Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

ജൂലൈ 21 വരെ അബുദാബിയിലേക്ക് പോകാന്‍ കഴിയില്ല: കടുത്ത തീരുമാനവുമായി ഇത്തിഹാദ് എയര്‍വെയ്‌സ്: കണ്ണുനട്ട് പ്രവാസികള്‍

30 JUNE 2021 10:53 AM IST
മലയാളി വാര്‍ത്ത

ജൂലൈ 21 വരെ ആ പ്രവാസ നാട്ടിലേക്ക് പോകാന്‍ പറ്റില്ല..... കടുത്ത തീരുമാനവുമായി ഇത്തിഹാദ് എയര്‍വെയ്‌സ്.... എന്ന് പോകാനാകും എന്ന പ്രതീക്ഷയോടെ പ്രവാസികള്‍....

ഇന്ത്യയില്‍ നിന്ന് അബുദാബിയിലേയ്ക്ക് ജൂലൈ 21 വരെ യാത്രാ വിമാന സര്‍വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചിരിക്കുകയാണ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി ട്വിറ്ററിലാണ് എയര്‍വേയ്‌സ് അധികൃതര്‍ വിമാനസര്‍വീസ് പുനരാരംഭിക്കുന്നത് ഇനിയും വൈകുമെന്ന കാര്യം വ്യക്തമാക്കിയത്.

 


ഇവരുടെ ഈ തീരുമാനം പ്രവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം ജൂലൈ 7 മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേയ്ക്ക് സര്‍വീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചിരുന്നു. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പ്രശ്ചാത്തലത്തില്‍ യുഎഇ പ്രവേശനവിലക്കേര്‍പ്പെടുത്തിയത്.

ഇന്ത്യയില്‍നിന്ന് യു.എ.ഇ.യിലേക്ക് ജൂലായ് ആറുവരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ ട്വിറ്ററില്‍ യാത്രക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ട് പറഞ്ഞിരുന്നു. വ്യക്തമായ മാര്‍ഗനിര്‍ദേശം വന്നാല്‍ മാറ്റമുണ്ടായേക്കാമെന്നും എമിറേറ്റ്സ് അറിയിപ്പിലുണ്ട്. ഫ്‌ളൈ ദുബായും സമാന അറിയിപ്പ് നല്‍കി. ജൂലായ് ആറുവരെ സര്‍വീസുണ്ടാകില്ലെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസും ഔദ്യോഗികമായി അറിയിച്ചിരുന്നു.

 



യു.എ.ഇ. പ്രവേശനവിലക്ക് അവസാനിപ്പിച്ച ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍നിന്ന് സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. എന്നാല്‍, നാട്ടില്‍നിന്ന് യാത്രക്കാര്‍ എടുക്കേണ്ട റാപ്പിഡ് ടെസ്റ്റ്, ദുബായില്‍ എത്തിയശേഷമുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ എന്നീ കോവിഡ് നിര്‍ദേശങ്ങളിലെ അവ്യക്തത ഇപ്പോഴുമുള്ളതിനാല്‍ അടുത്തമാസം ആറുവരെ സര്‍വീസ് നടത്താനാവില്ല എന്നാണ് പ്രധാന വിമാനക്കമ്പനികളുടെ തീരുമാനം.

ജൂലായ് ഏഴുമുതല്‍ സര്‍വീസ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങിയെന്നും വിവരമുണ്ട്. എന്നാല്‍, ജൂലായ് ആറിനുശേഷം എന്തുചെയ്യണമെന്ന കാര്യത്തില്‍ യു.എ.ഇ. ഭരണകൂടത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വിമാനക്കമ്പനികള്‍.

 




റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം സജ്ജമാക്കിയതായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. സിയാല്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ മൂന്നില്‍ രണ്ട് എന്നെഴുതിയ തൂണിന് സമീപമാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലും അടുത്തുതന്നെ റാപ്പിഡ് ടെസ്റ്റ് സൗകര്യമൊരുക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ 3400 രൂപവരെയാണ് റാപ്പിഡ് ടെസ്റ്റിന്റെ നിരക്കെന്നതും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (8 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (19 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (33 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (49 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (13 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

Malayali Vartha Recommends