Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം: തീരുമാനം കര്‍ക്കശമാക്കി അധികൃതര്‍

16 JUNE 2021 01:23 PM IST
മലയാളി വാര്‍ത്ത

ഇനി മുതല്‍ അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ ഇത് നിര്‍ബന്ധം.... പുതിയ തീരുമാനം കര്‍ശനമാക്കി അധികൃതര്‍.... പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ 'ഗ്രീന്‍ പാസ്' പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.

അബുദാബിയിലെ ഷോപ്പിങ് മാള്‍, വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാനായിട്ടാണ് 'ഗ്രീന്‍ പാസ്' പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പ് (വാക്‌സീന്‍) രണ്ടു ഡോസും എടുത്തവരും ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായവരും അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിച്ച ശേഷമേ പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളു . എല്ലാവരും കോവിഡ് നെഗറ്റീവ് ഉറപ്പാക്കിയവരാണെന്നതിനാല്‍ മാളുകളിലും മറ്റും പ്രവേശിച്ചവര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണു മണിക്കൂറുകളോളം ചെലവഴിക്കുന്നത് എന്ന കാര്യം ശ്രദ്ദേയം .

ഇന്നു മുതലാണ് ഗ്രീന്‍ പാസ് പ്രാബല്യത്തില്‍ വരുന്നത്. അല്‍ ഹൊസന്‍ ആപ്പിലൂടെ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിച്ചവരെ മാത്രമ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റ്, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രവേശനം അനുവദിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധേയമായ കാര്യം . മിനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രവേശനത്തിനും ഗ്രീന്‍ പാസ് വേണ്ടി വന്നതായി ചിലര്‍ വ്യക്തമാക്കി .

എന്നാല്‍ , ഗ്രീന്‍ പാസ് നിയമം നിലവില്‍ വന്നതോടെ പലരും തങ്ങളുടെ മൊബൈലില്‍ അല്‍ ഹൊസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചു . കാര്യമറിയാതെ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും റസ്റ്ററന്റുകളിലുമൊക്കെ എത്തിയവര്‍ കവാടത്തിനരികെ നിന്ന് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായി

ഇനി മുതല്‍ ഇനി മുതല്‍ അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ ഇത് നിര്‍ബന്ധം.... പുതിയ തീരുമാനം കര്‍ശനമാക്കി അധികൃതര്‍.... പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ 'ഗ്രീന്‍ പാസ്' പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.

അബുദാബിയിലെ ഷോപ്പിങ് മാള്‍, വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാനായിട്ടാണ് 'ഗ്രീന്‍ പാസ്' പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പ് (വാക്‌സീന്‍) രണ്ടു ഡോസും എടുത്തവരും ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായവരും അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിച്ച ശേഷമേ പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളു . എല്ലാവരും കോവിഡ് നെഗറ്റീവ് ഉറപ്പാക്കിയവരാണെന്നതിനാല്‍ മാളുകളിലും മറ്റും പ്രവേശിച്ചവര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണു മണിക്കൂറുകളോളം ചെലവഴിക്കുന്നത് എന്ന കാര്യം ശ്രദ്ദേയം .

ഇന്നു മുതലാണ് ഗ്രീന്‍ പാസ് പ്രാബല്യത്തില്‍ വരുന്നത്. അല്‍ ഹൊസന്‍ ആപ്പിലൂടെ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിച്ചവരെ മാത്രമ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റ്, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രവേശനം അനുവദിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധേയമായ കാര്യം . മിനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രവേശനത്തിനും ഗ്രീന്‍ പാസ് വേണ്ടി വന്നതായി ചിലര്‍ വ്യക്തമാക്കി .

എന്നാല്‍ , ഗ്രീന്‍ പാസ് നിയമം നിലവില്‍ വന്നതോടെ പലരും തങ്ങളുടെ മൊബൈലില്‍ അല്‍ ഹൊസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചു . കാര്യമറിയാതെ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും റസ്റ്ററന്റുകളിലുമൊക്കെ എത്തിയവര്‍ കവാടത്തിനരികെ നിന്ന് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായിഇത് നിര്‍ബന്ധം.... പുതിയ തീരുമാനം കര്‍ശനമാക്കി അധികൃതര്‍.... പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ 'ഗ്രീന്‍ പാസ്' പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.

അബുദാബിയിലെ ഷോപ്പിങ് മാള്‍, വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാനായിട്ടാണ് 'ഗ്രീന്‍ പാസ്' പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പ് (വാക്‌സീന്‍) രണ്ടു ഡോസും എടുത്തവരും ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായവരും അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിച്ച ശേഷമേ പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളു . എല്ലാവരും കോവിഡ് നെഗറ്റീവ് ഉറപ്പാക്കിയവരാണെന്നതിനാല്‍ മാളുകളിലും മറ്റും പ്രവേശിച്ചവര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണു മണിക്കൂറുകളോളം ചെലവഴിക്കുന്നത് എന്ന കാര്യം ശ്രദ്ദേയം .

ഇന്നു മുതലാണ് ഗ്രീന്‍ പാസ് പ്രാബല്യത്തില്‍ വരുന്നത്. അല്‍ ഹൊസന്‍ ആപ്പിലൂടെ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിച്ചവരെ മാത്രമ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റ്, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രവേശനം അനുവദിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധേയമായ കാര്യം . മിനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രവേശനത്തിനും ഗ്രീന്‍ പാസ് വേണ്ടി വന്നതായി ചിലര്‍ വ്യക്തമാക്കി .

എന്നാല്‍ , ഗ്രീന്‍ പാസ് നിയമം നിലവില്‍ വന്നതോടെ പലരും തങ്ങളുടെ മൊബൈലില്‍ അല്‍ ഹൊസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചു . കാര്യമറിയാതെ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും റസ്റ്ററന്റുകളിലുമൊക്കെ എത്തിയവര്‍ കവാടത്തിനരികെ നിന്ന് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായി.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (3 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (3 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (3 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (4 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (5 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (5 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (6 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (6 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

Malayali Vartha Recommends