യുഎഇയില്‍ ഗോള്‍ഡന്‍ വീസയ്ക്ക് 2,036 വിദ്യാര്‍ഥികള്‍ അര്‍ഹരായി

യുഎഇയില്‍ ഗോള്‍ഡന്‍ വീസയ്ക്ക് 2,036 വിദ്യാര്‍ഥികള്‍ അര്‍ഹരായി. യുഎഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകളില്‍ 12ാം ക്ലാസില്‍ 95% മാര്‍ക്ക് നേടിയവര്‍ക്കും കുടുംബത്തിനുമാണ് വീസ ലഭിക്കുകയെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് വ്യക്തമാക്കി. രാജ്യത്ത് വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി ദുബായ് കെഎച്ച്ഡിഎയ്ക്ക് കീഴില്‍ 2007 ല്‍ നിലവില്‍ വന്നതാണ് എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ്.
https://www.facebook.com/Malayalivartha

























