മലയാളി കുവൈത്തില്‍ ലിഫ്റ്റില്‍ മരിച്ച നിലയില്‍

മടവൂര്‍ സ്വദേശിയെ കുവൈത്തില്‍ ലിഫ്റ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുണൈറ്റഡ് എലിവേറ്റര്‍ കമ്ബനി ജീവനക്കാരനായ കാടച്ചാലില്‍ ജിജിന്‍ (43) ആണ് മരിച്ചത്. കഴിഞ്ഞദിവസം റൂമില്‍നിന്ന് പുറത്തുപോയ ജിജിനെ ലിഫ്റ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എലിവേറ്റര്‍ അപകടമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha



























