Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി ആശ്വസികാം...വമ്പൻ പരിഷ്കരണവുമായി സൗദി വരുന്നു..ഇനിമുതൽ അവധി ദിനങ്ങൾ രണ്ടുദിവസം...എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും അവധി ദിനം രണ്ടായി വര്‍ധിപ്പിക്കും...

17 MAY 2022 02:55 PM IST
മലയാളി വാര്‍ത്ത

സ്വകാര്യ മേഖലയിലെ ജീവനക്കാരെ കൂടുതല്‍ ഉന്മേഷമുള്ളവരാക്കുന്നതിന് പുതിയ പദ്ധതി ഒരുക്കുകയാണ് സൗദി അറേബ്യന്‍ ഭരണകൂടം. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കി. ജോലിക്കാര്‍ക്ക് സന്തോഷമുണ്ടാക്കുന്ന ചില പ്രഖ്യാപനങ്ങള്‍ വൈകാതെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിലൊന്ന് അവധി വര്‍ധിപ്പിക്കലാണ്.

 

 

ആഴ്ചയില്‍ ഒരു അവധി എന്ന രീതിയില്‍ വൈകാതെ സൗദിയില്‍ മാറ്റം വന്നേക്കും. ആഴ്ചയില്‍ രണ്ട് ദിവസം അവധി എന്ന രീതിയിലേക്ക് മാറിയേക്കും. അവധി ദിനത്തില്‍ മാറ്റം വരുത്തുമോ എന്ന കാര്യം അവ്യക്തമാണ്. എങ്കിലും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിഷയത്തില്‍ പഠനം നടക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ അവധി ദിനങ്ങളില്‍ പരിഷ്‌കരണം സാധ്യമാകൂ. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും അവധി ദിനം രണ്ടായി വര്‍ധിപ്പിക്കുക എന്നതാണ് ആലോചന.

 

 

 

ഇത്തരത്തില്‍ പരിഷ്‌കരണം വരുത്തിയാല്‍ നേട്ടങ്ങള്‍ എന്തൊക്കെ എന്ന വിഷയത്തിലാണ് പഠനം നടക്കുന്നത്. അടുത്തിടെ യുഎഇയില്‍ അവധി ദിനം വര്‍ധിപ്പിക്കുകയും ദിവസത്തില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു.അവധി ദിനം വര്‍ധിപ്പിച്ചാല്‍ ജീവനക്കാര്‍ക്ക് തൊഴിലിനോട് താല്‍പ്പര്യം വര്‍ധിക്കുമെന്നും കാര്യക്ഷമത കൂടുമെന്നുമാണ് പ്രതീക്ഷ. മാത്രമല്ല, സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേഗത്തില്‍ സാധിക്കുകയും ചെയ്യും. അന്താരാഷ്ട്ര തൊഴില്‍ വിപണിയില്‍ സൗദി കൂടുതല്‍ ആകര്‍ഷകമുള്ളതായി മാറും.

 

 

സൗദിയുടെ വിഷന്‍ 2030 ലക്ഷ്യം നേടുക എന്നതും പുതിയ മാറ്റങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു.സൗദി മാനവ വിഭവ ശേഷി മന്ത്രാലയ വക്താവ് സഅദ് അല്‍ ഹമ്മദിനെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങള്‍ അവധി ദിനങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കിടയില്‍ നിന്ന് ഈ ആവശ്യം ഏറെ നാളായി ഉയരുന്നു. ആഴ്ചയിലെ തൊഴില്‍ സമയത്തില്‍ കാതലായ മാറ്റം വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.തൊഴില്‍ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്തു.

 

 

പുതിയ തീരുമാനമെടുത്താല്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കുമെന്ന് അല്‍ ഹമ്മദ് പറഞ്ഞു. സൗദി പൗരന്മാരെ തൊഴില്‍ വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്നതും ഈ പരിഷ്‌കാരങ്ങളുടെ പ്രധാന ലക്ഷ്യമാണ്.സൗദി അറേബ്യയിലെ മിക്ക തൊഴില്‍ മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുകയാണ്.

 

 

 

പല മേഖലകളിലും നടപ്പാക്കി കഴിഞ്ഞു. ഇനി സ്വദേശികളായവര്‍ തൊഴില്‍ രംഗത്തേക്ക് ആകര്‍ഷിക്കപ്പെടണം. ഇതിന്റെ ഭാഗമായിട്ടാണ് അവധി ദിനത്തില്‍ മാറ്റം വരുത്തുന്നത്. യുഎഇയില്‍ പരിഷ്‌കാരം വന്ന ശേഷം സൗദിയിലും നടപ്പാക്കണമെന്ന് നേരത്തെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

യുഎഇയില്‍ ആഴ്ചയില്‍ അവധി രണ്ടു ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അവധി ദിനത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. കൂടാതെ വെള്ളിയാഴ്ചകളില്‍ ജോലി സമയത്തില്‍ ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്.

 

 

സര്‍ക്കാര്‍ മേഖലയിലാണ് ഈ പരിഷ്‌കാരം ആദ്യം നടപ്പാക്കിയത്. ശേഷം സ്വകാര്യ സ്ഥാപനങ്ങളോടും പരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായ രീതിയിലാണ് അവധി ദിനത്തില്‍ യുഇഎ മാറ്റം വരുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (56 minutes ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (58 minutes ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (1 hour ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (1 hour ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (1 hour ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (2 hours ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (2 hours ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (2 hours ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (2 hours ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (2 hours ago)

Malayali Vartha Recommends