Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'ചില മനുഷ്യര്‍ അങ്ങിനെയാണ്... നന്മകളാല്‍ മറ്റുള്ളവരെ തോല്‍പ്പിച്ച് കളയും. പൊതുജനം അറിയുന്നതിനേക്കാള്‍ പ്രതിഫലം നല്‍കുന്ന പടച്ചവന്‍റെ പ്രീതി കാംഷിക്കുന്നവര്‍. അദ്ദേഹം തന്ന സംഖ്യയുമായി സാധനങ്ങള്‍ വാങ്ങിക്കാന്‍ അജ്മാനിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ സ്ഥാപനയുടമ വളരെ മാന്യമായ ആദായ വിലക്ക് സാധനങ്ങള്‍ നല്‍കികൊണ്ട് സഹകരിച്ചു. അതിനാല്‍ വിചാരിച്ചതിലും കൂടുതല്‍ പേര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു....' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

12 APRIL 2022 10:26 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് പലപ്പോഴും താങ്ങായി എത്തുന്നവർ ഉണ്ട. പലപ്പോഴും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അവരെ ചേർത്തനയ്ക്കുന്നവർ. അത്തരത്തിൽ പ്രവാസികൾക്ക് എന്നും പ്രിയപ്പെട്ട ഒരു സാമൂഹ്യപ്രവർത്തകനാണ് അഷ്‌റഫ് താമരശ്ശേരി. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. റമദാൻ നോമ്പിൽ പലർക്കും തണലായ ഒരു പ്രവാസിയെക്കുറിച്ചാണ് പറയുന്നത്.

ചില മനുഷ്യര്‍ അങ്ങിനെയാണ്... നന്മകളാല്‍ മറ്റുള്ളവരെ തോല്‍പ്പിച്ച് കളയും. പൊതുജനം അറിയുന്നതിനേക്കാള്‍ പ്രതിഫലം നല്‍കുന്ന പടച്ചവന്‍റെ പ്രീതി കാംഷിക്കുന്നവര്‍. അദ്ദേഹം തന്ന സംഖ്യയുമായി സാധനങ്ങള്‍ വാങ്ങിക്കാന്‍ അജ്മാനിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ സ്ഥാപനയുടമ വളരെ മാന്യമായ ആദായ വിലക്ക് സാധനങ്ങള്‍ നല്‍കികൊണ്ട് സഹകരിച്ചു. അതിനാല്‍ വിചാരിച്ചതിലും കൂടുതല്‍ പേര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു.... എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പരിശുദ്ധ റമദാന്‍ മാസം... പുണ്ണ്യങ്ങളുടെ പൂക്കാലം. പുണ്ണ്യങ്ങള്‍ക്ക് എത്രയോ ഇരട്ടി പ്രതിഫലം പടച്ചവന്‍ വാഗ്ദാനം നല്‍കിയ മാസം. ഈ പുണ്ണ്യമാസത്തിലും വിശന്നിരിക്കുന്ന സഹോദരങ്ങളുണ്ട് നമുക്കിടയില്‍. അവരെ കണ്ടെത്താന്‍ നമുക്കാകണം. അവിടെയാണ് പടച്ചവനും പടപ്പും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കരുത്ത് പകരുന്നത്.

കണ്ണൂര്‍ സ്വദേശിയായ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം എന്നെ വിളിച്ചു. റമദാന്‍ മാസത്തില്‍ കഷ്ടപ്പെടുന്നവരായ സഹോദരങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വേണ്ട സഹായം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചു. അതിനാവശ്യമായ വലിയൊരു ഒരു സംഖ്യയും അദ്ദേഹം നമ്മെ ഏല്‍പ്പിച്ചു. തരുന്നത് ആരെന്ന് പുറത്ത് ഒരിക്കലും പറയരുതെന്നും അദ്ദേഹം പ്രത്യേകം നിഷ്കര്‍ഷിച്ചു. ചില മനുഷ്യര്‍ അങ്ങിനെയാണ് ..... നന്മകളാല്‍ മറ്റുള്ളവരെ തോല്‍പ്പിച്ച് കളയും.

പൊതുജനം അറിയുന്നതിനേക്കാള്‍ പ്രതിഫലം നല്‍കുന്ന പടച്ചവന്‍റെ പ്രീതി കാംഷിക്കുന്നവര്‍. അദ്ദേഹം തന്ന സംഖ്യയുമായി സാധനങ്ങള്‍ വാങ്ങിക്കാന്‍ അജ്മാനിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ സ്ഥാപനയുടമ വളരെ മാന്യമായ ആദായ വിലക്ക് സാധനങ്ങള്‍ നല്‍കികൊണ്ട് സഹകരിച്ചു. അതിനാല്‍ വിചാരിച്ചതിലും കൂടുതല്‍ പേര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. ചില മനുഷ്യര്‍ ഇങ്ങിനെയൊക്കെയാണ് അവര്‍ക്ക് ജീവിത തിരക്കിനിടയിലും വിശപ്പ് അറിയുന്ന മനുഷ്യരുടെ വേദനകള്‍ കാണാന്‍ കഴിയും.

 

അര്‍ഹരായ മനുഷ്യരുടെ കൈകളില്‍ എത്തിക്കാന്‍ വേണ്ടി ഏല്‍പ്പിച്ച വിഭവങ്ങള്‍ പരമാവധി സൂക്ഷ്മതയില്‍ എത്തിച്ചു. കുറേ പാവപ്പെട്ട മനുഷ്യരുടെ വിശപ്പിന്‍റെ വേവലാതികള്‍ക്ക് ആശ്വാസമായി. പുണ്ണ്യ മാസത്തില്‍ ഇതിന്‍റെയൊക്കെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യം. ഈ സല്‍ പ്രവര്ത്തിക്ക് വേണ്ടി സഹായിച്ച ആ വലിയ മനുഷ്യന് പടച്ച തമ്പുരാന്‍ ഇനിയും ഇനിയും ഒരുപാട് ബര്‍ക്കത്ത് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. അദ്ദേഹത്തിന്‍റെ കുടുംബത്തിലും സന്താന പരമ്പരയിലും അനുഗ്രഹങ്ങള്‍ നല്‍കുമാറാകട്ടെ.....
Ashraf Thamarasery

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 minutes ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (11 minutes ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (24 minutes ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (1 hour ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (1 hour ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (2 hours ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (2 hours ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (2 hours ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (2 hours ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (3 hours ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (3 hours ago)

Malayali Vartha Recommends