Widgets Magazine
30
Jul / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ് ടു വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ വില്ലനായി എത്തിയ ആ അപകടം എല്ലാം തകർത്തെറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ... കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീന്റെ മരണത്തിൽ പകച്ച് സുഹൃത്തുക്കൾ...


അമ്മയെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ പീഡനം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് നടുക്കുന്ന വെളിപ്പെടുത്തൽ...


വ്യാജവാര്‍ത്ത പോയ പോക്ക്... ചലച്ചിത്ര താരം ഷക്കീല മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ളവര്‍; കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെ സന്തോഷമുണ്ടെന്ന് ഷക്കീല


സമ്മതിച്ചു എല്ലാം വിശ്വസിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം മൂടി വച്ച സത്യം പുറത്ത് പറഞ്ഞ് ഇ.പി. ജയരാജന്‍; ഡെസ്‌കിന് മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടക്കുന്ന ശിവന്‍ കുട്ടിയെ പിന്നീട് ചുമന്ന് മാറ്റുന്ന കാഴ്ചയാണ് കണ്ടത്; ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലിയെന്നും അദ്ദേഹം ബോധംകെട്ടു വീണുവെന്നും ജയരാജന്‍


ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...

പ്രതിദിന യാത്രക്കാരുടെ ശേഷി 5,000 ആയി വർധിപ്പിച്ചതോടെ രാജ്യത്തേക്ക് വരുന്ന വിമാനങ്ങളുടെയും പുറത്തേക്ക് പോകുന്ന വിമാന സർവീസ് പുനരാരംഭിച്ചു : നിർണായക പ്രഖ്യാപനവുമായി കുവൈറ്റ് 

19 JULY 2021 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ 3 നഴ്‌സുമാര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് കോഴിതീറ്റ ഉല്‍പ്പാദന കേന്ദ്രത്തില്‍ സ്‌ഫോടനം! തീ അണയ്ക്കാനെത്തിയ ഫയര്‍ റസ്‌ക്യു ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോൾ വീണ്ടും ഉഗ്രൻ സ്ഫോടനം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് പരുക്ക്; പോലീസ് സ്ഥലത്തെത്തി

ഇന്ത്യയില്‍ നിന്നും യു.എ.ഇ.യിലേക്ക് വിമാനസര്‍വീസ് ഓഗസ്റ്റ് ഏഴു വരെ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

രണ്ട് വർഷം മുമ്പ് വീട്ടുജോലിക്കായി അബുദാബിയിലേയ്ക്ക് പോയ വീട്ടമ്മ നാട്ടിലെത്തിയത് ക്രൂര മർദ്ദന മുറകൾക്കിരയായി; പരിചയക്കാരുടെ കുഞ്ഞിനെ നോക്കാൻ പോയ ലിസിക്ക് കൃത്യമായി ശമ്പളം നൽകാനോ വീട്ടിലേയ്ക്ക് ഫോൺ വിളിക്കാനോ അനുവദിക്കാതെ മാനസിക പീഡനവും

തൃക്കാക്കരയില്‍ തെരുവുനായ്ക്കളോടുള്ള ക്രൂരത ; കണ്ണ് മൂടിക്കെട്ടി പ്രതിഷേധവുമായി രഞ്ജിനി ഹരിദാസ്: നഗരസഭാ ഓഫീസിനു മുന്നില്‍ റീത്ത് വെച്ച് പ്രതിഷേധക്കാര്‍

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്ന സുവർണ്ണ നിമിഷത്തിനായി കാത്തിരിക്കുകയാണ് പ്രവാസികൾ. എന്നാൽ ഇപ്പോളിതാ പ്രവാസികൾക്ക് ആശ്വാസകരമായ വിവരം പുറത്തുവരുന്നു.   സാധാരണ നിലയിലേക്ക് മടങ്ങുന്നതായി സിവിൽ ഏവിയേഷൻ വക്താക്കൾ പറഞ്ഞിരിക്കുകയാണ്.   പ്രതിദിന യാത്രക്കാരുടെ ശേഷി 5,000 ആയി വർധിപ്പിച്ചതോടെ രാജ്യത്തേക്ക് വരുന്ന വിമാനങ്ങളുടെയും പുറത്തേക്ക് പോകുന്ന വിമാന സർവീസ് പുനരാരംഭിച്ചതും വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതായും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ യൂസഫ് അൽ ഫൗസാൻ പറഞ്ഞു.         കോവിഡ് പ്രതിസന്ധിയെ തുടർന്ന് റദാക്കിയ വിമാന സർവീസുകൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാണ് വിമാന സർവീസുകൾ ആരംഭിച്ചിരിക്കുന്നത്..   വിവിധ സർക്കാർ വിഭാഗങ്ങളെ ഏകോപിച്ചു കൊണ്ടാണ് വിമാനസർവീസുകൾ ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകിയത്. അതോടൊപ്പം യാത്രക്കാരുടെ സുഗമമായ യാത്രാ സൗകര്യങ്ങൾക്കും പരിഹാരം കണ്ടെത്തിയാണ് വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ ശേഷി 5000 ആയി ഉയർത്തിയത്.     എന്നാൽ  ജൂലൈ 14 മുതൽ ജൂലൈ 24 വരെ രാജ്യത്ത് 877 വിമാന സെവീസുകളിലായി 73,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത് എന്നും അൽ ഫൗസാൻ അറിയിച്ചു. കൂടാതെ ഈദ് അൽ അദാ ബലി പെരുന്നാൾ പ്രമാണിച്ചു വിമാന താവളത്തിൽ യാത്രക്കാരെ സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും അൽ ഫൗസാൻ പറഞ്ഞു .     "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെയും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു... പരിക്കേറ്റ ആര്‍ക്കിടെക്ട് മരിച്ചു  (9 minutes ago)

