Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പാഴ്‌സല്‍ ഭക്ഷണത്തിന് ബില്ല് ചോദിച്ചതിന് ഇന്ത്യന്‍ ഡെലിവറി ബോയിയെ അടിച്ച് കൊന്നു : കൊടുംക്രൂരത ചെയ്തത് കുവൈറ്റ് സ്വദേശി

13 JULY 2021 12:54 PM IST
മലയാളി വാര്‍ത്ത

പാര്‍സല്‍ ഭക്ഷണത്തിന്റെ ബില്ല് ചോദിച്ചതിന് ഇന്ത്യന്‍ ഡെലിവറി ബോയിയോട് കൊടുംക്രൂരത.ഇന്ത്യന്‍ ഡെലിവറി ബോയിയെ കുവൈറ്റില്‍ അടിച്ചുകൊന്നു. 


ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു വച്ച് തന്നെ കൊല്ലപ്പെട്ടു. 41കാരനായ ഇന്ത്യന്‍ സ്വദേശി ബാഷ ശൈഖാണ് കൊലചെയ്യപ്പെട്ടത്

 



വീട്ടിലെത്തിച്ച പാര്‍സല്‍ ഭക്ഷണത്തിന് ബില്ല് ചോദിച്ചതിന് ആയിരുന്നു ഇന്ത്യക്കാരനായ ഡെലിവറി ജീവനക്കാരനെ അടിച്ചുകൊന്നത് . കുവൈറ്റിലെ അബൂ ഫത്തീറയിലാണ് സംഭവം നടന്നത് . വീട്ടുമുറ്റത്ത് ചോരയില്‍ കുളിച്ചു കിടക്കുന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്.


കുവൈറ്റ് സ്വദേശി ഓര്‍ഡര്‍ നല്‍കിയ പ്രകാരം ഭക്ഷണവുമായി വീട്ടില്‍ എത്തിയതായിരുന്നു ബാഷ ശെയ്ഖ്. പാര്‍സലിന്റെ പണം നല്‍കാന്‍ സ്വദേശി വിസമ്മതിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് വീട്ടുകാരനുമായി ബാഷ ശൈഖ് വാക്കേറ്റമുണ്ടായി. പാര്‍സലിന്റെ പണം കിട്ടാതെ തിരികെ പോകില്ലെന്ന് ഡെലിവറി ജീവനക്കാരന്‍ വാശി പിടിച്ചതോടെ അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.




മര്‍ദ്ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഗൃഹനാഥന്റെ മകന്റെ മര്‍ദ്ദനമേറ്റാണ് യുവാവ് മരണപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് വീട്ടുടമ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക ഫോറന്‍സിക് ടീമിന് രൂപം നല്‍കിയിട്ടുണ്ട്. പോലിസ് അന്വേഷണം ആരംഭിച്ചതായും വീട്ടുടമയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി ഡെപ്യൂട്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ അറിയിച്ചു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (2 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (2 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (2 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (2 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (3 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (5 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (5 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends