Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയില്‍ നിന്നും യു.എ.ഇ.യിലേക്ക് വിമാനസര്‍വീസ് ഓഗസ്റ്റ് ഏഴു വരെ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

29 JULY 2021 11:11 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ നിന്നും യു.എ.ഇ.യിലേക്ക് വിമാനസര്‍വീസ് ഓഗസ്റ്റ് ഏഴു വരെ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.

എമിറേറ്റ്‌സ് വെബ്‌സൈറ്റിലൂടെയാണ് ഈ വിവരം ആള്‍ക്കാരോട് അറിയിച്ചത്. ജൂലായ് 31 വരെ സര്‍വീസുണ്ടാകില്ലെന്ന് വിമാനക്കമ്പനി അറിയിപ്പ് നല്‍കിയിരുന്നു.ആ വിലക്കാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യക്കാരുടെ യു.എ.ഇ. പ്രവേശന വിലക്ക് ഇനിയും നീണ്ടും പോകും എന്ന കാര്യത്തില്‍ സംശയമില്ല .



ഇത്തിഹാദ് ഓഗസ്റ്റ് രണ്ടുവരെ യാത്രാസര്‍വീസില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു.കഴിഞ്ഞ ഏപ്രില്‍ 24 മുതലായിരുന്നു ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യു.എ.ഇ. വിലക്കേര്‍പ്പെടുത്തിയത്.

ആയിരക്കണക്കിന് പ്രവാസികളായിരുന്നു ഈ തീരുമാനത്തെ തുടര്‍ന്ന് നാട്ടില്‍ അകപ്പെട്ടത് . ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് . പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്ന് ഓഗസ്റ്റ് ഏഴുവരെ എമിറേറ്റ്‌സ് സര്‍വീസ് ഉണ്ടാകില്ല.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (1 hour ago)

കുംഭം രാശി: വിഷുഫലം 2026  (1 hour ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (2 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (2 hours ago)

മകരം രാശി: വിഷുഫലം 2026  (2 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (2 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (3 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ധനു രാശി: വിഷുഫലം 2026  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (4 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (4 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (4 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (5 hours ago)

Malayali Vartha Recommends