Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ദുബൈയില്‍ നിന്ന് സൗദിയിലേക്ക് പോയ ബസില്‍ തീപിടുത്തം..! യാത്രക്കാരായി ഉണ്ടായിരുന്നവരില്‍ നിരവധി മലയാളികളും...

08 OCTOBER 2021 03:30 PM IST
മലയാളി വാര്‍ത്ത

ദുബൈയില്‍ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചു. നാട്ടില്‍ നിന്ന് ദുബൈയിലെത്തി 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം സൗദിയിലേക്ക് പുറപ്പെട്ട മലയാളികളും ഉത്തര്‍പ്രദേശുകാരും സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്.

യാത്ര തിരിച്ച ബസ് ദമ്മാമിന് 300 കിലോമീറ്ററകലെ വെച്ച് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നുവെന്നാണ് വിവരം. പൂര്‍ണമായും കത്തിനശിച്ച ബസില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി ആര്‍ക്കും പരിക്കുകള്‍ പോലും ഇല്ലാതെ രക്ഷപ്പെട്ടു എന്നതാണ് ഏടുത്തുപറയേണ്ട ഒരു കാര്യം. 27 പേര്‍ മലയാളികളും 9 ഉത്തര്‍പ്രദേശ് സ്വദേശികളും ഉള്‍പ്പെടെ 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

യാത്ര പുറപ്പെട്ട് മണിക്കൂറുകള്‍ക്കകം ബസ് തകരാറിലാകുകയും സമീപത്തുള്ള വര്‍ക്ക് ഷോപ്പില്‍ തകരാര്‍ പരിഹരിച്ച് യാത്ര തുടരുകയായിരുന്നു. ദമ്മാം എത്തുന്നതിന് 300 കിലോമീറ്റര്‍ അകലെവെച്ച് ബസിന്റെ പിന്‍വശത്തുനിന്നും ശക്തമായ ചൂട് അനുഭവപ്പെടുകയും പുക ഉയരുകയും ചെയ്തതായി യാത്രക്കാര്‍ ഡ്രൈവറെ അറിയിച്ചു.



വാഹനം നിര്‍ത്തി യാത്രക്കാര്‍ മുഴുവന്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ബസ് പൂര്‍ണ്ണമായും കത്തിയമരുകയായിരുന്നു.യാത്രക്കാര്‍ പരിക്കുകള്‍ കൂടാതെ രക്ഷപെട്ടെങ്കിലും പലരുടെയും ലഗേജുകളും രേഖകളും കത്തിനശിച്ചു. മൊബൈല്‍ ഫോണുകളും, പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും ഇതില്‍ പെടുന്നവയാണ്.

ബസിന്റെ പുറകില്‍ തീ കണ്ട ഉടനെ ഡ്രൈവറെ വിവരം അറിയിച്ച് ബസ് നിര്‍ത്തിച്ച് യാത്രക്കാരെല്ലാം ഇറങ്ങിയോടിയത് കൊണ്ട് വലിയൊരു ദുരന്തമാണ് ഒഴിവായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (34 minutes ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (40 minutes ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (41 minutes ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (44 minutes ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (49 minutes ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (49 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (55 minutes ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (2 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (3 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (3 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends