Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...

തനിക്കൊരു പെൺകുഞ്ഞിനെ നൽകിയ ഭാര്യയ്ക്ക് കേരളീയ പ്രവാസി നൽകിയ പിറന്നാൾ സമ്മാനം ഞെട്ടിച്ചു ! കേരളീയ പ്രവാസി അംജദ് സിത്താരയുടെ ഭാര്യ മർജാന അംജദിന് ഇത് മറക്കാനാകാത്ത പിറന്നാൾ സമ്മാനം

05 OCTOBER 2021 04:43 PM IST
മലയാളി വാര്‍ത്ത

കേരളീയ പ്രവാസി അംജദ് സിത്താരയുടെ ഭാര്യ മർജാന അംജദിന് തന്റെ ഇരുപത്തിനാലാം ജന്മദിനം ഒരിക്കലും മറക്കാൻ പറ്റില്ല. കാരണം മർജാനയ്ക്ക് ഭർത്താവ് നൽകിയത് അവൾ ഏറെ കൊതിച്ചിരുന്ന ബെസ്‌പോക്ക് കാർ ആയിരുന്നു... ഇനി ആ കാർ സമ്മാനിച്ചതിനും ഉണ്ട് സസ്പെൻസ്

പിറന്നാൾ ദിനത്തിൽ വെള്ളയും ചുവപ്പും നിറത്തിലുള്ള കറുത്ത റിബൺ കെട്ടിയ ഒരു കൂറ്റൻ സമ്മാനപ്പെട്ടിയാണ് അവൾക്ക് ലഭിച്ചത് ..അതിൽ "ജന്മദിനാശംസകൾ ...എന്റെ അളവറ്റ സ്നേഹം ... എനിക്ക് ഏറെ വിലപ്പെട്ടതാക്കിയ ഓരോ നിമിഷത്തിനും നന്ദി ... ഒരുപാട് സ്നേഹത്തോടെ, അംജദ് സിത്താര" എന്ന് ആ ബോക്സിൽ എഴുതിയിരുന്നു.

 

 

അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയിൽ അംജദ് മർജനയെ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്യുന്നതും പെട്ടി തുറക്കാൻ ക്ഷണിക്കുന്നതും കാണാം... അവർ ഒരുമിച്ച് പെട്ടി തുറന്നപ്പോൾ, ചുവപ്പും കറുപ്പും ബലൂണുകൾ കൊണ്ട് അലങ്കരിച്ച ബെസ്‌പോക്ക് കാർ കണ്ട മർജന ശരിക്കും അത്ഭുതപ്പെടുന്നുണ്ട് .

 

1.6 മില്യൺ ദിർഹം വിലയുള്ളതാണ് ഈ റോൾസ് റോയ്സ് റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് കാർ .

 

കേരളീയ പ്രവാസിയായ അംജദ് സിത്താര ബിസിസി ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമാണ് .. ഭാര്യ മർജാന അംജദിന്റെ ജന്മദിനമായ ഒക്ടോബർ 2 ന് ആണ് ഈ വിലയേറിയ സമ്മാനം തന്റെ പ്രിയതമയ്ക്ക് അംജദ് നൽകിയത് ...

 

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ യുഎഇയിലെ മാനവശേഷി വിതരണ മേഖലയിൽ മുൻനിരയിൽ നിൽക്കുന്ന ഒന്നാണ് ബി സി സി ഗ്രൂപ്പ് ... കോവിഡ് -19 മൂലം മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനും പകർച്ചവ്യാധി മൂലം ഇവിടെ കുടുങ്ങിക്കിടക്കുന്ന വിസ ഉടമകൾക്ക് ജോലി നൽകുന്നതിനും ബി സി ഗ്രൂപ്പ് ശ്രമിച്ചിരുന്നു

 

ബിസിസി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് മർജന. സെപ്റ്റംബർ 5 നാണ് അവർ അവരുടെ മകൾ അയ്ര മാലികയ്ക്ക് ജന്മം നൽകിയത്.

 

തന്റെ ഭാര്യ ഒരു പെൺകുഞ്ഞിനെ സമ്മാനമായി നൽകിയപ്പോൾ, അവളുടെ താൻ ജന്മദിനത്തിൽ എന്തെങ്കിലും പ്രത്യേകതയുള്ള വിലയേറിയ സമ്മാനം നൽകാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെയാണ് ഈ കാർ വാങ്ങിയത് എന്നാണ് മർജാന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത് .കാറിനു മുന്നിൽ മകളുമായി നിൽക്കുന്ന ഫോട്ടോയും അംജദ് പങ്കുവെച്ചിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ  (1 minute ago)

Al Falah University കട്ടിയുള്ള മതിലുള്ള ഭൂഗർഭ അറകൾ  (3 minutes ago)

. ഓഹരി വിപണിയിൽ നേട്ടം....  (19 minutes ago)

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (56 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (1 hour ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (2 hours ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (2 hours ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (3 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (3 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (3 hours ago)

Malayali Vartha Recommends