Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

സ്പുട്‌നിക് വാക്‌സിന്‍ സ്വീകരിക്കാനുള്ള സമയപരിധി നീട്ടി ബഹ്റൈന്‍:ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസിനുള്ള തീയതി പുനക്രമീകരിച്ച് നല്‍കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഉറപ്പ്

22 JUNE 2021 10:22 AM IST
മലയാളി വാര്‍ത്ത

സമയ പരിധി നീട്ടി ബഹ്റൈന്‍... സ്പുട്‌നിക് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇനി കാത്തിരിക്കണം.... കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയ പരിധി നീട്ടിയിരിക്കുകയാണ് ബഹ്റൈന്‍ .

ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസിനുള്ള തീയതി പുനക്രമീകരിച്ച് നല്‍കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തു .പുതിയ ബാച്ച് സ്പുട്‌നിക് വാക്‌സിന്‍കിട്ടാന്‍ വൈകുന്നതിനാല്‍ ആണ് സമയം വൈകിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തീയതി നീട്ടുന്നത് കുത്തിവെപ്പിനെ ബാധിക്കില്ലെന്നും അധികൃതര്‍ ഉറപ്പ് നല്‍കി . ചില സാഹചര്യങ്ങളില്‍ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നീട്ടുന്നത് വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 


ആവശ്യമായ വാക്‌സിന്‍ രാജ്യത്ത് എത്തിക്കാനുള്ള എല്ലാ നടപടികളും ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. പുതിയ ബാച്ച് വാക്‌സിന്‍ എത്തുന്നതിനനുസരിച്ച് വിതരണം നടക്കുമെന്ന അധികൃതര്‍ അറിയിച്ചു.

അതേസമയം കുവൈറ്റില്‍ കുട്ടികള്‍ക്കുള്ള വാക്സിന്‍ രജിസ്ട്രേഷന്‍ തുടങ്ങി.സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങാന്‍ കൊവിഡ് ഭീഷണി നിയന്ത്രണ വിധേയമാവുന്നത് വരെ കാത്തുനില്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഇപ്പോള്‍ ഉള്ളത് .

 


രാജ്യത്തെ 12 മുതല്‍ 15 വരെ വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു മാസത്തോളം രജ്സിട്രേഷന്‍ നീണ്ടുനില്‍ക്കും.

ആഗസ്ത് മുതല്‍ കൗമാരക്കാര്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്സിന്‍ എടുക്കേണ്ട തീയതി, സ്ഥലം, സമയം എന്നിവ ഉള്‍പ്പെടെയുള്ള മൊബൈല്‍ സന്ദേശം ലഭിക്കുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

 

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (3 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (4 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (4 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (5 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (6 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends