ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് സീറ്റ് അനുവദിച്ച് കുവൈത്ത്

ഇന്ത്യയില്‍ നിന്ന നേരിട്ടുള്ള വിമാന സര്‍വീസിന് സീറ്റ് അനുവദിച്ച് കുവൈത്ത്. ഇന്ത്യന്‍ വിമാന കമ്ബനികളുടെ വിഹിതം വീതിച്ചുനല്‍കാന്‍ കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ ഇന്ത്യന്‍ വ്യോമയാന വകുപ്പിന് അയച്ച കത്തില്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ആദ്യ വിമാനം വ്യാഴാഴ്ചയുണ്ടാകും. കൊച്ചിയില്‍നിന്നാണ ആദ്യ വിമാനം. 1,15,000 രൂപ മുതല്‍ക്കാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യ അന്താരാഷട്ര വിമാന സര്‍വീസിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടരുന്ന പശ്ചാത്തലത്തില്‍ പ്രത്യേക എയര്‍ ബബിള്‍ സംവിധാനത്തിലൂടെയാണ ഇപ്പോള്‍ സര്‍വീസ ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha


























