന് താഴെയുള്ളവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമില്ല.


വാക്‌സിൻ സ്വീകരിക്കാത്ത സന്ദർശക വിസക്കാർ പാലിക്കേണ്ട വ്യവസ്ഥകൾ

 

 

 

 

1: രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ എന്റർ ചെയ്യണം.


2: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകിയ സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. (എന്നാൽ, നേരത്തെയുള്ള നിയമ പ്രകാരം ഇവർ സഊദിയിൽ പ്രവേശിച്ചാൽ ക്വാറന്റൈനിൽ കഴിയണം)


3: 18 വയസ്സിന് താഴെയുള്ളവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (3 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (3 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (3 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (4 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (5 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (5 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (6 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (6 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

Malayali Vartha Recommends