Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

മണലാരണ്യങ്ങളിൽ മണ്മറഞ്ഞവർ; വിദേശ രാജ്യങ്ങളിൽ കോവിഡ്​ ബാധിച്ച്​ 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇവരിൽ 3,280 പേരും മരിച്ചത് ഗൾഫിൽ ​

24 JULY 2021 01:01 PM IST
മലയാളി വാര്‍ത്ത

ഗൾഫ്​ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കോവിഡ്​ ബാധിച്ച്​ 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ ഇവരിൽ 3,280 പേരും ഗൾഫിലാണ്​ മരിച്ചത്​​. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത്​ സൗദി ​അറേബ്യയിലാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്​. അതിനിടെ, വിദേശത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായം നൽകിയെന്ന്​ മന്ത്രി വി. മുരളീധര​ൻ പറയുകയുണ്ടായി. വിദേശ രാജ്യങ്ങളിൽ കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നില്ലെന്നിരിക്കെയാണ്​ ഇത്തരത്തിൽ മന്ത്രിയുടെ വിചിത്ര മറുപടി പുറത്ത് വരുന്നത്.

പി.വി അബ്​ദുൽ വഹാബ്​ എം.പിയുടെ ചോദ്യത്തിന്​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രേഖാമൂലം നൽകിയ മറുപടിയിലാണ്​ വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ എണ്ണം വ്യക്​തമാക്കിയിരിക്കുന്നത്​. ഗൾഫ്​ ഉൾപ്പെടെ പുറംരാജ്യങ്ങളിൽ എത്ര ഇന്ത്യക്കാർ മരിച്ചുവെന്ന്​ ചോദ്യത്തിന്​ കൃത്യമായ ഉത്തരം ഇതുവരെയും ലഭിച്ചിരുന്നില്ല. പിന്നാലെ വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങൾ മുഖേന ലഭിച്ച വിവരത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നതെന്നും മറുപടിയിൽ മന്ത്രി മുരളീധരൻ വിശദീകരിക്കുകയുണ്ടായി .

അതേസമയം 1154 പേരാണ്​ സൗദി അറേബ്യയിൽ മാത്രം കോവിഡ്​ ബാധിച്ചു മരിച്ച ഇന്ത്യക്കാരാണ്. പിന്നാലെ യു.എ.ഇയാണ്​. 894 ​ഇന്ത്യക്കാരാണ്​ യു.എ.ഇയിൽ മരിച്ചത്​. കുവൈത്തിൽ 546 മരണം റിപ്പോർട്ട്​ ചെയ്യുകയുണ്ടായി. ഒമാനിൽ 384ഉം ബഹ്​റൈനിൽ 196ഉം ഖത്തറിൽ 106ഉം ഇന്ത്യക്കാർ കോവിഡ്​ ബാധിച്ചു മരിച്ചുവെന്നാണ്​ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്​. ഗൾഫ്​ മാറ്റി നിർത്തിയാൽ 290 പേർ മാത്രമാണ്​ മറ്റു വിദേശ രാജ്യങ്ങളിൽ കോവിഡ്​ ബാധിച്ചു മരിച്ചത്​. 31 പേർ മരിച്ച നൈജീരിയയാണ്​ ഈ പട്ടികയിൽ മുന്നിൽ നില്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (2 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (2 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (2 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (2 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (3 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (5 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (5 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends