മെല്‍ബനിലെ വിക്ടോറിയ ആര്‍എംഐടി യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടർ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി! മലയാളി വിദ്യാര്‍ഥിനിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു...
മെല്‍ബനിലെ വിക്ടോറിയ ആര്‍എംഐടി യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടർ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. കരിക്കാട് അത്രപ്പിള്ളി വീട്ടില്‍ ഗംഗാധരന്റെ മകന് നിധിന് (22) ആണ് മരിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോയത്. അതേസമയം സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha