Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

വാണിജ്യസര്‍വീസുകള്‍ക്ക് 2020 ജൂണ്‍ 26-ന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കിന് പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍

01 JULY 2021 11:56 AM IST
മലയാളി വാര്‍ത്ത

യു എ ഇ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലായ് 31 വരെ തുടരുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). അന്താരാഷ്ട്ര യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഭാഗിക വിലക്ക് യു എ എ നീട്ടിയിരിക്കുന്നത് . ഞെട്ടാന്‍ വരട്ടെ! വാണിജ്യസര്‍വീസുകള്‍ക്ക് 2020 ജൂണ്‍ 26-ന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ പരിഷ്‌കരണത്തിന് വിധേയമാക്കിയിരിക്കുന്നത്.

എന്നാല്‍, ഈവിലക്ക് യാത്രക്കാരെ നിലവില്‍ ബാധിക്കില്ല എന്നതാണ് ആശ്വാസകരം. ഇരുപതിലേറെ രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനസര്‍വീസ് ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

 


ഇന്ത്യയില്‍നിന്ന് യു.എ.ഇ.യിലേക്കുള്ള വിമാന സര്‍വീസ് സംബന്ധിച്ച് ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്നില്ല എന്നതാണ് വിഷമകരമായ കാര്യം.


യു.എ.ഇ. വിലക്ക് പിന്‍വലിക്കുകയാണെങ്കില്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യാത്രചെയ്യാനാവും. അതേ സമയം ഇന്ത്യയില്‍നിന്ന് യു.എ.ഇ.യിലേക്കുള്ള വിമാനയാത്രാവിലക്ക് ജൂലായ് 21 വരെ തുടരുമെന്ന് അബുദാബി വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു . ഇന്ത്യയ്ക്കുപുറമേ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

പക്ഷേ യു.എ.ഇ. പൗരന്‍മാര്‍, നയതന്ത്രപ്രതിനിധികള്‍, ഔദ്യോഗിക പ്രതിനിധിസംഘങ്ങള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ തുടങ്ങിയവരെ വിലക്കില്‍നിന്ന് ഒഴിവാക്കി. ചരക്കുവിമാനങ്ങള്‍ക്കും വിലക്കില്ല.

, ജൂലായ് ഏഴുമുതല്‍ ഇന്ത്യയില്‍നിന്ന് ദുബായിലേക്കുള്ള യാത്രാസര്‍വീസുകള്‍ പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ത്യ-ദുബായ് സര്‍വീസുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായാണ് എമിറേറ്റ്സ് ഔദ്യോഗിക ട്വിറ്ററിലൂടെ ഈ സന്തോഷം അറിയിച്ചിരിക്കുന്നത്.

 


ദുബായിലേക്കുള്ള യാത്രാനിബന്ധനകളുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നീങ്ങുകയാണെങ്കില്‍ ജൂലായ് ഏഴിനുതന്നെ യാത്ര പുനരാരംഭിക്കും എന്നനിലപാടിലാണ് എമിറേറ്റ്സ് ഉള്ളത് . ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍നിന്നുള്ള ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി .

യു.എ.ഇ. യാത്രാവിലക്ക് പിന്‍വലിച്ച ജൂണ്‍ 23-ന് സര്‍വീസുകള്‍ തുടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചത് . പക്ഷേ , യാത്രാനിബന്ധനകളുമായി ബന്ധപ്പെട്ട അവ്യക്തതമൂലം വിമാനസര്‍വീസ് പുനരാരംഭിക്കുന്നത് തടസ്സപ്പെട്ടിരുന്നു. യാത്രാ വിലക്കുകള്‍ എല്ലാം മാറി പ്രവാസ ലോകത്തേക്ക് പോകാന്‍ കണ്ണുനട്ട് കാത്തിരിക്കുകയാണ് പ്രവാസികള്‍.

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (2 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (3 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (3 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (3 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (3 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (4 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (4 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (5 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (5 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends