Widgets Magazine
30
Jun / 2022
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകെ നാറി മലയാളസിനിമ! തിലകൻ സാറിനോട് കാണിച്ച നെറികേട് മലയാളികൾ ഒരിക്കലും മറക്കില്ല മലയാളസിനിമയിൽ ചില പുഴുക്കുത്തുകൾ ഉണ്ടെന്നു ജഗതിശ്രീകുമാർ പണ്ടേ പറഞ്ഞിട്ടുള്ളതാണ്... ഇപ്പോൾ കുറ്റം ആരോപിക്കപ്പെട്ട നടൻമാർ ചെയ്തപോലുള്ള എന്ത് കുറ്റം ആണ് ഷമ്മി ചെയ്തത്..? ഇടവേള ബാബുവിനും അമ്മയ്ക്കുമെതിരെ പൊങ്കാല


ബ്ലെസ്സിലി ഔട്ട് ഓഫ് ട്രാക്കായി തുടങ്ങിയിട്ട് രണ്ടാഴ്ചയായി; അനിയാ നിന്നോടുള്ള ഇഷ്ട്ടം എനിക്ക് തുടങ്ങിയത് എന്ന് മുതലാണെന്ന് ചോദിച്ചാൽ ആപ്പിൾ കടിച്ചൊരു വരവ് വന്നില്ലേ ഹെൽത്ത്‌കെയർ ടാസ്കിൽ അന്ന് മുതലാണ്; പക്ഷേ ഇപ്പൊ ഉള്ള പോക്ക് അത് കുട്ടീ നിന്നെ ഇഷ്ട്ടപെടുന്ന ഓരോരുത്തർക്കും വേദന ഉണ്ടാക്കുന്നു; എന്തായാലും ഇനി ഈ ഒരാഴ്ച കൊണ്ട് എന്ത് മറിമായം ആണ് നീ കാട്ടാൻ പോകുന്നത് എന്ന് മനസിലാകുന്നില്ല; ദിൽഷക്കു നല്ലൊരു വാണിംഗ് കൊടുത്ത് ബ്ലസിലിയെ നിർത്താവുന്നതേ ഉളളൂ; തുറന്നടിച്ച് അശ്വതി


സ്റ്റൈലൻ ഗെറ്റപ്പിലും മഞ്ഞച്ചരടിൽ കോർത്ത താലി തന്റെ ഹൃദയത്തോട് ചേർത്ത് നയൻസ്! ലുക്കിന് അനുസരിച്ച് ആചാരവും ഒരുപോലെ കൊണ്ടുപോകുന്നല്ലോ എന്ന് ആരാധകർ


എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെ കടന്നുവന്നയാളാണ് നിങ്ങള്‍.. നിങ്ങളുടെ വരവോട് ജീവിതം കൂടുതല്‍ മനോഹരമായി.. എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്..13ാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കവെ പ്രിയതമന്റെ വിയോഗം! ഇതെങ്ങനെ താങ്ങാനാകും


ആരും ആരെയും എടുക്കേണ്ട ആവശ്യമില്ല... താന്‍ ഒരു സ്ത്രീയാണ്, പാഴ്‌സലല്ല.. തനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല; ഗര്‍ഭിണിയായ ആലിയ ലണ്ടനില്‍ ഷൂട്ടിംഗ് തിരക്കില്‍.. ആലിയയെ തിരികെ കൊണ്ടുവരാന്‍ തയ്യാറെടുത്ത് റണ്‍ബീര്‍! ഒടുക്കം പൊട്ടിത്തെറിച്ച് ആലിയ

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചു...

13 JUNE 2022 08:32 PM IST
മലയാളി വാര്‍ത്ത

More Stories...

'വാഗ്ദാനം ചെയ്ത ശമ്പളമില്ലെന്ന് പരാതിപ്പെട്ടപ്പോൾ തന്നെ ചിലരുമായി ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു! സ്വവർഗരതിക്കിരയാക്കി ബ്ലാക്ക്മെയിലും ചെയ്യുന്നു...' ഗൾഫ് രാഷ്ട്രങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക്... സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത കുവൈറ്റിലേക്ക് കടത്തിയ സംഘം ചെയ്യുന്നത് കണ്ണില്ലാ ക്രൂരത! പുതിയ വെളിപ്പെടുത്തലുകൾ പുറത്തേക്ക്...

ഓര്‍ക്കുക ജീവിതം ഒന്നേയുളളു.... അശ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ആലപ്പുഴയില്‍ സ്‌കൂട്ടറില്‍ പോലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാള്‍ ഉപയോഗിച്ച് വെട്ടി ....പരിക്കേറ്റത് വകവയ്ക്കാതെ കത്തിയുമായി ആക്രമിച്ച പ്രതിയെ സാഹസികമായി കീഴടക്കി എസ്ഐ...

പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയാകും... സ്വദേശി യുവജനങ്ങളെ സ്വകാര്യ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് കുവൈത്ത്

പ്രവാസികളുടെ കണ്ണുനിറച്ച് നജീബ്, ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം നടത്തുക എന്ന ലക്ഷ്യം മുറുകെ പിടിച്ചു, ആ​ഗ്രഹം സാഷാത്ക്കരിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലിരുന്ന ഉമ്മയെ തേടിയെത്തിയത് മകന്റെ അപകട മരണ വാർത്ത...!

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇനി മക്ക, മദീന ഇരുഹറം പള്ളികളിലും മറ്റു പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന സ്ഥലങ്ങളിലും ഒഴികെ അടച്ചിട്ട സ്ഥലങ്ങളിലും മറ്റും മാസ്‌ക് നിര്‍ബന്ധമില്ല.