പ്ലസ് ടു വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ വില്ലനായി എത്തിയ ആ അപകടം എല്ലാം തകർത്തെറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ... കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീന്റെ മരണത്തിൽ പകച്ച് സുഹൃത്തുക്കൾ...  (16 minutes ago)

അമ്മയെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ പീഡനം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായതോ  (25 minutes ago)

ജോലിക്കിടെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് വീണ് കെ.എസ്.ഇ.ബി കരാര്‍ത്തൊഴിലാളിക്ക് ദാരുണാന്ത്യം  (34 minutes ago)

വ്യാജവാര്‍ത്ത പോയ പോക്ക്... ചലച്ചിത്ര താരം ഷക്കീല മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ളവര്‍; കേരളത്തിലെ ജനങ്ങള്‍ നല  (38 minutes ago)

സമ്മതിച്ചു എല്ലാം വിശ്വസിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം മൂടി വച്ച സത്യം പുറത്ത് പറഞ്ഞ് ഇ.പി. ജയരാജന്‍; ഡെസ്‌കിന് മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടക്കുന്ന ശിവന്‍ കുട്ടിയെ പിന്നീട് ചുമന്ന് മാറ്റുന്ന കാഴ  (45 minutes ago)

സിപിഎം മുന്‍ എംഎല്‍എ കെ വി വിജയദാസിന്റെ മകന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കി ഉത്തരവിറങ്ങി  (1 hour ago)

എനിക്ക് വേണ്ടി സംസാരിച്ചത് കൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്.... മോൾക്ക് വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണ്! ഗൗരിനന്ദയുടെ വീട് തേടിപ്പിടിച്ച് ഷിഹാബുദീനെത്തി:- പ്ലസ്‌ടുവിന്‌  (1 hour ago)

കാലം മാറി കഥയും... രാമായണത്തിന് കാടുമായി വലിയ ബന്ധമുള്ളപ്പോള്‍ കര്‍ക്കിടക മാസത്തില്‍ ചര്‍ച്ചയായി കാട്ടിലെ മരംമുറിയും സിപിഐയുടെ രാമായണ മാസവും; രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ രംഗത്ത്; ക്ലാസെടുക്കാന്‍  (1 hour ago)

ജനാർദനന് പിന്നാലെ ഷക്കീല.. മലയാളികളെ ഞെട്ടിച്ച് ഇരുവരുടെയും മരണം! പിന്നാലെ സാക്ഷാൽ താരങ്ങൾ തന്നെ നേരിട്ടിറങ്ങി....വ്യാജ പ്രചാരണത്തിന് പിന്നാലെ താരങ്ങളുടെ മറുപടി വൈറൽ... ഏറ്റെടുത്ത് ആരാധകരും...  (1 hour ago)

ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി പൂജാ ചടങ്ങുകള്‍ ആഗസ്റ്റ് 16ന് .... ക്ഷേത്രനട 15 നു വൈകിട്ട് അഞ്ചിനു തുറക്കും  (1 hour ago)

പ്ലസ് ടുവിന്റെ പരീക്ഷാഫലം വരുന്നതിന് മുൻപ് തന്നെ അവളാകെ അസ്വസ്ഥയായിരുന്നു... പക്ഷെ ഫലം വന്നപ്പോൾ ആ പരാജയം താങ്ങാനായില്ല; കൊല്ലം കടയ്ക്കലില്‍ പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി... നടുക്കം വി  (1 hour ago)

അമ്പെയ്ത്തില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു.... ജയത്തോടെ ദീപിക ക്വാര്‍ട്ടറില്‍  (2 hours ago)

കലാതിലക മോഹികള്‍ ശ്രദ്ധിക്കുക... അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ:- വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി ജോയ് മാത്യു  (2 hours ago)

വെളിപാട് തറയില്‍ പ്രവേശിച്ചാൽ പിന്നെ യുവതികളുടെ ശരീരം അച്ഛൻ സ്വാമിയുടെ നിയന്ത്രണത്തിൽ; ഫേസ്ബുക്കിലും യുട്യൂബിലും അച്ഛൻ സ്വാമിയുടെ കോപ്രായങ്ങൾ കണ്ട് വീഴുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീ  (2 hours ago)

Malayali Vartha Recommends