വ്യാജ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്കിയ 3 നഴ്സുമാര്‍ അറസ്റ്റില്‍
കുവൈത്തില്‍ വ്യാജ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്കിയ ഇന്ത്യന്‍ സ്വദേശി ഉള്‍പ്പെടെ 3 നഴ്സുമാര്‍ അറസ്റ്റില്‍. ജഹ്റ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ് മൂവരും. വാക്സീന് നല്‍കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേസ്. 250 മുതല്‍ 300 ദിനാര്‍ വരെ ഈടാക്കിയായിരുന്നു ഇത്. ഇവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ 4 പേര്‍ക്കെതിരെയും കേസെടുത്തു.
https://www.facebook.com/Malayalivartha