എന്നാല്‍, പ്രത്യേക ഇവന്റുകള്‍, പൊതുഗതാഗതം തുടങ്ങിയവയില്‍ പ്രവേശിക്കുമ്പോള്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ മാത്രം മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമായിരിക്കും. പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമുള്ളവര്‍ ഒഴികെ മറ്റുള്ളവര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനോ, ഇവന്റുകള്‍, പൊതുഗതാഗതം, വിമാനയാത്ര തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോ തവക്കല്‍ന ആപ്ലിക്കേഷനില്‍ പ്രതിരോധ കുത്തിവയ്പ്പും ആരോഗ്യനില പരിശോധനയും ആവശ്യമില്ല.

എന്നാല്‍, അത്തരം പരിശോധന തുടരുന്നതിലൂടെ ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിലോ ഇവന്റുകളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ ആവശ്യമെങ്കില്‍ അധികൃതര്‍ക്ക് തവക്കല്‍ന നിര്‍ബന്ധമാക്കാമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി. രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്ന പൗരന്‍മാര്‍ക്ക് നേരത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന കാലാവധി എട്ട് മാസമാക്കി ദീര്‍ഘിപ്പിച്ചു.

അംഗീകൃത വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നതുള്‍പ്പെടെയുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായുള്ള ദേശീയ പദ്ധതി നടപ്പാക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രത്യേക പ്രായത്തിലുള്ള ആളുകള്‍ക്ക് പുതിയ നിയന്ത്രണം ബാധകമല്ല.

വൈറസില്‍നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മൂന്നാമത്തെ ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ ആളുകളെ പ്രോല്‍സാഹിപ്പിക്കുന്നത് തുടരും. നിലവില്‍ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ച രാജ്യത്തെ ആരോഗ്യ അധികാരികളുടെ തുടര്‍ച്ചയായ കൊവിഡ് സാഹചര്യ വിലയിരുത്തലിന് വിധേയമായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ആഘോഷം തുടങ്ങി; മഹാരാഷ്ട്രയില്‍ വീണ്ടും ദേവേന്ദ്ര ഫഡ്‌നാവിസ്  (5 hours ago)

ബാല്‍ താക്കറെയുടെ സ്വപ്നത്തിനായാണ് താന്‍ പോരാടിയത്; സോണിയക്കും പവാറിനും നന്ദി, ഗവര്‍ണര്‍ക്ക് പരിഹാസം; യഥാര്‍ഥ ശിവസൈനികര്‍ തനിക്ക് ഒപ്പമുണ്ടെന്ന് താക്കറെ; ഇനിയെന്ത്?  (5 hours ago)

സ്വപ്‌ന സുരേഷുമായുള്ള ഗൂഢാലോചന കേസില്‍ പി.സി ജോര്‍ജിനെ ചോദ്യം ചെയ്യും; വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും  (5 hours ago)

അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം എടുത്തുകളയുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി;  (5 hours ago)

സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്  (5 hours ago)

യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; അന്താരാഷ്ട്ര ഭീകര ബന്ധം അന്വേഷിക്കാന്‍ എന്‍ ഐ എക്ക് അമിത് ഷായുടെ നിര്‍ദ്ദേശം  (5 hours ago)

സിഇടിയില്‍ നിന്ന് സിംഗപ്പൂരിലേക്ക്; സിംഗപ്പൂര്‍ ഉപഗ്രഹങ്ങള്‍ക്ക് പിന്നിലെ മലയാളി സാന്നിദ്ധ്യം  (5 hours ago)

ജി 7 ഉച്ചകോടിക്ക് സമാപനം; ഗോതമ്പു കയറ്റുമതി പുനരാരംഭിക്കാനായി കരിങ്കടലിലെ യുക്രെയ്ന്‍ തുറമുഖങ്ങള്‍ തുറക്കാന്‍ റഷ്യയോടെ ജി7 രാജ്യങ്ങള്‍  (5 hours ago)

മുഖ്യമന്ത്രി കള്ളം പറഞ്ഞു; ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെങ്കില്‍ എന്തിന് എഡിജിപിയെ മാറ്റിയതെന്തിനെന്ന് സ്വപ്ന?'  (5 hours ago)

കേരളത്തില്‍ ഇന്ന് 4805 കൊവിഡ് കേസുകള്‍ പേര്‍ക്ക്,? 7 മരണവും  (5 hours ago)

'ഷാര്‍ജ ഭരണാധിയിക്ക് കാലിക്കറ്റ് സര്‍വകലാശാലയിലായിരുന്നു ഡി ലിറ്റ് നല്‍കേണ്ടിയിരുന്നത് വഴിതിരിച്ച് വിട്ട് തിരുവനന്തപുരത്തേക്ക് ചടങ്ങ് മാറ്റിയത് ഞാനും ശിവശങ്കറും ചേര്‍ന്ന് 'വീണാ വിജയന്റെ ബിസിനസ് ആവശ്യത  (5 hours ago)

പദവി ഒഴിയുന്നതില്‍ ദുഃഖമില്ല; വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ ഉദ്ധവ് താക്കറെ രാജിവച്ചു,?  (5 hours ago)

സ്പ്രിംഗ്‌ളറിലെ ബുദ്ധികേന്ദ്രം വീണാ വിജയന്‍; ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്, മുഖ്യമന്ത്രിയ്ക്കും മകള്‍ക്കുമെതിരെ വീണ്ടും സ്വപ്‌ന  (6 hours ago)

മുഖ്യമന്ത്രി ക്ഷോഭിച്ചു; ഒട്ടും ക്ഷോഭിക്കാതെ തെളിവുകള്‍ നിരത്തി മാത്യു കുഴല്‍നാടന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്  (6 hours ago)

ഇടവേള ബാബുവിന് മറുപടിയുമായി ഗണേഷ് കുമാര്‍...  (6 hours ago)

Malayali Vartha Recommends