സന്തോഷയാത്ര കണ്ണീര്‍യാത്രയായി..... ഷാര്‍ജയില്‍ കടലില്‍ മലയാളിയായ യുവാവ് മുങ്ങിമരിച്ചു... പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു
സന്തോഷയാത്ര കണ്ണീര്‍യാത്രയായി..... ഷാര്‍ജയില്‍ കടലില്‍ മലയാളിയായ യുവാവ് മുങ്ങിമരിച്ചു... പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിലാണ് (24) മരിച്ചത്. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങവേയുണ്ടായ അപകടത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ്. യൂണിവേഴ്സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍.
"
https://www.facebook.com/Malayalivartha