Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...


ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം.. ലാപ്‌ടോപ്പും ഡയറിയും നഷ്ടപ്പെട്ടു...

യു എ ഇ യിൽ നിന്ന് നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇതാണ് ബെസ്ററ് ടൈം ..യുഎഇ ദിര്‍ഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇന്ന് ഒരു ദിര്‍ഹത്തിന് 20.39 ആയി. അതായത് 49.4 ദിര്‍ഹം നല്‍കിയാല്‍ ആയിരം ഇന്ത്യന്‍ രൂപ ലഭിക്കും

21 FEBRUARY 2022 05:44 PM IST
മലയാളി വാര്‍ത്ത

യു എ ഇ യിൽ നിന്ന് നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇതാണ് ബെസ്ററ് ടൈം ..ഇന്നത്തെ കറന്‍സി വ്യാപാരപ്രകാരം വിനിമയ നിരക്ക് (today forex exchange rate) യുഎസ് ഡോളറിനെതിരെ (us dollar ) ഇന്ത്യന്‍ രൂപയുടെ മൂല്യം (Indian rupee) 74.84 ആയി ഉയര്‍ന്നു. രൂപയുടെ മൂല്യത്തിലുള്ള ഇടിവ് കാരണം വലിയതോതില്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കൂടാതെ പുതിയ കണക്കുകള്‍ പ്രകാരം മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്

യുഎഇ ദിര്‍ഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇന്ന് ഒരു ദിര്‍ഹത്തിന് 20.39 ആയി. അതായത് 49.4 ദിര്‍ഹം നല്‍കിയാല്‍ ആയിരം ഇന്ത്യന്‍ രൂപ ലഭിക്കും. ഓഹരി വിപണിയുടെ ഇടിവ്, അസംസ്‌കൃത എണ്ണയുടെ (crude oil) വിലക്കയറ്റം, വിദേശ നിക്ഷേപകരുടെ (foreign investors) പിന്‍മാറ്റം എന്നിവയാണ് രൂപയുടെ മൂല്യം നേരത്തെ പെട്ടന്ന് ഇടിയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിനിടെ ഡോളറിന്റെ(dollar) ഡിമാന്‍ഡ് വര്‍ധിച്ചതും യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിന്റെ കാരണമാണ്.

നിക്ഷേപകരെ ശാന്തരാക്കിക്കൊണ്ട് യുക്രെയ്‌ൻ തർക്കത്തിൽ ഉച്ചകോടി നടത്താൻ യുഎസും റഷ്യയും സമ്മതിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ മധ്യസ്ഥതയാണു ചർച്ചയ്ക്ക് വഴി ഒരുക്കിയത്. വിപണിയിൽ ഇതിൻ്റെ ആശ്വാസം പ്രതീക്ഷിക്കാം. എങ്കിലും വിപണിയിൽ സാഹസങ്ങൾക്കോ ഹ്രസ്വകാല പന്തയങ്ങൾക്കോ പറ്റിയ സമയമല്ല


സ്വർണവും ക്രൂഡ് ഓയിലും ഡോളർ സൂചികയും ഇന്നു രാവിലെ കുതിച്ച ശേഷം താഴാേട്ടു നീങ്ങി. ഓസ്ട്രേലിയയിലും കൊറിയയിലും ജപ്പാനിലും ഓഹരികൾ ആദ്യം കുത്തനെ ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു. യുഎസ് ഓഹരി കളുടെ ഫ്യൂച്ചേഴ്സ് താഴ്ചയിൽ നിന്നു മാറി നേട്ടത്തിലായി. ബിറ്റ്കോയിൻ അടക്കം ക്രിപ്റ്റോ കറൻസികളും ഇടിഞ്ഞ ശേഷം തിരിച്ചു കയറാൻ ആരംഭിച്ചു.

റഷ്യ യുക്രൈൻ സംഘർഷം അടുത്ത തലത്തിലേക്കു നീങ്ങുമ്പോൾ യുദ്ധമല്ല, സാമ്പത്തിക ഉപരോധമാണു പ്രതീക്ഷിക്കാനുളളത്. . റഷ്യയുടെ എണ്ണ -പ്രകൃതി വാതക കയറ്റുമതി വിലക്കിയും അന്താരാഷ്ട്ര ബാങ്കിംഗ് സൗകര്യം ഇല്ലാതാക്കിയും ഒരു ഉപരോധം ഏർപ്പെടുത്തിയാൽ അതിൻ്റെ പ്രത്യാഘാതം ചില്ലറയായിരിക്കില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേരാനല്ലൂര്‍ ബെൻസ് അപകട കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. ജയബാലകൃഷ്ണന്‍റെ മക്കൾ ഹര്‍ജി നൽകി  (7 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജി നാളെ മുതൽ കോടതിയിലെത്തും. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്  (7 hours ago)

ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ കണ്ടത് മരിച്ചു കിടക്കുന്ന ഭർത്താവിനെ; പൊട്ടിക്കരഞ്ഞ് പ്രവാസ ലോകം,പ്രവാസിയുടെ മരണം  (7 hours ago)

എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്  (7 hours ago)

ആര്യ രാജേന്ദ്രനെ കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയേക്കും  (7 hours ago)

ഫേസ്ബുക്കിൽ കിടന്ന് EX മുഖ്യന്റെ അഴിഞ്ഞാട്ടം, നിയമസഭയിൽ സതീശനോട് മുട്ടാൻ വിജയന് പേടിയെന്ന്, പ്രശാന്ത് IAS ഇറങ്ങി  (8 hours ago)

അമേരിക്കയുമായുള്ള സംഘർഷം; ഡ്രോണുകളും മിസൈലുകളും നിറഞ്ഞ പുതിയ ഭൂഗർഭ 'മിസൈൽ സിറ്റി' തുറന്ന് ഇറാൻ  (11 hours ago)

നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പിൻവലിക്കുക — ഓവർസീസ് എൻ സി പി  (11 hours ago)

ഒക്ടോബറിൽ വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം; ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 48.49% വളർച്ച  (12 hours ago)

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും ഫോം 6 സമര്‍പ്പിക്കാം: വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍  (12 hours ago)

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍  (12 hours ago)

അടിമാലി സെലീന വധക്കേസ്: ക്രൂരക്കൊലപാതകം നടത്തിയ പ്രതി ഗിരോഷിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി  (12 hours ago)

ചർച്ച വിജയം; സംസ്ഥാനത്തെ ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു, ജനുവരി 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും...  (12 hours ago)

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു...  (12 hours ago)

ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...  (12 hours ago)

Malayali Vartha Recommends